HOME
DETAILS

ഗാന്ധിജി ഇന്ത്യയുടെ ബ്രാന്‍ഡല്ല; ഹൃദയമാണ്: പി. സുരേന്ദ്രന്‍

  
backup
January 17, 2017 | 10:44 PM

%e0%b4%97%e0%b4%be%e0%b4%a8%e0%b5%8d%e0%b4%a7%e0%b4%bf%e0%b4%9c%e0%b4%bf-%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%ac%e0%b5%8d%e0%b4%b0%e0%b4%be

 

തിരൂരങ്ങാടി: മഹാത്മാഗാന്ധി ഇന്ത്യയുടെ ബ്രാന്‍ഡല്ല, ഹൃദയമാണെന്നു സാഹിത്യകാരന്‍ പി. സുരേന്ദ്രന്‍. കൊടിഞ്ഞി കോറ്റത്തങ്ങാടിയില്‍ ഡി.സി.സി സംഘടിപ്പിച്ച ഏകദിന ഉപവാസത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഹിംസയിലധിഷ്ഠിതമായ മഹാത്മാഗാന്ധിയുടെ പാരമ്പര്യമാണ് ഇന്ത്യയുടെ പാരമ്പര്യമെന്നും ഇന്ത്യയെ എത്ര വിഴുങ്ങാന്‍ ശ്രമിച്ചാലും ഗാന്ധിജിയുടെ ചര്‍ക്ക സ്വപ്നംകാണാന്‍പോലും മോദി വളര്‍ന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ മതേതരത്വത്തിന്റെ ആത്മാവിനെ തകര്‍ക്കുക, ഇന്ത്യന്‍ ജനാധിപത്യത്തെ അട്ടിമറിക്കുക എന്നീ ലക്ഷ്യത്തോടെയാണ് സംഘ്പരിവാര്‍ മുന്നോട്ടുപോകുന്നത്. ഒരു കാലത്തും ഗാന്ധിജിയെ അംഗീകരിക്കാത്തവരാണ് ആര്‍.എസ്.എസുകാരെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
ശശികല ദേശീയഗാനത്തെ നിന്ദിച്ചിട്ടുണ്ട്. എന്നാല്‍, ശശികലയ്ക്ക് ഒരു നീതിയും കമലിന് മറ്റൊരു നീതിയുമെന്നത് അംഗീകരിക്കാനാകില്ല. ഇവിടെ ജനിച്ച കമലും എം.ടിയുമെല്ലാം ഈ മണ്ണില്‍തന്നെ ജീവിക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പിണറായി വിജയന്റെ വീട്ടിലെ റെയ്ഡിനിടെ സിപിഎം പ്രവര്‍ത്തകര്‍ കാര്‍ തകര്‍ത്ത സംഭവം; ഡ്രൈവര്‍ക്ക് നഷ്ടപരിഹാരത്തുക കൈമാറി ഇ.ഡി 

Kerala
  •  3 days ago
No Image

യുഎഇയിലെ പാസ്പോർട്ട് സേവന കേന്ദ്രങ്ങളിൽ ഭിന്ന ശേഷിക്കാർക്ക് പ്രത്യേക പരിഗണന: ഡോ: ദീപക് മീത്തൽ

uae
  •  3 days ago
No Image

'ക്രിമിനല്‍ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഉടന്‍ രാജിവെക്കണം'; പെല്ലറ്റ് ഗണ്‍ വിവാദത്തില്‍ കേന്ദ്രത്തിനെതിരേ രാഹുല്‍ ഗാന്ധി

National
  •  3 days ago
No Image

മുംബൈയില്‍ വിദ്യാര്‍ഥി പ്രതിഷേധത്തിനിടെ പെണ്‍കുട്ടിയുടെ നെഞ്ചില്‍ പിടിച്ച് പൊലിസ്; വ്യാപക പ്രതിഷേധം

National
  •  3 days ago
No Image

ഇ20 പെട്രോളില്‍ ആശങ്ക വേണ്ട; പഴയ പെട്രോളിലേക്ക് ഇനി മടങ്ങില്ലെന്ന് കേന്ദ്രം

National
  •  3 days ago
No Image

പി.കെ ശ്രീമതിക്കെതിരെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച സംഭവം; കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി മുഖ്യമന്ത്രി 

Kerala
  •  3 days ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട്: റിബേഷ് രാമകൃഷ്ണനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

Kerala
  •  3 days ago
No Image

'ജനാധിപത്യാവകാശം തടയാന്‍ ആര്‍ക്കാണ് അധികാരം?'; സര്‍വകലാശാലകള്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

National
  •  3 days ago
No Image

സി.ജെ.പിയുടെ രണ്ട് ആവശ്യങ്ങള്‍ അംഗീകരിച്ച് കേന്ദ്രം; ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യത്തില്‍ മറുപടി നാളെ 

National
  •  3 days ago
No Image

'ഇങ്ങനെ മുന്നോട്ടുപോകാനാവില്ല'; നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കേന്ദ്രത്തിനെതിരെ സുപ്രിംകോടതി

National
  •  3 days ago