HOME
DETAILS
MAL
റോഡ് മുറിച്ചുകടക്കവേ ലോറിയിടിച്ച് മരിച്ചു
backup
April 12 2018 | 17:04 PM
മുള്ളേരിയ(കാസർകോട്): റോഡ് മുറിച്ചുകടക്കവേ വഴിയാത്രക്കാരൻ ലോറിയിടിച്ച് മരിച്ചു. കാറഡുക്ക ചായി തലത്തിലെ ചന്ദ്രശേഖരൻ എം ( 52) ആണ് മരിച്ചത്.
രാത്രി ഒമ്പതോടെയാണ് അപകടം നടന്നത്. മുള്ളേരിയ ടൗണിലെ ആയുർവേദ കടയിലെ ജീവനക്കാരനായ ചന്ദ്രൻശേഖരൻ ചെർക്കള ജാൽസൂർ പാതയിലെ കാറഡുക്ക ചായിതലത്തിൽ ഓട്ടോറിക്ഷയിൽ നിന്നും ഇറങ്ങി റോഡ് മുറിച്ചു കടക്കുന്നതിനിടെ കാസർകോട് ഭാഗത്ത് നിന്നും വന്ന ലോറിയിടിക്കുകയായിരുന്നു. ഭാര്യ: ജ്യോതി രൂപ. മക്കൾ: ദർഷന, ദ്യഷ്യ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."