HOME
DETAILS

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ സമ്പൂര്‍ണ സ്മാര്‍ട്ട് ടെര്‍മിനല്‍ പദ്ധതിയിലേക്ക്

  
backup
January 22 2017 | 06:01 AM

%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%93%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8b%e0%b4%b0%e0%b5%8d%e2%80%8d%e0%b4%aa%e0%b5%8d


കൊച്ചി: ഉപഭോക്താക്കള്‍ക്ക് ലോകോത്തര സൗകര്യങ്ങളും പരാതിരഹിത സേവനങ്ങള്‍ ലഭ്യമാക്കുന്നതിനും, വിതരണകേന്ദ്രങ്ങളില്‍ പരമാവധി കൃത്യത പാലിക്കുന്നതിനും ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ നൂതനസാങ്കേതികവിദ്യ ഉപയോഗിച്ചുള്ള സ്മാര്‍ട്ട് ടെര്‍മിനലുകളുടെ സാന്നിധ്യം ശക്തമാക്കും. സപ്ലൈ പോയിന്റുകളില്‍ ജീവനക്കാരെ കുറയ്ക്കുന്നതിനും കമ്പനിക്ക് ഇത് സഹായകമാണ്.
ഇന്ത്യന്‍ ഓയിലിന്റെ പ്രഥമ സ്മാര്‍ട്ട് ടെര്‍മിനല്‍ 2015 ഒക്‌ടോബറിലാണ് ആരംഭിച്ചത്. ഇതിനകം ഇന്ത്യന്‍ ഓയില്‍ 40 സ്മാര്‍ട്ട് ടെര്‍മിനലുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇത്രയധികം സ്മാര്‍ട്ട് ടെര്‍മിനലുകള്‍ ഇന്ത്യയിലെ മറ്റൊരു എണ്ണക്കമ്പനിക്കുമില്ല. 2018 സാമ്പത്തിക വര്‍ഷാവസാനത്തോടെ ഇന്ത്യന്‍ ഓയിലിന്റെ എല്ലാ ടെര്‍മിനലുകളും സ്മാര്‍ട്ട് ടെര്‍മിനലുകളാക്കി മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്ന് ഐ.ഒ.സി വൃത്തങ്ങള്‍ അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൊഴിലാളി ക്ഷേമ നീക്കവുമായി സഊദി; ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ഇനിമുതല്‍ ആഴ്ചയില്‍ ഒരിക്കല്‍ ശമ്പളത്തോടു കൂടിയ അവധി

Saudi-arabia
  •  23 days ago
No Image

അലാസ്‌കയില്‍ കാണാതായ യു.എസ് വിമാനം തകര്‍ന്ന നിലയില്‍; 10 പേര്‍ മരിച്ചു

International
  •  23 days ago
No Image

യാത്രക്കാരിക്കു നേരേ ലൈംഗികാതിക്രമം; പ്രതിയെ ഒരു വര്‍ഷം തടവിനും ശേഷം നാടുകടത്താനും ഉത്തരവിട്ട് ദുബൈ കോടതി 

uae
  •  23 days ago
No Image

പ്രിയങ്കഗാന്ധി എംപി ഇന്ന് വയനാട്ടില്‍; മൂന്ന് ദിവസം മൂന്ന് ജില്ലകളിലെ പരിപാടികളില്‍ പങ്കെടുക്കും

Kerala
  •  23 days ago
No Image

എഐ ഡാറ്റ സെന്ററില്‍ 50 ബില്ല്യണ്‍ ഡോളര്‍ നിക്ഷേപം നടത്താന്‍ യുഎഇയും ഫ്രാന്‍സും

uae
  •  23 days ago
No Image

സിഎസ്ആര്‍ തട്ടിപ്പ് കേസ്;  പ്രതിയില്‍ നിന്ന് പണം കൈപ്പറ്റിയ രാഷ്ട്രീയ നേതാക്കളുടെ മൊഴിയെടുക്കും

Kerala
  •  23 days ago
No Image

സംസ്ഥാനത്ത് പകല്‍ 11 മണി മുതലുള്ള സമയങ്ങളില്‍ താപനിലയില്‍ വര്‍ധനവിന് സാധ്യത

Kerala
  •  23 days ago
No Image

എസ്.കെ.എസ് ബി.വി ഡെലിഗേറ്റ് ക്യാമ്പ് ഇന്ന്

oman
  •  23 days ago
No Image

ബജറ്റില്‍ നെല്‍കര്‍ഷകരെ അവഗണിച്ചതില്‍ നിരാശ

Kerala
  •  23 days ago
No Image

11 പേര്‍ കൊല്ലപ്പെട്ട സ്വീഡനിലെ ആക്രമണത്തെ ശക്തമായി അപലപിച്ച് യുഎഇ

uae
  •  23 days ago