HOME
DETAILS

കോഴിമുട്ടയുടെ വിലയും കുതിച്ചുയരുന്നു

  
backup
May 27, 2016 | 10:59 PM

%e0%b4%95%e0%b5%8b%e0%b4%b4%e0%b4%bf%e0%b4%ae%e0%b5%81%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b5%e0%b4%bf%e0%b4%b2%e0%b4%af%e0%b5%81%e0%b4%82-%e0%b4%95%e0%b5%81%e0%b4%a4

വെട്ടത്തൂര്‍: പച്ചക്കറിക്കും പലചരക്കിനും പിന്നാലെ  കോഴിമുട്ടയുടെ വിലയും കുതിച്ചുയരുന്നു. രണ്ടാഴ്ചക്കിടെ രണ്ടു രൂപയാണ് കോഴിമുട്ടക്കു വില വര്‍ധിച്ചത്. വേനലിന്റെ കാഠിന്യം വര്‍ധിച്ചതോടെ അയല്‍ സംസ്ഥാനങ്ങളില്‍ ഉത്പാദനം കുറഞ്ഞതാണു വില ഉയരാന്‍ കാരണം.
തമിഴ്‌നാട്ടിലെ കോയമ്പത്തൂര്‍, നാമക്കല്‍ എന്നിവിടങ്ങളില്‍ നിന്നും കര്‍ണാടകയില്‍ നിന്നുമാണു കേരളത്തിലേക്കു കൂടുതലും കോഴിമുട്ട വരുന്നത്. ഇവിടങ്ങളില്‍ ചൂടു കൂടിയതോടെ മുട്ട ഉത്പാദനം കുറഞ്ഞതും കോഴികള്‍ കൂട്ടത്തോടെ ചത്തുപോകുന്നതുമാണു മുട്ടക്ഷാമം രൂക്ഷമാക്കിയത്.
മൊത്തകച്ചവട സ്ഥാപനങ്ങളില്‍ നൂറെണ്ണത്തിന് 400രൂപ മുതല്‍ 480 രൂപ വരെ ആയി ഉയര്‍ന്നിട്ടുണ്ട്. നേരത്തെ ഇത് 280രൂപ മുതല്‍ 330 വരെയായിരുന്നു. ഒരു മുട്ടക്ക്  അഞ്ചു രൂപയാണു ഈടാക്കുന്നത്. ചില്ലറ വില്‍പന കടകളില്‍ അഞ്ചര രൂപയാണു വില.
നാടന്‍ കോഴിമുട്ടക്ക് ഏഴ് മുതല്‍ ഒന്‍പതു രൂപ വരെയാണ് ഈടാക്കുന്നത്. താറാമുട്ടയ്ക്കും വില കൂടി. എട്ടു മുതല്‍ പത്തു വരെയാണ് വില. അതേസമയം സംസ്ഥാനത്ത് ഇറച്ചിക്കോഴി വില നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. മത്സ്യഇനങ്ങളുടേയും വില വര്‍ധിച്ചിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എ.ഡി.ജി.പി പി. വിജയന് ക്ലീന്‍ചിറ്റ്; ശബരിമലയിലെ 'പുണ്യം പൂങ്കാവനം' പദ്ധതിക്ക് അനുമതി

Kerala
  •  a day ago
No Image

ഇന്റര്‍നെറ്റിലൂടെ ബന്ധിപ്പിക്കപ്പെട്ട ഒരു തലമുറ കേന്ദ്രമന്ത്രിയെ താഴെയിറക്കുന്നു,ചോദ്യം ചെയ്യുന്നു..: ഭരണകൂടത്തെ വിറപ്പിച്ച് സിജെപി

National
  •  a day ago
No Image

കേരളത്തില്‍ സി.ജെ.പി പ്രതിഷേധക്കാര്‍ക്കെതിരേ കേസെടുത്ത സംഭവം; പ്രതികരണവുമായി ആഭ്യന്തരമന്ത്രി

Kerala
  •  a day ago
No Image

സി.ജെ.പി പ്രതിഷേധം: ഒടുവില്‍ കീഴടങ്ങി കേന്ദ്രം, കേന്ദ്രവിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവച്ചു

National
  •  a day ago
No Image

അമ്മയുടെ മൃതദേഹം വീട്ടില്‍ സൂക്ഷിച്ച് പൂജ നടത്തി മകന്‍; മരണം പുറത്തറിയിച്ചത് ചെറുമകള്‍, അന്വേഷണം

Kerala
  •  a day ago
No Image

എ.ഐയും ടെലഗ്രാമും കൂട്ടുപിടിച്ച് സൈബര്‍ തട്ടിപ്പ്; വ്യാജ ബാങ്ക് ആപ്പുകള്‍ നിര്‍മ്മിച്ച 18കാരന്‍ പിടിയില്‍

National
  •  a day ago
No Image

''പുറത്തുവന്ന മൊഴി മാധ്യമസൃഷ്ടി മാത്രം'; എക്‌സാലോജിക് കേസ് ആരോപണങ്ങള്‍ തള്ളി പിണറായി വിജയന്‍

Kerala
  •  a day ago
No Image

ദുബൈയിൽ വാഹനങ്ങളിൽ എൻജിൻ മോഡിഫിക്കേഷൻ, അമിതശബ്ദം അനുവദിക്കില്ല; മാറ്റങ്ങൾ വരുത്താൻ മുൻ‌കൂർ അനുമതി ആവശ്യം; ആർടിഎയുടെ കർശന മുന്നറിയിപ്പ്

uae
  •  a day ago
No Image

കണ്ഠരര് രാജീവരുടെ മകന്‍ ബ്രഹ്മദത്തന്‍ ശബരിമല തന്ത്രിയായി ചുമതലയേല്‍ക്കും; ദേവസ്വം ബോര്‍ഡ് യോഗത്തില്‍ തീരുമാനം

Kerala
  •  a day ago
No Image

മാസപ്പടിക്കേസ്; വീണക്കെതിരേ കൂടുതല്‍ തെളിവുകള്‍ ഇ.ഡി റിപ്പോര്‍ട്ടില്‍

National
  •  a day ago