HOME
DETAILS

കെ.ടി ഹംസ മുസ്‌ലിയാരെ ആദരിക്കും

  
backup
March 02 2017 | 19:03 PM

%e0%b4%95%e0%b5%86-%e0%b4%9f%e0%b4%bf-%e0%b4%b9%e0%b4%82%e0%b4%b8-%e0%b4%ae%e0%b5%81%e0%b4%b8%e0%b5%8d%e2%80%8c%e0%b4%b2%e0%b4%bf%e0%b4%af%e0%b4%be%e0%b4%b0%e0%b5%86-%e0%b4%86%e0%b4%a6%e0%b4%b0-2



ഗൂഡല്ലൂര്‍: സമസ്ത മദ്‌റസ മാനേജ്‌മെന്റ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റായി തെരെഞ്ഞെടുക്കപ്പെട്ട കെ.ടി ഹംസ മുസ്‌ലിയാരെ എസ്.കെ.എസ്.എസ്.എഫ് ജില്ലാ സമ്മേളനം മദീനാ പാഷനില്‍ ആദരിക്കും.
സമസ്ത കേന്ദ്ര മുശാവറ അംഗവും വയനാട് ജില്ലാ ഖാസിയും വെങ്ങപ്പള്ളി ശംസുല്‍ ഉലമാ ഇസ്‌ലാമിക് അക്കാദമി, സുല്‍ത്താന്‍ ബത്തേരി ദാറുല്‍ഉലൂം അറബിക് കോളജ് പ്രിന്‍സിപ്പളുമാണ് ഹംസ മുസ്‌ലിയാര്‍. ജില്ലാ കമ്മിറ്റിയുടെ ഉപഹാരം സമസ്ത മദ്‌റസ മാനേജ്‌മെന്റ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റായ കെ.പി മുഹമ്മദ് ഹാജി നല്‍കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് നഗര ഹൃദയത്തിലെ തീപിടിത്തം: നിയന്ത്രണ വിധേയമാക്കാൻ തീവ്ര ശ്രമം തുടരുന്നു ; ജില്ലയിലെ എല്ലാ ഫയർ യൂണിറ്റുകളും സ്ഥലത്ത്

Kerala
  •  2 days ago
No Image

കോഴിക്കോട് ഷോപ്പിങ് കോംപ്ലക്സിൽ വൻ തീപിടിത്തം; മലബാറിലെ മുഴുവൻ ഫയർ യൂണിറ്റുകളും സ്ഥലത്തെത്താൻ നിർദേശം നൽകി ഫയർ ഫോഴ്സ് ഡിജിപി

Kerala
  •  2 days ago
No Image

ഹൈദരാബാദിന് വമ്പൻ തിരിച്ചടി! സൂപ്പർതാരത്തിന് കോവിഡ്; ലഖ്‌നൗവിനെതിരെ കളിക്കില്ല

Cricket
  •  2 days ago
No Image

ആത്മവിശ്വാസം പകർന്ന് ആദ്യ ദിനങ്ങളിലെ ജാരിയ ഫണ്ട് സമാഹരണം

organization
  •  2 days ago
No Image

സഊദിയിൽ ജോലിക്ക് പുറപ്പെട്ട മലയാളി യുവാവ് വാഹനത്തിൽ കുഴഞ്ഞ് വീണ് മരിച്ചു

Saudi-arabia
  •  2 days ago
No Image

കോഴിക്കോട്ടെ ഷോപ്പിങ് കോംപ്ലക്സിൽ വൻ തീപിടിത്തം; 2 മണിക്കൂറിന് ശേഷവും തീ നിയന്ത്രണവിധേയമല്ല, നഗരമാകെ കറുത്ത പുക

Kerala
  •  2 days ago
No Image

പഞ്ചാബിനെതിരെ രാജസ്ഥാൻ തോൽക്കാനുള്ള കാരണം അതാണ്: സഞ്ജു സാംസൺ

Cricket
  •  2 days ago
No Image

സഞ്ജുപ്പട തകർന്നുവീണു; പഞ്ചാബ് കിങ്‌സ് പ്ലേ ഓഫിലേക്ക് കുതിക്കുന്നു

Cricket
  •  2 days ago
No Image

രാജ്യത്ത് ആദ്യം, കേരളം പത്താം ക്ലാസിലെ മുഴുവൻ വിദ്യാർത്ഥികൾക്കും റോബോട്ടിക്‌സ് പഠനത്തിന് വഴി തുറക്കുന്നു

Kerala
  •  2 days ago
No Image

കഴക്കൂട്ടത്ത് തെരുവുനായ ആക്രമണം: അങ്കണവാടി വിദ്യാർത്ഥിയടക്കം 16 പേർക്ക് പരിക്ക്; തെരുവുനായകൾക്ക് വാക്സിനേഷൻ നടപടിക്ക് തുടക്കം

Kerala
  •  2 days ago