HOME
DETAILS

സുശീലിനേക്കാള്‍ നല്ല മത്സരാര്‍ഥി നരസിങെന്ന് റെസ്‌ലിങ് ഫെഡറേഷന്‍

  
backup
May 27, 2016 | 6:53 PM

%e0%b4%b8%e0%b5%81%e0%b4%b6%e0%b5%80%e0%b4%b2%e0%b4%bf%e0%b4%a8%e0%b5%87%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%b2%e0%b5%8d%e0%b4%b2-%e0%b4%ae%e0%b4%a4

ന്യൂഡല്‍ഹി: റിയോ ഒളിംപിക്‌സില്‍ 74 കിലോ വിഭാഗം ഗുസ്തിയില്‍ സുശീല്‍ കുമാറിനേക്കാള്‍ മികച്ച മത്സരാര്‍ഥി നരസിങ് പഞ്ചം യാദവാണെന്ന് റെസ്‌ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ. ഡല്‍ഹി ഹൈക്കോടതിയില്‍ നല്‍കിയ മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്. നേരത്തേ സുശീലും നരസിങും തമ്മിലുള്ള തര്‍ക്കത്തില്‍ അന്തിമതീരുമാനമെടുക്കാന്‍ ഡല്‍ഹി ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.
നരസിങ് നേരത്തേതന്നെ യോഗ്യത നേടിയതാണ്. ഇക്കാരണത്താല്‍ സെലക്ഷന്‍ ട്രയല്‍സില്‍ നിന്ന് കഴിഞ്ഞ രണ്ടുവര്‍ഷത്തോളമായി നരസിങിനെതിരേ മത്സരിക്കുന്നതില്‍ നിന്ന് സുശീലിനെ ഒഴിവാക്കുകയായിരുന്നെന്ന് ഫെഡറേഷന്‍ പറഞ്ഞു. എന്നാല്‍ ഇതിനെ എതിര്‍ത്ത സുശീല്‍ ട്രയല്‍സിന് തനിക്ക് അവസരം ലഭിച്ചിരുന്നില്ലെന്നും ഇന്ത്യയെ പ്രതിനിധീകരിക്കുന്ന താന്‍ ഇക്കാലയളവില്‍ പ്രോ റെസ്‌ലിങ് ലീഗിലേക്ക് പോയിട്ടില്ലെന്നും വ്യക്തമാക്കി. എന്നാല്‍ റെസ്‌ലിങ് ഫെഡറേഷന്റെ വാദത്തിന് പ്രാമുഖ്യം നല്‍കുകയായിരുന്നു ഹൈക്കോടതി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'തന്നെക്കാൾ സൗന്ദര്യമുള്ള മറ്റാരും ഉണ്ടാകരുത്': 6 വയസുള്ള മരുമകളെ വെള്ളത്തിൽ മുക്കിക്കൊന്നു; സ്വന്തം മകൻ ഉൾപ്പെടെ 4 കുട്ടികളെ കൊലപ്പെടുത്തിയ യുവതി പിടിയിൽ

crime
  •  2 days ago
No Image

യുഎഇ പൊതു അവധി 2026: 9 ദിവസം ലീവെടുത്താൽ 38 ദിവസം അവധി; കൂടുതലറിയാം

uae
  •  2 days ago
No Image

ശബരിമല സ്വർണക്കൊള്ള കേസ്: അന്വേഷണം പൂർത്തിയാക്കാൻ ആറാഴ്ച കൂടി അനുവദിച്ച് ഹൈക്കോടതി

Kerala
  •  2 days ago
No Image

സഞ്ജു തുടരും, സൂപ്പർ താരങ്ങൾ തിരിച്ചെത്തി; ദക്ഷിണാഫ്രിക്കക്കെതിരായ ടി-20 പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

Cricket
  •  2 days ago
No Image

'രാത്രിയിൽ ഉറങ്ങാൻ കഴിയാതാകുമ്പോൾ മോഷ്ടിക്കും; അതാണ് ലഹരി': നീലേശ്വരത്ത് കുട്ടിക്കള്ളൻ പൊലിസ് പിടിയിൽ

crime
  •  2 days ago
No Image

വ്യാപകമായ പ്രതിഷേധങ്ങൾക്കൊടുവിൽ പിന്മാറ്റം: സഞ്ചാർ സാഥി ആപ്പ് നിർബന്ധമാക്കിയ ഉത്തരവ് പിൻവലിച്ച് കേന്ദ്ര ടെലികോം മന്ത്രാലയം

National
  •  2 days ago
No Image

'സായിദ് ആന്‍ഡ് റാഷിദ്' കാമ്പയിന്‍; ദേശീയ മാസത്തില്‍ രാജ്യത്തെത്തുന്നവര്‍ക്ക് സര്‍പ്രൈസുമായി യുഎഇ

uae
  •  2 days ago
No Image

'ബുള്ളറ്റ്, അല്ലെങ്കിൽ രണ്ടുലക്ഷം' സ്ത്രീധനം ചോദിച്ച് മർദനം; വിവാഹപ്പിറ്റേന്ന് നവ വധുവിനെ മർദിച്ച് പുറത്താക്കി ഭർതൃവീട്ടുകാർ

crime
  •  2 days ago
No Image

ബെംഗളൂരുവിൽ കോടികളുടെ ലഹരിവേട്ട; രണ്ട് വിദേശികൾ അറസ്റ്റിൽ

crime
  •  2 days ago
No Image

പിഎം ശ്രീ വിവാദം: കേന്ദ്ര-സംസ്ഥാന ചർച്ചകൾക്ക് മധ്യസ്ഥന്റെ പങ്കുവഹിച്ചത് ജോൺ ബ്രിട്ടാസ് എം.പി; വെളിപ്പെടുത്തലുമായി കേന്ദ്ര വിദ്യാഭ്യാസമന്ത്രി

National
  •  2 days ago