HOME
DETAILS

'ദേശീയപാത: മാനദണ്ഡങ്ങള്‍ ലംഘിച്ചു നടത്തിയ സര്‍വേ റദ്ദാക്കണം'

  
backup
April 17 2018 | 05:04 AM

%e0%b4%a6%e0%b5%87%e0%b4%b6%e0%b5%80%e0%b4%af%e0%b4%aa%e0%b4%be%e0%b4%a4-%e0%b4%ae%e0%b4%be%e0%b4%a8%e0%b4%a6%e0%b4%a3%e0%b5%8d%e0%b4%a1%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d

 

മലപ്പുറം: ജില്ലയില്‍ ദേശീയ പാത 66 ബി.ഒ.ടി ടോള്‍ റോഡാക്കി വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നടന്നുവരുന്ന 45 മീറ്റര്‍ സ്ഥലമെടുപ്പ് സര്‍വേ, നേരത്തെ സര്‍ക്കാര്‍ ഉറപ്പ് നല്‍കിയ മാനദണ്ഡങ്ങള്‍ ഒന്നും പാലിക്കാത്ത രീതിയില്‍ ജനദ്രോഹപരമായിട്ടാണ് നടക്കുന്നതെന്ന് എന്‍.എച്ച് ആക്ഷന്‍ കൗണ്‍സില്‍ ജില്ലാ കണ്‍വീനര്‍ അബുലൈസ് തേഞ്ഞിപ്പലം, എന്‍.എച്ച് സംരക്ഷണ സമിതി ജില്ലാ കണ്‍വീനര്‍ പി.കെ പ്രദീപ് മേനോന്‍ എന്നിവര്‍ കുറ്റപ്പെടുത്തി.
കേരളം പോലെ ജനിബിഡവും കെട്ടിട സാന്ദ്രത കൂടിയതുമായ സംസ്ഥാനങ്ങളില്‍ ഡിസൈന്‍ സ്പീഡല്ല, കുടിയിറക്ക് പരമാവധി കുറക്കുക എന്ന മാനദണ്ഡമാണ് സ്ഥലമെടുപ്പ് വിഷയത്തില്‍ അവലംബിക്കേണ്ടതെന്ന ഇന്ത്യന്‍ റോഡ് കോണ്‍ഗ്രസിന്റെ മാര്‍ഗരേഖ പോലും നഗ്നമായി ലംഘിച്ചു നടക്കുന്ന സര്‍വേ റദ്ദാക്കി കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ച് റീ സര്‍വേ നടത്തണമെന്ന് ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വടക്കന്‍ ഗസ്സയില്‍ നരവേട്ട തുടര്‍ന്ന് ഇസ്‌റാഈല്‍; 19 ദിവസത്തിനിടെ കൊല്ലപ്പെട്ടത് 770ലേറെ ഫലസ്തീനികള്‍

International
  •  2 months ago
No Image

വാസ്‌കോഡഗാമ എക്‌സ്പ്രസിന്റെ എ.സി കോച്ചില്‍ പാമ്പ്

National
  •  2 months ago
No Image

തടവുകാർക്ക് സൗജന്യ നിയമസഹായം ഉറപ്പാക്കണമെന്ന് സുപ്രിംകോടതി

Kerala
  •  2 months ago
No Image

ബഹ്‌റൈച്ച് കലാപത്തിൽ പൊലിസ് വര്‍ഗീയമായി ഇടപെട്ടെന്ന് കലാപകാരികള്‍  'രണ്ടുമണിക്കൂര്‍ നേരം എന്തുംചെയ്യാനുള്ള സ്വാതന്ത്ര്യം തന്നു'

National
  •  2 months ago
No Image

പ്രിയങ്കയ്ക്ക് 11.98 കോടിയുടെ ആസ്തി, മൂന്ന് കേസുകൾ  

Kerala
  •  2 months ago
No Image

വെടിക്കെട്ട് നിയന്ത്രിച്ച വിജ്ഞാപനം: ആശങ്ക അറിയിച്ച് മന്ത്രിസഭ; കേന്ദ്രത്തിന് കത്തയക്കും

Kerala
  •  2 months ago
No Image

യാത്രയയപ്പ് യോഗത്തിന് എത്തിയത് നവീന്‍ ബാബുവിനെ അവഹേളിക്കാന്‍, വീഡിയോ പ്രചരിപ്പിച്ചതും ദിവ്യ- അന്വേഷണ റിപ്പോര്‍ട്ട്

Kerala
  •  2 months ago
No Image

ഇന്ത്യ- ചൈന ഭായ് ഭായ് ബന്ധം തുടരും

National
  •  2 months ago
No Image

ഷോക്ക്: വൈദ്യുതി നിരക്ക് വർധിപ്പിക്കാൻ ഒരുങ്ങി കെ.എസ്.ഇ.ബി

Kerala
  •  2 months ago
No Image

ഒൻപതാം നാൾ മൗനംവെടിഞ്ഞ് മുഖ്യമന്ത്രി: 'നവീൻ ബാബുവിന്റെ മരണം അതീവ ദുഃഖകരം'

Kerala
  •  2 months ago