HOME
DETAILS
MAL
ആര്‍ രാജേന്ദ്രന്‍ സി.പി.ഐ കൊല്ലം ജില്ലാ സെക്രട്ടറി
backup
January 22, 2019 | 10:54 AM
കൊല്ലം: സിപിഐയുടെ കൊല്ലം ജില്ലാ സെക്രട്ടറിയായ എന്‍ അനിരുദ്ധനെ മാറ്റാന്‍ തീരുമാനം. പകരം ആര്‍ രാജേന്ദ്രനെ പുതിയ ജില്ലാ സെക്രട്ടറിയായി നിയമിക്കാന്‍ സി പി ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് തീരുമാനിച്ചു.
ഇന്ന് ചേര്‍ന്ന സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തിലായിരുന്നു തീരുമാനം. 80 വയസ്സ് കഴിഞ്ഞവരെ സെക്രട്ടറി സ്ഥാനത്ത് നിന്നും മാറണമെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."