HOME
DETAILS

കനത്ത ശീതക്കാറ്റ്: ഒമാനില്‍ വിമാനങ്ങള്‍ വൈകി

  
Web Desk
February 04 2017 | 10:02 AM

%e0%b4%95%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4-%e0%b4%b6%e0%b5%80%e0%b4%a4%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%92%e0%b4%ae%e0%b4%be%e0%b4%a8%e0%b4%bf

മസ്‌കറ്റ്: ശക്തമായ കാറ്റിനെ തുടര്‍ന്ന് ഒമാനില്‍ വ്യോമഗതാഗതം തടസ്സപ്പെടുന്നു. പല വിമാനങ്ങളും വൈകുകയും, ചില സര്‍വീസുകള്‍ റദ്ദ് ചെയ്യുകയും ചെയ്തു. വിമാനങ്ങള്‍ വൈകുമെന്നും ചിലത് റദ്ദാക്കിയെന്നും ഒമാന്‍ എയര്‍ ട്വിറ്ററില്‍ അറിയിച്ചു.

കാലാവസ്ഥ മെച്ചപ്പെട്ടതിനു ശേഷം സര്‍വീസുകള്‍ പുനഃസ്ഥാപിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. സലാലയിലെ മോശമായ കാലാവസ്ഥ മൂലം സലാം എയറും വിമാനങ്ങള്‍ റദ്ദാക്കി. OV001, OV002 എന്നീ വിമാനങ്ങളാണ് റദ്ദാക്കിയത്. ഇന്നലെ മുതല്‍ ഒമാനില്‍ ഇതേ കാലാവസ്ഥയാണ് തുടരുന്നത് . പലയിടങ്ങളിലും മഞ്ഞുവീഴ്ചയും ശക്തമായ കാറ്റും അനുഭവപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

400 റൺസിന്റെ റെക്കോർഡ് മറികടക്കാത്ത തീരുമാനത്തിൽ ലാറ പ്രതികരിച്ചതെങ്ങനെ? വ്യക്തമാക്കി മൾഡർ

Cricket
  •  a day ago
No Image

കളിക്കളത്തിലെ അവന്റെ ഓരോ തീരുമാനങ്ങളും വളരെ മികച്ചതായിരുന്നു: സച്ചിൻ

Cricket
  •  a day ago
No Image

വളപട്ടണത്ത് ട്രെയിൻ അട്ടിമറിശ്രമം : റെയിൽവെ ട്രാക്കിൽ കോൺക്രീറ്റ് സ്ളാബ്ബ് കണ്ടെത്തി

Kerala
  •  a day ago
No Image

വി. അബ്ദുറഹിമാന്റെ ഓഫിസ് അസിസ്റ്റന്റിനെ മരിച്ച നിലയിൽ കണ്ടെത്തി

Kerala
  •  a day ago
No Image

യുഎഇയില്‍ കഴിഞ്ഞ വര്‍ഷം ഹെഡ്ലൈറ്റ് നിയമം ലംഘിച്ചതിന് പിഴ ചുമത്തിയത് 30,000 പേര്‍ക്കെതിരെ

uae
  •  a day ago
No Image

ഗവർണറെ നേരിടുന്നതിൽ തമിഴ്നാടിനെ മാതൃകയാക്കാം; സ്കൂൾ സമയക്രമം മാറ്റിയത് ജനാധിപത്യ വിരുദ്ധം; പി.കെ കുഞ്ഞാലിക്കുട്ടി

Kerala
  •  a day ago
No Image

'75 വയസ്സായാല്‍ നേതാക്കള്‍ സ്വയം വിരമിക്കണമെന്ന് ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവത്, മോദിയെ മാത്രം ഉദ്ദേശിച്ചെന്ന് പ്രതിപക്ഷം; അല്ലെന്ന് ബി.ജെ.പി

National
  •  a day ago
No Image

കാരണവര്‍ വധക്കേസ് പ്രതി ഷെറിൻ ജയിലിൽ നിന്ന് പുറത്തേക്ക്; അംഗീകാരം നൽകി ഗവർണർ - എന്താണ് കാരണവർ വധക്കേസ്?

Kerala
  •  a day ago
No Image

കൊലപാതകം മകളുടെ ചെലവിൽ കഴിയുന്നതിലെ അഭിമാന പ്രശ്നം; രാധിക യാദവിന്റെ കൊലപാതകത്തിൽ പൊലിസ്

National
  •  a day ago
No Image

ചെങ്കടല്‍ വീണ്ടും പൊട്ടിത്തെറിക്കുന്നു; ഹൂതികള്‍ മുക്കിയത് രണ്ട് കപ്പലുകള്‍: യുഎസ് തിരിച്ചടിക്കുമോ?

International
  •  a day ago