HOME
DETAILS

തരിശുനില ജൈവകൃഷിയില്‍ വിജയഗാഥ തീര്‍ത്ത് കൊച്ചുമുഹമ്മദും കുടുംബവും

  
backup
February 19, 2017 | 5:45 AM

%e0%b4%a4%e0%b4%b0%e0%b4%bf%e0%b4%b6%e0%b5%81%e0%b4%a8%e0%b4%bf%e0%b4%b2-%e0%b4%9c%e0%b5%88%e0%b4%b5%e0%b4%95%e0%b5%83%e0%b4%b7%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%bf

 

കോടഞ്ചേരി: രണ്ടേക്കര്‍ തരിശുനിലം പാട്ടത്തിനെടുത്ത് ജൈവ നെല്‍കൃഷി ചെയ്ത് കോടഞ്ചേരി പഞ്ചായത്തിലെ നൂറാംതോട് കൊച്ചുമാരിയില്‍ കൊച്ചുമുഹമ്മദും കുടുംബവും മാതൃകയാവുന്നു. പാലയ്ക്കല്‍ പരപ്പം പൊയിലില്‍ അസ്സീസ് മാസ്റ്ററുടെ രണ്ടേക്കര്‍ തരിശുനിലം പാട്ടത്തിനെടുത്താണ് കൊച്ചുമുഹമ്മദ് കൃഷിയിറക്കിയത്.
വയനാടന്‍ കാറ്റേറ്റ് പകലന്തിയോളം പണിയെടുത്താണ് നിലമൊരുക്കിയത്. കുമ്മായം, ചാരം, തേയിലച്ചണ്ടി, വേപ്പിന്‍പിണ്ണാക്ക് ,എല്ലുപൊടി എന്നിവ ഉപയോഗിച്ചാണ് നിലം സമ്പുഷ്ടമാക്കിയത്. 120 ദിവസം മൂപ്പുള്ള ജ്യോതികള്‍ച്ചര്‍ ഇനമാണ് ക്യഷിയിറക്കിയത്. മണ്ണിന്റെ മനസ്സറിഞ്ഞ് ചേറിലിറങ്ങി ക്യഷിയൊരുക്കാന്‍ കൊച്ചുമുഹമ്മദിന് കൂട്ടായി ഭാര്യ ജമീല മക്കളായ സജ്‌നാസ്, ജെറീഷ് മരുമക്കളായ ജംഷീന, നൗസീഹ അമ്മാവന്‍ അലിയാര്‍ എന്നിവരും ഒപ്പമുണ്ട്. കൊച്ചുമുഹമ്മദിന് പിന്തുണയുമായി കോടഞ്ചേരി ക്യഷിഭവനിലെ കൃഷി ഓഫിസര്‍ ഷബീര്‍ അഹമ്മദും ഒപ്പമുണ്ട്. നെല്‍ക്കൃഷി കൂടാതെ തരിശുനിലങ്ങള്‍ പാട്ടത്തിനെടുത്ത് കപ്പയും നേന്ത്രവാഴക്കൃഷിയും കൊച്ചുമുഹമ്മദിന്റേതായുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

2,895 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ്: അർജന്റീന ഫുട്ബോൾ അസോസിയേഷനെതിരെ എഫ്.ബി.ഐ അന്വേഷണം

Football
  •  a day ago
No Image

അല്‍ ദഫ്‌റയിലേക്ക് ഇത്തിഹാദ് റെയില്‍ സര്‍വീസ് വിപുലീകരണം; മദീനത് സായിദ്, ലിവ സ്റ്റേഷനുകള്‍ നവംബര്‍ 30ന് തുറക്കും

uae
  •  a day ago
No Image

വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ: ഡെന്റല്‍ കോളജ് അധ്യാപകന്റെ അറസ്റ്റില്‍ വീഴ്ച വരുത്തിയ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് കോടതി നോട്ടിസ്

Kerala
  •  a day ago
No Image

ഗ്ലാസ്‌ഗോയിലെ ഇന്ത്യയുടെ മെഡൽ പ്രതീഷകൾക്ക് തിരിച്ചടി; ക്രിക്കറ്റും പ്രമുഖ ഇനങ്ങളും പുറത്ത്; കോമൺ‌വെൽത്ത് ഗെയിംസിൽ കായിക ഇനങ്ങൾ വെട്ടിച്ചുരുക്കിയതിന് പിന്നിലെ കാരണങ്ങൾ അറിയാം

Others
  •  a day ago
No Image

ഇറാനെതിരെ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ നിയമനടപടിക്ക് ശുപാര്‍ശ ചെയ്ത് ബഹ്‌റൈന്‍; നഷ്ടപരിഹാര ഫണ്ടും ആവശ്യപ്പെട്ടു

bahrain
  •  a day ago
No Image

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ് പ്രശാന്ത് എസ്‌ഐടി കസ്റ്റഡിയില്‍, അറസ്റ്റ് ഉടന്‍ 

Kerala
  •  a day ago
No Image

മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട് കാസെമിറോ ഇന്റർ മയാമിയിൽ; പിന്നാലെ നിയമലംഘന ആരോപണത്തിൽ അന്വേഷണം പ്രഖ്യാപിച്ച് എം.എൽ.എസ്

Football
  •  a day ago
No Image

കോഴിക്കോട്ട് കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു; സുഹൃത്തിന് പരുക്ക്

Kerala
  •  a day ago
No Image

ഫിസിക്കല്‍ ഗെയിമാണ് ഫുട്‌ബോള്‍, അതില്‍ അഗ്രസീവായിട്ടുള്ള പെരുമാറ്റമുണ്ടാവും; പരെഡസിനെതിരേ നടപടി വേണ്ടെന്ന് ഗാവി

Football
  •  a day ago
No Image

വയോധികയുടെ കഴുത്തുഞെരിച്ച് മൂന്ന് പവന്റെ സ്വര്‍ണ്ണമാല കവര്‍ന്നു: തൃശൂരില്‍ പ്രതി പിടിയില്‍

Kerala
  •  a day ago