HOME
DETAILS

തായ്‌ലന്‍ഡിലെ മാര്‍ക്കറ്റില്‍ സ്‌ഫോടനം; മൂന്ന് മരണം

  
backup
January 22, 2018 | 11:30 PM

%e0%b4%a4%e0%b4%be%e0%b4%af%e0%b5%8d%e2%80%8c%e0%b4%b2%e0%b4%a8%e0%b5%8d%e2%80%8d%e0%b4%a1%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%ae%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%b1


യാല: തായ്‌ലന്‍ഡിലെ മാര്‍ക്കറ്റിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. രണ്ടു ഡസനിലധികം ആളുകള്‍ക്ക് പരുക്കേറ്റു. മാര്‍ക്കറ്റില്‍ അതിരാവിലെയാണ് സ്‌ഫോടനം നടന്നത്. മോട്ടോര്‍ സൈക്കിള്‍ ബോംബാണ് പൊട്ടിത്തെറിച്ചത്. മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ ഇവിടെ മാസങ്ങളായി ആക്രമണങ്ങള്‍ പതിവാണ്.
2004 ല്‍ തായ് നിയമങ്ങള്‍ക്കെതിരായി നടന്ന വിപ്ലവത്തില്‍ 7,000 ആളുകളാണ് ഇവിടെ കൊല്ലപ്പെട്ടത്. ഇവരില്‍ കൂടുതലും സാധാരണ പൗരന്‍മാരായിരുന്നു. തിങ്കളാഴ്ച ആക്രമണം നടന്ന യാല ടൗണില്‍ മുസ്‌ലിങ്ങളും ബുദ്ധമതക്കാരുമാണ് അധിവസിക്കുന്നത്.
മരിച്ചവരില്‍ രണ്ടുപേര്‍ ബുദ്ധമതവിശ്വാസികളും ഒരാള്‍ ഇസ്‌ലാം മത വിശ്വാസിയുമാണ്. യാല നഗരത്തില്‍ രണ്ടുവര്‍ഷത്തിനിടെയുണ്ടായ ഏറ്റവും വലിയ ആക്രമണമാണിത്.
കഴിഞ്ഞ മെയില്‍ അയല്‍പ്രവിശ്യയായ പട്ടാണിയില്‍ സൂപ്പര്‍ മാര്‍ക്കറ്റിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ നിരവധി ആളുകള്‍ക്ക് പരുക്കേറ്റിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്ലസ് വൺ കമ്മ്യൂണിറ്റി ക്വാട്ടയ്ക്ക് മുന്നേ മാനേജ്മെൻ്റ് സീറ്റിൽ പ്രവേശനം; മെറിറ്റ് അട്ടിമറിക്കപ്പെടുമെന്ന് ആശങ്ക

Kerala
  •  a month ago
No Image

രാജ്യത്ത് കാലവർഷ സഞ്ചാരം നിശ്ചലാവസ്ഥയിൽ

Kerala
  •  a month ago
No Image

യു.എസ്- ഇറാന്‍ സമാധാന ചര്‍ച്ചകള്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ ആദ്യഘട്ടം പൂർത്തിയായി

International
  •  a month ago
No Image

തെരഞ്ഞെടുപ്പിൽ ജയിക്കാൻ പശുവിനെ കൊന്ന് മുസ്‍ലിം യുവാക്കളെ കുടുക്കാൻ ശ്രമം; ഗ്രാമമുഖ്യനടക്കം മൂന്ന് പേർ അറസ്റ്റിൽ

National
  •  a month ago
No Image

നടൻ അബു സലീം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Kerala
  •  a month ago
No Image

ഔദ്യോഗിക വാഹനം നിഷേധിച്ചു; 15 കിലോമീറ്റർ സൈക്കിൾ ചവിട്ടി പഞ്ചായത്ത് പ്രസിഡന്റിന്റെ വേറിട്ട പ്രതിഷേധം

Kerala
  •  a month ago
No Image

കോട്ടയത്ത് കുളത്തിൽ വീണ് 14 വയസുകാരൻ മുങ്ങി മരിച്ചു

Kerala
  •  a month ago
No Image

പരിഹാസങ്ങളിൽ നിന്ന് അഭിനന്ദനങ്ങളിലേക്ക്! ശ്രീലങ്കൻ താരങ്ങളുടെ 'സ്ലെഡ്ജിങ്ങിന്' ബാറ്റ് കൊണ്ട് മറുപടി നൽകി വൈഭവ് സൂര്യവംശി; ഒടുവിൽ കൈയടിച്ച് ലങ്കൻ താരങ്ങൾ

Cricket
  •  a month ago
No Image

സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പുനർമൂല്യനിർണയ ഫലം പ്രഖ്യാപിച്ചു; 87 ശതമാനത്തിലധികം അപേക്ഷകളിൽ ഫലപ്രഖ്യാപനം പൂർത്തിയായി

National
  •  a month ago
No Image

ലേഡീസ് കോച്ചിൽ കയറുന്ന പുരുഷന്മാർ ജാഗ്രതൈ; ജൂലൈ 1 മുതൽ പിഴ 2500 രൂപ, യാത്രാവിലക്കും ഉണ്ടായേക്കാം

National
  •  a month ago