HOME
DETAILS
MAL
കണ്‍സ്ട്രക്ഷന്‍ ഓണേഴ്സ് സൂചനാ പണിമുടക്ക് 15ന്
backup
January 13 2018 | 04:01 AM
കണ്ണൂര്‍: സര്‍ക്കാരിന്റെ കരിനിയമങ്ങള്‍ ഭേദഗതി ചെയ്യുക, റവന്യൂ-പൊലിസ് വകുപ്പുകളുടെ പീഡനം അവസാനിപ്പിക്കുക, തൊഴില്‍ സുരക്ഷ ഉറപ്പാക്കുക, ഖനനനിരോധനം പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കണ്‍സ്ട്രക്ഷന്‍ ഓണേഴ്സ് വെല്‍ഫെയര്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ 15ന് ജില്ലയില്‍ സൂചനാ പണിമുടക്ക് നടത്തും. രാവിലെ പത്തിന് ടൗണില്‍ പ്രതിഷേധ മാര്‍ച്ച് നടത്തും. വാര്‍ത്താസമ്മേളനത്തില്‍ കാടാച്ചിറ ബാബു, കെ.കെ മമ്മു, വി.കെ സജയ്, പി. സലീം, മുഹമ്മദ് ആഷിഖ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."