HOME
DETAILS

ലീഗിന്റെ മതേതര മുഖം ലോകത്തിനു മുന്നില്‍ കാണിച്ചു കൊടുത്ത നേതാവായിരുന്നു ഇ. അഹമ്മദ്

  
backup
February 04, 2017 | 7:51 AM

%e0%b4%b2%e0%b5%80%e0%b4%97%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%ae%e0%b4%a4%e0%b5%87%e0%b4%a4%e0%b4%b0-%e0%b4%ae%e0%b5%81%e0%b4%96%e0%b4%82-%e0%b4%b2%e0%b5%8b%e0%b4%95%e0%b4%a4

വാടാനപ്പള്ളി: മുസ്്‌ലിം ലീഗിന്റെ മതേതര മുഖം ലോകത്തിനു മുന്നില്‍ കാണിച്ചു കൊടുത്ത നേതാവായിരുന്നു ഇ. അഹമ്മദെന്ന് കെ.എ ഹാറൂണ്‍ റഷീദ്. പ്രഭാഷകന്‍, എഴുത്തുകാരന്‍, ഭരണകര്‍ത്താവ്, രാഷ്ട്ര തന്ത്രജ്ഞന്‍ തുടങ്ങിയ നിലയില്‍ തിളങ്ങി. ഒരു കയ്യില്‍ സമുദായ താല്പര്യവും മറുകയ്യില്‍ രാജ്യ സ്‌നേഹവും അദ്ദേഹം ഉയര്‍ത്തിപ്പിടിച്ചു.അവസാന നിമിഷങ്ങളിലെ വാര്‍ത്തകള്‍ ഏതൊരു മതേതര വാതിയെയും വേദനിപ്പിക്കുന്നതാണെന്നും മുസ്്‌ലിം ലീഗ് ജില്ലാ വൈസ്പ്രസിഡന്റ് കെ.എ ഹാറൂണ്‍ റഷീദ് പറഞ്ഞു.
മുസ്ലിം ലീഗ് വാടാനപ്പള്ളി പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച സര്‍വ കക്ഷി യോഗം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് കെ.എം അബ്ദുള്ള അധ്യക്ഷനായി. വിവിധ സംഘടന നേതാക്കളായ കെ.സി പ്രസാദ്, ഇ.ബി ഉണ്ണികൃഷ്ണന്‍, അഷറഫ് വലിയകത്ത്, കെ.എ വിശ്വംഭരന്‍, കെ.എസ് ബിനോജ്, സി.എം നൗഷാദ്, പി.എ സുലൈമാന്‍, രജനി കൃഷ്ണാനന്ദ്, ടി.മുഹമ്മദ് മാസ്റ്റര്‍, പി.എ മുജീബ്, പി.കെ അഹമ്മദ്, എ.സി.അബ്ദുറഹിമാന്‍, പി.എം ഖാലിദ് എന്നിവര്‍ പ്രസംഗിച്ചു .

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബുദബിയിലെ സായിദ് മിലിട്ടറി സിറ്റിയിലെ വെയർഹൗസിൽ തീപിടുത്തം; ആളപായമില്ല, തീ നിയന്ത്രണവിധേയമാക്കി

uae
  •  2 days ago
No Image

212 വർഷത്തെ കാത്തിരിപ്പിന് അന്ത്യം; ലോർഡ്‌സിൽ ഇംഗ്ലണ്ടിനെ തകർത്ത് ഇന്ത്യൻ വനിതകൾക്ക് ചരിത്ര വിജയം

Cricket
  •  2 days ago
No Image

ചേവായൂര്‍ ബാങ്ക് തെരഞ്ഞെടുപ്പ്: അക്രമസംഭവങ്ങളും പൊലിസിന്റെ വീഴ്ചയും അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കും

Kerala
  •  2 days ago
No Image

ചരിത്ര സിംഹാസനത്തിനായി മെസിയും എംബാപ്പെയും; ഒറ്റ ഗോൾ വ്യത്യാസത്തിൽ ലോകകപ്പ് യുദ്ധം മുറുകുന്നു!

Football
  •  2 days ago
No Image

ഹാള്‍മാര്‍ക്ക് മുദ്ര പതിച്ച വ്യാജ സ്വര്‍ണാഭരണങ്ങള്‍ വ്യാപകം; സമഗ്ര അന്വേഷണം വേണമെന്ന് ഗോള്‍ഡ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍

Kerala
  •  2 days ago
No Image

വൈകീട്ട് 7ന് ശേഷം ഭാഗിക വൈദ്യുത നിയന്ത്രണത്തിന് സാധ്യത; മുന്നറിയിപ്പുമായി കെ.എസ്.ഇ.ബി

Kerala
  •  2 days ago
No Image

സൂപ്പർമാർക്കറ്റുകളിലെ ഷെൽഫിലെ വിലയല്ല ബില്ലിൽ! വൻ പൊരുത്തക്കേടെന്ന് പരാതി; ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി എമിറേറ്റ്‌സ് കൺസ്യൂമർ പ്രൊട്ടക്ഷൻ അസോസിയേഷൻ

uae
  •  2 days ago
No Image

ടാല്‍റോപ്പ് കമ്പനിക്കെതിരേ കോടികളുടെ തട്ടിപ്പ് ആരോപണം; പരാതിയുമായി ജീവനക്കാരും നിക്ഷേപകരും

Kerala
  •  2 days ago
No Image

പാന്‍ കാര്‍ഡ് ഉപയോഗിക്കുന്നവരാണെങ്കില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചോളൂ; ഇല്ലെങ്കില്‍ പണി കിട്ടും

Tech
  •  2 days ago
No Image

പൊതുസ്ഥലങ്ങളിൽ ദീർഘകാലം വാഹനം പാർക്ക് ചെയ്താൽ മുട്ടൻ പണി കിട്ടും; കർശന മുന്നറിയിപ്പുമായി ദുബൈ മുനിസിപ്പാലിറ്റി

uae
  •  2 days ago