HOME
DETAILS

മോദി പ്രതിമ പണിയുമ്പോള്‍ പിണറായി മതില്‍ പണിയുന്നു: വി.കെ ശ്രീകണ്ഠന്‍

  
backup
January 01, 2019 | 6:53 AM

%e0%b4%ae%e0%b5%8b%e0%b4%a6%e0%b4%bf-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%ae-%e0%b4%aa%e0%b4%a3%e0%b4%bf%e0%b4%af%e0%b5%81%e0%b4%ae%e0%b5%8d%e0%b4%aa%e0%b5%8b%e0%b4%b3%e0%b5%8d%e2%80%8d

പട്ടാമ്പി: സര്‍ക്കാര്‍ ഖജനാവിലെ പണമെടുത്ത് മോദി പ്രതിമ പണിയുമ്പോള്‍ പിണറായി മതില്‍ പണിയുകയാണെന്ന് ഡി.സി.സി പ്രസിഡന്റ് വി.കെ ശ്രീകണ്ഠന്‍ പറഞ്ഞു. പട്ടാമ്പി നിയോജക മണ്ഡലം കോണ്‍ഗ്രസ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രളയക്കെടുതിയില്‍ സര്‍വതും നഷ്ടപ്പെട്ട് ജനങ്ങള്‍ വലയുമ്പോള്‍ അവരെ സഹായിക്കേണ്ട ഫണ്ട് ഉപയോഗിച്ച് മതില്‍ തീര്‍ക്കുന്നതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മതിലില്‍ പങ്കെടുക്കരുതെന്നും ഡി.സി.സി പ്രസിഡന്റ് നിര്‍ദേശം നല്‍കി.
ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ്് ജിതേഷ് മോഴിക്കുന്നം അധ്യക്ഷനായി. മുന്‍ എം.എല്‍.എ സി.പി മുഹമ്മദ്, കെ.പി.സി.സി സെക്രട്ടറി സി. ചന്ദ്രന്‍, ഡി.സി.സി വൈസ് പ്രസിഡന്റുമാരായ കെ.എസ്.ബി.എ തങ്ങള്‍, പി.വി രാജേഷ്, ഡി.സി.സി ഭാരവാഹികളായ കമ്മുക്കുട്ടി എടത്തോള്‍, പി.കെ ഉണ്ണികൃഷ്ണന്‍, വി.കെ.പി വിജയനുണ്ണി, സി. സംഗീത, ഏ.പി രാമദാസ്, ഇ.ടി ഉമ്മര്‍, ഇന്ദിരാ ദേവി, വി.എം മുസ്തഫ, മിന്‍ഹാസ്, വിജയന്‍, അഡ്വ. രാമദാസ് ഉമ്മര്‍ കിഴായൂര്‍ സംബന്ധിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

"നീ മുസ്‌ലിമാണോ?" എന്ന് ചോദിച്ചറിഞ്ഞു; അമേരിക്കയിൽ ഇന്ത്യൻ വംശജന് നേരെ വംശീയാക്രമണം; പ്രതി അറസ്റ്റിൽ

International
  •  2 days ago
No Image

ഇംഗ്ലണ്ടിന്റെ ചരിത്രത്തിലെ 'എക്കാലത്തെയും മികച്ച സ്ട്രൈക്കറാണ് അവനാണെന്ന് ഇം​ഗ്ലീഷ് ഇതിഹാസ താരം സർ ജെഫ് ഹഴ്സ്റ്റ്

Football
  •  2 days ago
No Image

പ്ലസ് വൺ പരീക്ഷാഫലം വെള്ളിയാഴ്ച; ഫലപ്രഖ്യാപനം നീളുന്നത് ഇത് രണ്ടാം തവണ

Kerala
  •  2 days ago
No Image

ആഗോളതലത്തിൽ ഒന്നാമതെത്താൻ ദുബൈ; വിസ പെർമിറ്റുകളിൽ റെക്കോർഡ് കുതിപ്പ്

uae
  •  2 days ago
No Image

ചരിത്രത്തിലേക്ക് നടന്ന് കയറാൻ ഒറ്റ ജയം; ഇതിഹാസത്തിന്റെ റെക്കോർഡിനൊപ്പമെത്താൻ മിശിഹാ ഇന്നിറങ്ങുന്നു

Football
  •  2 days ago
No Image

വഖഫ് ബോർഡ് പ്രവർത്തനം മരവിപ്പിച്ച ഹൈക്കോടതി ഉത്തരവ്: വിധിപ്പകർപ്പ് ലഭിച്ച ശേഷം പ്രതികരിക്കാമെന്ന് മന്ത്രി എൻ. ഷംസുദ്ദീൻ

Kerala
  •  2 days ago
No Image

തേക്കിൻകാട് മൈതാനത്ത് രാഷ്ട്രീയ പരിപാടികൾക്ക് പൂർണ്ണ വിലക്ക്; കർശന ഉത്തരവുമായി ഹൈക്കോടതി 

Kerala
  •  2 days ago
No Image

ഐസിസി ക്രിക്കറ്റ് ലോകകപ്പുകളിൽ വമ്പൻ മാറ്റങ്ങൾ; ടി-20യും ഏകദിനവും ഇനി പുതിയ ഫോർമാറ്റിൽ!

Cricket
  •  2 days ago
No Image

സ്വകാര്യ ചിത്രങ്ങളും വീഡിയോകളും പകർത്തി ഭീഷണി, മതംമാറി ഒപ്പം വരാൻ സമ്മർദ്ദം; അടൂരിലെ യുവതിയുടെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

Kerala
  •  2 days ago
No Image

മറ്റുളള താരങ്ങൾ സ്വപ്നം കാണാൻ പോലുമാകാത്ത റെക്കോർഡ്; ലോകകപ്പിൽ ചരിത്രമെഴുതി സ്പാനിഷ് നായകൻ!

Football
  •  2 days ago