HOME
DETAILS

പനീര്‍ശെല്‍വവും ദീപയും ജയയുടെ ശവകുടീരത്തില്‍

  
backup
February 14 2017 | 16:02 PM

%e0%b4%aa%e0%b4%a8%e0%b5%80%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b6%e0%b5%86%e0%b4%b2%e0%b5%8d%e2%80%8d%e0%b4%b5%e0%b4%b5%e0%b5%81%e0%b4%82-%e0%b4%a6%e0%b5%80%e0%b4%aa%e0%b4%af%e0%b5%81%e0%b4%82

ചെന്നൈ: രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവില്‍ കാവല്‍ മുഖ്യമന്ത്രി ഒ.പനീര്‍ശെല്‍വവും ജയലളിതയുടെ സഹോദരപുത്രി ദീപ ജയകുമാറും മറീനാ ബീച്ചില്‍ ജയയുടെ ശവകുടീരത്തിനരികെ. രാഷ്ട്രീയത്തിലേക്കുള്ള ഔദ്യോഗികമായ പ്രവേശനം ഇതെന്ന് ദീപ പറഞ്ഞു. അണ്ണാ ഡിഎംകെയുടെ നല്ല ഭാവിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് ഇരുവരും വ്യക്തമാക്കി.

രാത്രി ഒന്‍പതു മണിയോടെയാണ് മറീനാ ബീച്ചില്‍ എത്തിയത്.

 

jaya1

 

 അതിനിടെ കൂവത്തൂര്‍ റിസോര്‍ട്ടില്‍നിന്ന് തിരിച്ച ശശികല പൊയസ് ഗാര്‍ഡനില്‍ എത്തി. ഇന്നു തന്നെ ബംഗളൂരുവിലേക്ക് പുറപ്പെട്ടേക്കും.

 

sasikalaaa

എം.എല്‍.എമാരോട് റിസോര്‍ട്ട് വിടണം എന്നു പൊലിസ്. സമാധാനപരമായി സമരത്തിലാണെന്നും റിസോര്‍ട്ട് വിടുപോകാനാകില്ലെന്നെും എം.എല്‍.എമാര്‍.

tvm-mlas


പനീര്‍ശെല്‍വം ക്യാംപിലുള്ള വി മൈത്രേയനും പിഎച്ച് പാണ്ഡ്യനും ഗവര്‍ണറെ കണ്ടു.

mitreyan

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




ADVERTISEMENT
No Image

നസ്റല്ലയ്ക്ക് ശേഷം പിൻ​ഗാമിയായി പരി​ഗണിക്കപ്പെട്ട ഹാഷിം സെയ്ഫുദ്ദീൻ കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഹിസ്ബുല്ല

International
  •  6 hours ago
No Image

കറന്റ് അഫയേഴ്സ്-23-10-2024

PSC/UPSC
  •  6 hours ago
No Image

നവീൻബാബുവിനെതിരായ പരാതി തയ്യാറാക്കിയത് തിരുവനന്തപുരത്തെ സിപിഎം കേന്ദ്രങ്ങളിൽ?പിന്നിൽ ഉന്നതതല ഗൂഢാലോചന, വ്യാജപരാതി മരണശേഷം

Kerala
  •  6 hours ago
No Image

ആലത്തൂരിൽ പെട്രോൾ കുപ്പിക്ക് കൊളുത്തി വീട്ടിലേക്കെറിഞ്ഞു; യുവാവ് കസ്റ്റഡിയിൽ

Kerala
  •  7 hours ago
No Image

തൃശൂരിൽ സ്വർണാഭരണ നിർമ്മാണ കേന്ദ്രങ്ങളിലും കടകളിലും വൻ റെയ്ഡ്; കണക്കിൽ പെടാത്ത സ്വർണം പിടിച്ചെടുത്തു

Kerala
  •  8 hours ago
No Image

താമസക്കാരോട് ബയോമെട്രിക് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ അഭ്യര്‍ഥിച്ച് കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  8 hours ago
No Image

വിഴിഞ്ഞം തീരക്കടലിൽ കടലിൽ ചുഴലിക്കാറ്റിനോട് സമാനമായ ഒരു പ്രതിഭാസം; ​ദൃശ്യമായത് അരമണിക്കൂർ നേരം

Kerala
  •  8 hours ago
No Image

60 വയസ്സ് കഴിഞ്ഞ സഊദികള്‍ക്കും പ്രവാസികള്‍ക്കും റിയാദ് സീസണ്‍ ഫെസ്റ്റില്‍ സൗജന്യ പ്രവേശനം

Saudi-arabia
  •  8 hours ago
No Image

തെരഞ്ഞെടുപ്പിനൊരുങ്ങി മഹാവികാസ് അഘാഡി സഖ്യം; സീറ്റ് വിഭജനം പൂര്‍ത്തിയായി 

National
  •  8 hours ago
No Image

ലീഗ് എസ്‌ഡിപിഐയെ പോലെയെന്ന് എംവി ഗോവിന്ദൻ; പാലക്കാട് സരിൻ ഒന്നാമതെത്തും

Kerala
  •  8 hours ago