HOME
DETAILS

രമണ്‍ സിങ്ങിനെതിരായ അന്വേഷണം സുപ്രിം കോടതി തള്ളി

  
backup
February 14, 2018 | 1:54 AM

%e0%b4%b0%e0%b4%ae%e0%b4%a3%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%bf%e0%b4%99%e0%b5%8d%e0%b4%99%e0%b4%bf%e0%b4%a8%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b4%be%e0%b4%af-%e0%b4%85%e0%b4%a8%e0%b5%8d%e0%b4%b5


ന്യൂഡല്‍ഹി: അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാടുമായി ബന്ധപ്പെട്ട് ഛത്തീസ്ഗഡ് സര്‍ക്കാരിനെതിരായി ഉയര്‍ന്ന അഴിമതിയാരോപണം അന്വേഷിക്കണമെന്ന ആവശ്യം സുപ്രിം കോടതി തള്ളി.
ആരോപണത്തില്‍ പ്രഥമദൃഷ്ട്യാ കഴമ്പില്ലെന്നു വ്യക്തമാക്കി ജസ്റ്റിസുമാരായ എ.കെ ഗോയല്‍, യു.യു ലളിത് എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചിന്റെതാണ് നടപടി. 2006- 07 കാലത്ത് അഗസ്ത വെസ്റ്റ്‌ലാന്റ് കമ്പനിയില്‍ നിന്നു രാഷ്ട്രപതി, പ്രധാനമന്ത്രി തുടങ്ങിയ വി.വി.ഐ.പികള്‍ക്കായി ഹെലികോപ്റ്റര്‍ വാങ്ങിയതില്‍ രമണ്‍സിങ്ങ് സര്‍ക്കാര്‍ അധിക തുക ചെലവഴിച്ചെന്നും ഈ തുക പിന്നീട് ബ്രിട്ടനിലെ കടലാസ് കമ്പനിയുടെ പേരില്‍ രമണ്‍സിങ്ങിന്റെ മകന്‍ അഭിഷേകിന്റെ അക്കൗണ്ടില്‍ എത്തിയെന്നുമായിരുന്നു ആരോപണം.
ഇക്കാര്യം എസ്.ഐ.ടി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സ്വരാജ് അഭിയാനു വേണ്ടി പ്രമുഖ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ ആണ് സുപ്രിം കോടതിയെ സമീപിച്ചത്.
എന്നാല്‍ കേസ് എസ്.ഐ.ടിക്കു വിടാന്‍ മാത്രം ആരോപണത്തെ സാധൂകരിക്കുന്ന തെളിവുകള്‍ ഇല്ലെന്നു കോടതി നിരീക്ഷിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാനഡയില്‍ ഇന്ത്യന്‍ വംശജനായ 28കാരന്‍ വെടിയേറ്റ് മരിച്ചു;  പിന്നില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള പോരെന്ന് നിഗമനം

International
  •  11 minutes ago
No Image

ആശുപത്രിയിലെത്തിയത് ശ്വാസമെടുക്കാന്‍ പോലുമാകാത്ത അവസ്ഥയില്‍, എന്നിട്ടും  ഡോക്ടര്‍ എത്തിയില്ല, സ്വിഗ്ഗി ജീവനക്കാരന്റെ മരണത്തില്‍ വിളപ്പില്‍ ശാല ആശുപത്രിക്കെതിരെ പരാതി

Kerala
  •  an hour ago
No Image

ഇന്ത്യൻ ടീമിൽ നിന്നും അവനെ പുറത്താക്കുന്നത് അന്യായമാണ്: അശ്വിൻ

Cricket
  •  an hour ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: കുറ്റപത്രം വൈകുമെന്ന് റിപ്പോര്‍ട്ട്, കൂടുതല്‍ പ്രതികള്‍ക്ക് ജാമ്യം ലഭിക്കാനിടയാക്കും, പ്രതിഷേധം ശക്തം

Kerala
  •  an hour ago
No Image

ഒടുവിൽ അതും നേടി; ഇതിഹാസത്തെ തകർത്തെറിഞ്ഞ് ചരിത്രം കുറിച്ച് റൂട്ട്

Cricket
  •  2 hours ago
No Image

യു.എസില്‍ കുടിയേറ്റ പരിശോധനക്കിടെ വെടിവെപ്പ്; 37കാരന്‍ കൊല്ലപ്പെട്ടു, ആഴ്ചകള്‍ക്കിടെ നടന്ന രണ്ടാമത്തെ സംഭവം

International
  •  2 hours ago
No Image

അഖ്‌ലാഖ് വധം: വിചാരണ മാറ്റണമെന്ന പ്രതികളുടെ അപേക്ഷ തള്ളി

National
  •  3 hours ago
No Image

മെഡിക്കൽ പ്രവേശനം; ഭിന്നശേഷിസംവരണം ലഭിക്കാന്‍ കാല്‍ മുറിച്ചുമാറ്റി യുവാവ്

National
  •  3 hours ago
No Image

കേന്ദ്രത്തിന്റെ ആവശ്യപ്രകാരം ജഡ്ജിയെ സ്ഥലംമാറ്റുന്നത് കൊളീജിയത്തിന്റെ സമഗ്രത ഇല്ലാതാക്കും: സുപ്രിംകോടതി ജഡ്ജി

National
  •  3 hours ago
No Image

സ്വകാര്യ സ്‌കൂൾ ഫീസ് നിയന്ത്രിക്കാൻ നിയമം പാസാക്കി തമിഴ്‌നാട്; കൂടുതൽ തുക ഈടാക്കിയാൽ സ്‌കൂളിനെതിരേ കർശന നടപടി

National
  •  3 hours ago