HOME
DETAILS

 സുരക്ഷിതരല്ല അവര്‍ നാടുവിടുന്നു...

  
backup
February 27 2020 | 03:02 AM

%e0%b4%b8%e0%b5%81%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7%e0%b4%bf%e0%b4%a4%e0%b4%b0%e0%b4%b2%e0%b5%8d%e0%b4%b2-%e0%b4%85%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%be%e0%b4%9f%e0%b5%81
 
ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരം ശക്തിപ്പെട്ടതിനെ തുടര്‍ന്ന് സംഘ്പരിവാര്‍ നടത്തുന്ന വംശീയാതിക്രമത്തില്‍ ഡല്‍ഹിയില്‍ നടക്കുന്നത് വലിയ തോതിലുള്ള പലായനം. മുസ്‌ലിംകളെ തിരഞ്ഞുപിടിച്ച് ആക്രമിക്കുകയും വീടുകളും ആരാധനാലയങ്ങളുമടക്കം അഗ്നിക്കിരയാക്കുകയും ചെയ്തതിനെ തുടര്‍ന്ന് തലസ്ഥാനത്ത് തികഞ്ഞ അരക്ഷിതാവസ്ഥയാണ് നിലനില്‍ക്കുന്നത്.
ആക്രമികളെ തുരത്താനോ നിയന്ത്രിക്കാനോ തയാറാകാത്ത പൊലിസ്, പലിടങ്ങളിലും അക്രമികള്‍ക്കൊപ്പം കൂടുകയും ചെയ്തതായാണ് വിവരങ്ങള്‍. ഇതേതുടര്‍ന്നാണ് പലയിടത്തുനിന്നും ആളുകള്‍ കൂട്ടത്തോടെ വീടൊഴിഞ്ഞുപോകുന്നത്. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ഗോകുല്‍പുരി, ശിവപുരി, ഫിറോസാബാദ് തുടങ്ങി വിവിധ പ്രദേശങ്ങളില്‍നിന്നു ജനങ്ങള്‍ പലായനം ചെയ്യുന്നുണ്ട്. പലയിടങ്ങളിലും ആക്രമണം ഭയന്ന് വീടുകളില്‍ കഴിയുന്നവരുമുണ്ട്. എന്നാല്‍, കഴിഞ്ഞ ദിവസങ്ങളില്‍ മുസ്‌ലിം വീടുകള്‍ ലക്ഷ്യമിട്ടായിരുന്നു സംഘ്പരിവാര്‍ ആക്രമണം നടത്തിയത്. ഇതോടെ, ജനജീവിതം സ്തംഭിച്ചിരിക്കുകയാണ്.
ആക്രമണത്തിനായി മുസ്‌ലിം വീടുകള്‍ തിരിച്ചറിയുന്നതിന് ഹിന്ദു വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും മുകളില്‍ നേരത്തേതന്നെ കാവി കൊടി നാട്ടിയിരുന്നതായും എറിയാനുള്ള കല്ലുകളും മറ്റ് ആയുധങ്ങളും ട്രക്കുകളില്‍ എത്തിച്ചിരുന്നതായും കഴിഞ്ഞ ദിവസംതന്നെ വാര്‍ത്തയുണ്ടായിരുന്നു. മുസ്‌ലിം ഗലികളിലെത്തിയ ആക്രമികള്‍ പൊലിസ് നോക്കിനില്‍ക്കേയാണ് ക്രൂരമായ അക്രമങ്ങള്‍ നടത്തിയിരുന്നത്. ഡല്‍ഹിക്കു പുറത്തുനിന്നുള്ളവര്‍ ആക്രമണത്തിനായി എത്തുന്നതായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ തന്നെ വ്യക്തമാക്കുകയും ചെയ്തിരുന്നു.
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദേശികളുടെ പേരില്‍ ഒന്നിലധികം വാഹനങ്ങള്‍ റജിസ്റ്റര്‍ ചെയ്യുന്നതിന് വിലക്ക് ഏര്‍പ്പെടുത്താന്‍ കുവൈത്ത് 

Kuwait
  •  2 months ago
No Image

ബി.ജെ.പിയുടെ കുതിരക്കച്ചവടം കേരളത്തിലും?; എന്‍.സി.പി അജിത് പവാര്‍ പക്ഷത്ത് ചേരാന്‍ രണ്ട് എം.എല്‍.എമാര്‍ക്ക് തോമസ് കെ തോമസ് 50 കോടി വീതം വാഗ്ദാനം ചെയ്‌തെന്ന് റിപ്പോര്‍ട്ട് 

Kerala
  •  2 months ago
No Image

യുഎഇയില്‍ നിയമലംഘനങ്ങളില്‍പ്പെട്ട് രാജ്യംവിട്ട വീട്ടുജോലിക്കാര്‍ക്ക് പുതിയ വര്‍ക്ക് പെര്‍മിറ്റ് ഒരു വര്‍ഷത്തിനു ശേഷം മാത്രം

uae
  •  2 months ago
No Image

കൺസ്യൂമർ പ്രൊട്ടക്ഷൻ കൗൺസിലുകൾ എവിടെ ? സർക്കാരിനെതിരേ വിമർശനവുമായി ഹൈക്കോടതി

Kerala
  •  2 months ago
No Image

ടെസ് ലയുടെ റോബോ ടാക്‌സികൾ അടുത്ത വർഷത്തോടെ 

International
  •  2 months ago
No Image

സ്വതന്ത്ര ഫലസ്തീന്‍ വന്നാല്‍ പശ്ചിമേഷ്യയില്‍ സമാധാനം പുലരും: പുടിന്‍

International
  •  2 months ago
No Image

ബാര്‍ബിക്യൂ പാചകം; മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് അബൂദബി മുനിസിപ്പാലിറ്റി

uae
  •  2 months ago
No Image

ടെസ്‌ലയുടെ റോബോ ടാക്‌സികള്‍ അടുത്ത വര്‍ഷത്തോടെ

auto-mobile
  •  2 months ago
No Image

മഹാരാഷ്ട്രയും ജാര്‍ഖണ്ഡും ലക്ഷ്യമിട്ട് ഇന്‍ഡ്യ സഖ്യം; പ്രചാരണത്തിന് ചുക്കാന്‍ പിടിക്കാന്‍ കെജ്‌രിവാളും 

National
  •  2 months ago
No Image

ഗസ്സ വെടിനിര്‍ത്തല്‍ ചര്‍ച്ച ദോഹയില്‍ പുനരാരംഭിക്കും

International
  •  2 months ago