HOME
DETAILS
MAL
പത്താംതരം തുല്യതാ സേ പരീക്ഷ 31 ന്
backup
January 24 2018 | 07:01 AM
ജനുവരി 24 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന പത്താംതരം തുല്യതാ സേ പരീക്ഷ അന്ന് വാഹന പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജനുവരി 31 ലേക്ക് മാറ്റിയതായി പരീക്ഷാ ഭവന്‍ സെക്രട്ടറി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."