HOME
DETAILS

അധ്യയന വര്‍ഷം ആരംഭിച്ചിട്ടും അരിയെത്തിയില്ല; ഉച്ചഭക്ഷണ പദ്ധതി അവതാളത്തിലേക്ക്

  
backup
June 02, 2016 | 11:58 PM

%e0%b4%85%e0%b4%a7%e0%b5%8d%e0%b4%af%e0%b4%af%e0%b4%a8-%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%82-%e0%b4%86%e0%b4%b0%e0%b4%82%e0%b4%ad%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%bf%e0%b4%9f

കൊടുങ്ങല്ലൂര്‍: അധ്യയന വര്‍ഷമാരംഭിച്ചിട്ടും അരിയെത്തിയില്ല. വിദ്യാലയത്തിലെ ഉച്ചഭക്ഷണ പദ്ധതി അവതാളത്തിലേക്ക്. സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളിലെ കുട്ടികള്‍ക്ക് ഉച്ചഭക്ഷണം വിതരണം ചെയ്യുന്ന പദ്ധതി അധ്യയന വര്‍ഷം ആരംഭിച്ചിട്ടും വഴിമുട്ടി നില്‍ക്കുകയാണ്.
കുട്ടികള്‍ക്ക് ഉച്ചഭക്ഷണം നല്‍കുന്നതിനാവശ്യമായ അരി സപ്ലൈകോ ഇനിയും വിതരണം ചെയ്തിട്ടില്ല. എല്ലാ വിദ്യാലയങ്ങളും തങ്ങള്‍ക്കാവശ്യമായ അരിയുടെ വിശദാംശങ്ങള്‍ നേരത്തെ തന്നെ സപ്ലൈകോ അധികൃതര്‍ക്ക് നല്‍കിയിട്ടുണ്ട്. എന്നാല്‍ സ്‌കൂള്‍ തുറന്നിട്ടും ആവശ്യമായ അരി എത്തിയിട്ടില്ലെന്നാണ് സപ്ലൈകോ അധികൃതര്‍ പറയുന്നത്.
ആവശ്യത്തിന് അരി ലഭിക്കാതെ വന്നതിനെ തുടര്‍ന്ന് ചില വിദ്യാലയങ്ങളില്‍ ഉച്ചഭക്ഷണ വിതരണം തടസ്സപ്പെട്ട് അവസ്ഥയിലാണ്. മറ്റു ചില വിദ്യാലയങ്ങള്‍ പുറമെ നിന്ന് അരി വാങ്ങിയാണ് കുട്ടികള്‍ക്ക് ഉച്ചഭക്ഷണം നല്‍കുന്നത്. പ്രവേശനോത്സവത്തോടനുബന്ധിച്ച് എല്ലാ വിദ്യാലയങ്ങളിലും ഉച്ചഭക്ഷണ വിതരണ ഉദ്ഘാടനവും നടക്കേണ്ടതായിരുന്നു.
എന്നാല്‍ അരി ലഭിക്കാത്ത അവസ്ഥയില്‍ കുട്ടികള്‍ക്ക് ഉച്ചയൂണ് വിളമ്പാന്‍ മാറ്റ് മാര്‍ഗങ്ങള്‍ തേടിയലയുകയാണ് അധ്യാപകരും പി.ടി.എ ഭാരവാഹികളും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ക്രിക്കറ്റ് ചരിത്രം തിരുത്തി പാകിസ്ഥാൻ ടീം; തകർന്നത് ലോർഡ്‌സിലെ 232 വർഷം പഴക്കമുള്ള ലോക റെക്കോർഡ്

Cricket
  •  4 days ago
No Image

ബീഹാറിൽ കുടിയേറ്റ തൊഴിലാളികളെ ആൾക്കൂട്ടം തല്ലിക്കൊന്നതിൽ ബംഗാളിൽ വൻപ്രതിഷേധം; റോഡുകൾ ഉപരോധിച്ചു, സുരക്ഷാ സേനയെ വിന്യസിച്ചു

National
  •  4 days ago
No Image

മച്ചാഡോയുടെ നൊബേൽ മെഡൽ ഇനി ട്രംപിന്റെ കൈകളിൽ; 'അർഹൻ താനെന്ന്' ട്രംപ്' , 'അംഗീകാരം കൈമാറാനാവില്ലെന്ന്' സമിതി

International
  •  4 days ago
No Image

കുവൈത്തിൽ സിനിമാ സ്റ്റൈൽ 'ബോഡി ഡംപിംഗ്': മൃതദേഹം വീൽചെയറിൽ ഇരുത്തി ആശുപത്രിയിൽ ഉപേക്ഷിച്ചു; അജ്ഞാതനായി തിരച്ചിൽ

Kuwait
  •  4 days ago
No Image

ഒമാന്‍ ഘട്ടംഘട്ടമായി ഇലക്ട്രിക് വാഹനങ്ങളിലേക്ക്

oman
  •  4 days ago
No Image

സഊദി യാത്രികർക്ക് സന്തോഷ വാർത്ത; കോഡ്‌ഷെയർ കരാറിൽ ഒപ്പുവെച്ച് സഊദിയയും എയർ ഇന്ത്യയും

Saudi-arabia
  •  4 days ago
No Image

ഒമാനില്‍ മ്വാസലറ്റ് ബസ് സര്‍വീസിന് റെക്കോഡ് യാത്രക്കാര്‍ 

oman
  •  4 days ago
No Image

മനുഷ്യത്വം മരവിച്ച ഗ്രാമം; എച്ച്.ഐ.വി ബാധിതയായ അമ്മയുടെ മൃതദേഹം ഒറ്റയ്ക്ക് ചുമന്ന് പത്തു വയസ്സുകാരൻ, യുപിയിൽ നിന്നൊരു നൊമ്പരക്കാഴ്ച

Kerala
  •  4 days ago
No Image

ഷാര്‍ജയിലും വാടക വര്‍ധനവ്; പ്രവാസി മലയാളികളുടെ ഇഷ്ട കേന്ദ്രങ്ങളിലും വാടക കുതിപ്പ്

uae
  •  4 days ago
No Image

സായി അധികൃതർ ഭീഷണിപ്പെടുത്തി; പഴയ വാർഡനെ വിളിച്ചാൽ പുറത്താക്കുമെന്ന് മുന്നറിയിപ്പ്, കൊല്ലത്തെ മരണങ്ങളിൽ ദുരൂഹത ആരോപിച്ച് അമ്മ

Kerala
  •  4 days ago