HOME
DETAILS

സഊദിയിലെ വനിതകള്‍ക്ക് സ്വതന്ത്ര പാസ്‌പോര്‍ട്ട് നല്‍കാന്‍ നീക്കം

  
backup
February 02 2017 | 11:02 AM

%e0%b4%b8%e0%b4%8a%e0%b4%a6%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b5%e0%b4%a8%e0%b4%bf%e0%b4%a4%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%b8%e0%b5%8d

ജിദ്ദ: സഊദി വനിതകള്‍ക്ക് സ്വതന്ത്രമായി സഞ്ചരിക്കുന്നതിനുള്ള പാസ്‌പോര്‍ട്ട് അനുവദിക്കാന്‍ നീക്കം. ഇത് സംബന്ധിച്ച് ശൂറാകൗണ്‍സിലിലെ അഞ്ച് വനിതാ അംഗങ്ങള്‍ സമര്‍പ്പിച്ച നിര്‍ദ്ദേശം കൗണ്‍സില്‍ അംഗീകരിച്ചു.

നിലവിലുള്ള നിയമപ്രകാരം പിതാവ്, ഭര്‍ത്താവ്, സഹോദരന്‍ എന്നിവരോടൊപ്പം യാത്ര ചെയ്യുന്നതിനുളള പാസ്സ്‌പോര്‍ട്ടാണ് സഊദി വനിതകള്‍ക്ക് അനുവദിക്കുന്നത്. ഈ നിയമത്തില്‍ ഭേദഗതി വരുത്തണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ മെയ് മാസത്തില്‍ ശൂറാ കൗണ്‍സില്‍ അംഗങ്ങളായ ഹായ് അല്‍ മുവൈന, ലത്തീഫ അല്‍ ഷാലന്‍, മുഹമ്മദ് അല്‍ ഖ്‌നൈസി, അതാ അല്‍ സാബിത്, ഹംദ അല്‍ എനസി തുടങ്ങിയവര്‍ നിര്‍ദ്ദേശം മുന്നോട്ട് വെച്ചിരുന്നു.

് ഈ കാര്‍ഡ് നിയമം പ്രാബല്യത്തില്‍ വരുന്നതോടെ വനിതകള്‍ക്ക് സ്വന്തം പാസ്‌പോര്‍ട്ട് ലഭിക്കും. മാത്രമല്ല 18 വയസു പൂര്‍ത്തിയായ വനിതകള്‍ക്ക് ആശ്രിതരുടെ അനുമതിയില്ലാതെ പാസ്‌പോര്‍ട്ടിന് അപേക്ഷ സമര്‍പ്പിക്കുകയും ചെയ്യാം. ഇതിനായി ട്രാവല്‍ ഡോക്യുമെന്റ് നിയമത്തിലെ മൂന്ന് ആര്‍ട്ടിക്കിളുകള്‍ ഭേദഗതി വരുത്തുന്നതിനുളള നിര്‍ദേശമാണ് കഴിഞ്ഞ മെയ് മാസം വനിതാ കൗണ്‍സില്‍ അംഗങ്ങള്‍ സമര്‍പ്പിച്ചത്. അതേ സമയം സഊദി സുരക്ഷാ സമിതി അഡ്‌വൈസറി കൗണ്‍സില്‍ ഭേദഗതി നിര്‍ദേശത്തെ പിന്തുണച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'കൂടുതല്‍ സ്വര്‍ണം പിടികൂടുന്നത് മലപ്പുറം ജില്ലയില്‍, കാരണം വിമാനത്താവളം അവിടെയായത്' വിവാദ പരാമര്‍ശത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി

Kerala
  •  2 months ago
No Image

എയര്‍ എക്‌സ്‌പോ അബൂദബി നവംബര്‍ 19 മുതല്‍ 

uae
  •  2 months ago
No Image

കൂറുമാറാന്‍ കോടികള്‍; ആരോപണം നിഷേധിച്ച് തോമസ് കെ. തോമസ്, പിന്നില്‍ ഗൂഢാലോചനയെന്ന് 

Kerala
  •  2 months ago
No Image

വിദേശികളുടെ പേരില്‍ ഒന്നിലധികം വാഹനങ്ങള്‍ റജിസ്റ്റര്‍ ചെയ്യുന്നതിന് വിലക്ക് ഏര്‍പ്പെടുത്താന്‍ കുവൈത്ത് 

Kuwait
  •  2 months ago
No Image

ബി.ജെ.പിയുടെ കുതിരക്കച്ചവടം കേരളത്തിലും?; എന്‍.സി.പി അജിത് പവാര്‍ പക്ഷത്ത് ചേരാന്‍ രണ്ട് എം.എല്‍.എമാര്‍ക്ക് തോമസ് കെ തോമസ് 50 കോടി വീതം വാഗ്ദാനം ചെയ്‌തെന്ന് റിപ്പോര്‍ട്ട് 

Kerala
  •  2 months ago
No Image

യുഎഇയില്‍ നിയമലംഘനങ്ങളില്‍പ്പെട്ട് രാജ്യംവിട്ട വീട്ടുജോലിക്കാര്‍ക്ക് പുതിയ വര്‍ക്ക് പെര്‍മിറ്റ് ഒരു വര്‍ഷത്തിനു ശേഷം മാത്രം

uae
  •  2 months ago
No Image

കൺസ്യൂമർ പ്രൊട്ടക്ഷൻ കൗൺസിലുകൾ എവിടെ ? സർക്കാരിനെതിരേ വിമർശനവുമായി ഹൈക്കോടതി

Kerala
  •  2 months ago
No Image

ടെസ് ലയുടെ റോബോ ടാക്‌സികൾ അടുത്ത വർഷത്തോടെ 

International
  •  2 months ago
No Image

സ്വതന്ത്ര ഫലസ്തീന്‍ വന്നാല്‍ പശ്ചിമേഷ്യയില്‍ സമാധാനം പുലരും: പുടിന്‍

International
  •  2 months ago
No Image

ബാര്‍ബിക്യൂ പാചകം; മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് അബൂദബി മുനിസിപ്പാലിറ്റി

uae
  •  2 months ago