HOME
DETAILS

രാമപുരത്ത് ഭവന നിര്‍മാണത്തിനും മാലിന്യ സംസ്‌കരണത്തിനും പദ്ധതികള്‍

  
backup
March 22, 2018 | 4:07 AM

%e0%b4%b0%e0%b4%be%e0%b4%ae%e0%b4%aa%e0%b5%81%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%ad%e0%b4%b5%e0%b4%a8-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%be%e0%b4%a3%e0%b4%a4

 

രാമപുരം: പഞ്ചായത്തില്‍ ഉല്‍പ്പാദന മേഖലയ്ക്കും സേവന മേഖലയ്ക്കും മുന്‍ഗണന നല്‍കന്ന ബ്ജറ്റ് വൈസ് പ്രസിഡന്റ് ജെമിനി സിന്നി അവതരിപ്പിച്ചു.
13,35,98348രൂപ വരവും 13,04,48000 രൂപ ചെലവും 31,50,348 രൂപ മിച്ചവും പ്രതീക്ഷിക്കുന്നതാണ് ബജറ്റ്. മാലിന്യസംസ്‌കരണം ,,ഭവനിര്‍മ്മാണം എന്നിവയ്ക്ക് ബ്ജറ്റ് ഊന്നല്‍ നല്‍കുന്നു.
ഭവനിര്‍മാണത്തിന് 52 ലക്ഷം രൂപയും വിവിധ കുടിവെള്ള പദ്ധതികള്‍ക്കായി 20 ലക്ഷം രൂപയും മാലിന്യ നിര്‍മ്മാര്‍ജനത്തിനായി 30 ലക്ഷം രൂപയും നീക്കിവച്ചു.തെരുവ് വിളക്കുകള്‍ സ്ഥാപിക്കുന്നതിനുംഅറ്റകുറ്റപണികള്‍ക്കും 16 ലക്ഷം രൂപചെലവഴിക്കും.റോഡ് നിര്‍മ്മാണം ,സംരക്ഷണം ,അറ്റകുറ്റപണികള്‍ മുതലായവയ്ക്കായി ഒന്നരക്കോടി രൂപയും ആര്‍ദ്രം പദ്ധതികള്‍ക്കായി 10 ലക്ഷം രൂപയും ചെലവഴിക്കും.
വനിതകള്‍ക്കായി കന്നുകുട്ടി പരിപാലന പദ്ധതി , വനിത കാര്‍ഷിക വിപണന കേന്ദ്രം ,തേനീച്ച വളര്‍ത്തല്‍ ,വനിത കഫേ നിര്‍മ്മാണം മുതലായ വനിത ക്ഷേമ പദ്ധതികള്‍ക്കായി 75 ലക്ഷം രൂപയും വകയിരുത്തി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അന്ന് കര്‍ഷകര്‍, ഇന്ന് വിദ്യാര്‍ഥികള്‍; കേന്ദ്രത്തെ തോല്‍പിച്ച രണ്ട് പ്രക്ഷോഭങ്ങള്‍ 

National
  •  a day ago
No Image

ഇറാന് മേലുള്ള ആക്രമണം നിര്‍ത്തിവെച്ച് അമേരിക്ക, നയതന്ത്ര വാതില്‍ തുറക്കുന്നോ?  മധ്യസ്ഥ ശ്രമവും ഊര്‍ജിതം 

National
  •  a day ago
No Image

സി.എസ്.ഐ.ആര്‍ നെറ്റ് 2026: താത്കാലിക ഉത്തരസൂചിക ഉടന്‍ പുറത്തുവിടുമെന്ന് എന്‍.ടി.എ

National
  •  a day ago
No Image

ഇന്‍വോയ്‌സ് നല്‍കാതെ 45 ലക്ഷം വീണയ്ക്ക് കൈമാറി; അന്വേഷണം പിണറായി വിജയനിലേക്ക്? ചോദ്യം ചെയ്‌തേക്കും

Kerala
  •  a day ago
No Image

ആലുവയില്‍ ബുക്ക് വാങ്ങാനായി കൂട്ടുകാരിയുടെ വീട്ടില്‍ പോയ 12 വയസുകാരിയെ കാണാനില്ല

Kerala
  •  a day ago
No Image

മലപ്പുറം കുറ്റിപ്പുറത്ത് ബസ് തലകീഴായി മറിഞ്ഞു; ഒരാള്‍ മരിച്ചു; 26 പേർക്ക് പരുക്കേറ്റു

Kerala
  •  a day ago
No Image

രാസലഹരിയുടെ പ്രധാന കണ്ണി; ഓപ്പറേഷന്‍ തൂഫാനില്‍ കുടുങ്ങി അധ്യാപിക

Kerala
  •  a day ago
No Image

സഊദി വിദ്യാഭ്യാസ സംവിധാനം അടിമുടി മാറുന്നു; സ്‌കൂളുകൾക്കും അധ്യാപകർക്കും സമഗ്ര പരിഷ്കാരങ്ങൾ; സ്വകാര്യ സ്‌കൂളുകൾക്ക് കടുത്ത മാനദണ്ഡങ്ങൾ

Saudi-arabia
  •  a day ago
No Image

ബിസ്‌കറ്റ് പാക്കറ്റില്‍ 25 ഗ്രാം കുറവ്; പാര്‍ലെ കമ്പനിക്കും സൂപ്പര്‍മാര്‍ക്കറ്റിനും 50,000 രൂപ പിഴയിട്ട് ഉപഭോക്തൃ കമ്മീഷന്‍

Kerala
  •  a day ago
No Image

ആയോധ്യസംഭാവനക്കൊള്ള; എസ്.ഐ.ടി പുന:സംഘടിപ്പിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍

National
  •  a day ago