HOME
DETAILS

എന്റെ നാട് ശുചിത്വനാട്; പ്ലാസ്റ്റിക് മാലിന്യ ശേഖരണം ആരംഭിച്ചു

  
backup
May 28, 2016 | 10:35 PM

%e0%b4%8e%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%a8%e0%b4%be%e0%b4%9f%e0%b5%8d-%e0%b4%b6%e0%b5%81%e0%b4%9a%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%b5%e0%b4%a8%e0%b4%be%e0%b4%9f%e0%b5%8d-%e0%b4%aa

ശാസ്താംകോട്ട: എന്റെ നാട് ശുചിത്വനാട് കാമ്പയിന്റെ ഭാഗമായി മൈനാഗപ്പള്ളി പഞ്ചായത്ത് പ്ലാസ്റ്റിക് ശേഖരണം നടത്തി.
പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി ജനപങ്കാളിത്തത്തോടെ നടന്ന പ്ലാസ്റ്റിക് മാലിന്യ ശേഖരണം മറ്റ് പഞ്ചായത്തുകള്‍ക്ക് കൂടി മാതൃകയാവുകയാണ്. ഗ്രാമപഞ്ചായത്തംഗങ്ങളുടെ നേതൃത്വത്തില്‍ അങ്കണവാടി വര്‍ക്കര്‍മാര്‍, ആശാവര്‍ക്കര്‍മാര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, സന്നദ്ധ സംഘടനാ പ്രതിനിധികള്‍ സാംസ്‌കാരിക പ്രവര്‍ത്തകര്‍ എന്നിവരുടെ കൂട്ടായ്മയാണ് ഇന്നലെ രാവിലെ  രാവിലെ പഞ്ചായത്തിലെ വീടുകള്‍ തോറും കയറി പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ചത്. ഒരു ദിവസം കൊണ്ട് പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളില്‍ നിന്നും പ്ലാസ്റ്റിക് ശേഖരിച്ചു. ഇരുന്നൂറിലധികം പേരാണ് ഇതിനായി രംഗത്തിറങ്ങിയത്.
പ്ലാസ്റ്റിക് മാലിന്യ് ശേഖരണത്തിന്റെ പഞ്ചായാത്ത്തല ഉദ്ഘാടനം പ്രസിഡന്റ് പി.എസ് ജയലക്ഷ്മി നിര്‍വ്വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശാന്തകുമാരി അധ്യക്ഷയായി.വാര്‍ഡുകളുടെ വിവിധ കേന്ദ്രങ്ങളില്‍ ശേഖരിച്ച പ്ലാസ്റ്റിക് ശേഖരം വേണാട് റീ സൈക്കിള്‍ യൂനിറ്റിലേക്ക് കൊണ്ടുപോയി. പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലും നിന്നായി ആയിരത്തിലധികം ചാക്കുകളിലായാണ് മാലിന്യം ശേഖരിച്ചത്. ഇതുവഴി പഞ്ചായത്തിനെ പരിസ്ഥിതി സൗഹൃദഗ്രാമമാക്കുന്നതിന്റെ ആദ്യഘട്ടം പൂര്‍ത്തിയായതായും എല്ലാ മാസവും അദ്യവാരവും പ്ലാസ്റ്റിക് ശേഖരണവുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്തനംതിട്ട ജനറല്‍ ആശുപത്രി നിര്‍മാണത്തില്‍ വീഴ്ചയെന്ന് കിറ്റ്‌കോ എന്‍ജിനീയര്‍; ഉദ്ഘാടനത്തിന് സമ്മര്‍ദമുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തല്‍

Kerala
  •  12 days ago
No Image

സോഷ്യല്‍ മീഡിയയില്‍ വീണ്ടും സജീവമായി സി.ജെ.പി; ഇന്‍സ്റ്റഗ്രാം അക്കൗണ്ട് തിരിച്ചുപിടിച്ചതായി അഭിജീത് ദിപ്‌കെ

latest
  •  12 days ago
No Image

മലങ്കര ടൂറിസം പദ്ധതിയിൽ 112 കോടിയുടെ അഴിമതി; മുൻ മന്ത്രി റോഷി അഗസ്റ്റിനെതിരെ വിജിലൻസ് അന്വേഷണം

Kerala
  •  12 days ago
No Image

ഫസല്‍ വധക്കേസ്: കോടതിയില്‍ നിന്ന് തൊണ്ടിമുതല്‍ കാണാതായി; റിപ്പോര്‍ട്ട് തേടി സിബിഐ കോടതി

Kerala
  •  12 days ago
No Image

സംസ്ഥാനത്ത് ബലിപെരുന്നാളിന് രണ്ടുദിവസം സര്‍ക്കാര്‍ അവധി 

Kerala
  •  12 days ago
No Image

വിഴിഞ്ഞം തുറമുഖം പുതിയ നാഴികക്കല്ലിലേക്ക്: ജൂൺ മുതൽ റോഡ് മാർഗമുള്ള ചരക്ക് നീക്കം ആരംഭിക്കും

Kerala
  •  12 days ago
No Image

കൗൺസിലിങ്ങിന്റെ പേരിൽ പെൺകുട്ടിയെ പീഡിപ്പിച്ചു; സൈക്കോളജിസ്റ്റ് അറസ്റ്റിൽ

Kerala
  •  12 days ago
No Image

ബിജെപിയില്‍ നിന്ന് പണം വാങ്ങി ശിവന്‍കുട്ടിയെ തോല്‍പ്പിച്ചു; സിപിഎം നേമം ഏരിയ കമ്മിറ്റിയില്‍ ഗുരുതര ആരോപണം 

Kerala
  •  12 days ago
No Image

കെ.എ.എസ്: റാങ്ക് ലിസ്റ്റിൽ നിയമനം തുടങ്ങിയില്ല; റിപ്പോർട്ട് ചെയ്തത് മൂന്നെണ്ണം

Kerala
  •  12 days ago
No Image

വൈറ്റ് ഹൗസിന് സമീപം വെടിവെപ്പ്; അക്രമി കൊല്ലപ്പെട്ടു, ട്രംപ് സുരക്ഷിതൻ

International
  •  12 days ago