HOME
DETAILS

പബ്ജി ഗെയിം നിരോധിക്കണമെന്ന ആവശ്യവുമായി 11കാരന്‍ മുംബൈ ഹൈക്കോടതിയില്‍

  
backup
February 01 2019 | 13:02 PM

11-years-old-boy-move-to665564

 

മുംബൈ: പബ്ജി മൊബൈല്‍ ഗെയിം നിരോധിക്കണമെന്നാവശ്യപ്പെട്ട് പതിനൊന്ന് വയസ്സുകാരന്‍ അഹ്മദ് നിസാം ബോംബെ ഹൈക്കോടതിയെ സമീപിച്ചു.

അമ്മയുടെ സഹായത്തോടെയാണ് പൊതുതാല്‍പര്യ ഹര്‍ജി ഫയല്‍ ചെയ്തത്, പബ്ജി ഗെയിം അക്രമത്തെയും സമാധാന അന്തരീക്ഷവും തകര്‍ക്കുമെന്നും സൈബര്‍ കുറ്റകൃത്യങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുമെന്നും പരാതിയില്‍ പറയുന്നു.
മഹാരാഷ്ട്ര സര്‍ക്കാര്‍ ഇത് നിരോധിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.

ഓണ്‍ലൈന്‍ അധിഷ്ഠിതമായ ഇത്തരം പ്രോഗ്രാമുകളെ നിരീക്ഷിക്കാന്‍ ഒരു ഓണ്‍ലൈന്‍ എത്തിക്‌സ് റിവ്യൂ കമ്മിറ്റി രൂപീകരിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കണമെന്ന് ഹര്‍ജിക്കാരന്‍ അഭ്യര്‍ഥിക്കുന്നു.
ചീഫ് ജസ്റ്റിസ് എന്‍ എച്ച് പാട്ടീലിന്റെ നേതൃത്വത്തിലുള്ള ഡിവിഷന്‍ ബഞ്ചിന് മുന്‍പാകെ ഹാജരാകാനാണ് സാധ്യത.

പബ്ജി പോലുള്ള കളികള്‍ രണ്ടോ അതിലധികമോ ആളുകള്‍ പങ്കെടുക്കുന്ന ഓണ്‍ലൈന്‍ ഗെയിമാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദി വിദ്യാര്‍ഥികളുമായും രക്ഷിതാക്കളുമായും നടത്തിയ ചര്‍ച്ചയില്‍ ഗെയിം നിരോധിക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സരിന്‍ നല്ല സുഹൃത്ത്; പ്രത്യയശാസ്ത്ര വ്യക്തതയുള്ളയാള്‍: വിമര്‍ശനങ്ങളോട് പ്രതികരിക്കാതെ രാഹുല്‍

Kerala
  •  2 months ago
No Image

മഹാരാഷ്ട്ര കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അജിത് പവാറിന്റെ എന്‍.സി.പിയിലേക്ക് 

National
  •  2 months ago
No Image

നിയമം അനുസരിക്കാന്‍ ബാധ്യസ്ഥനാണ്, ക്ഷമ ചോദിക്കുന്നു; വാഹനാപകടത്തില്‍ വിശദീകരണവുമായി നടന്‍ ബൈജു

Kerala
  •  2 months ago
No Image

പെയ്തിറങ്ങുന്ന മരണ മഴ, തകര്‍ന്നടിയുന്ന കിടപ്പാടങ്ങള്‍; മൂന്നാഴ്ചക്കിടെ ലബനാനില്‍ ഭവനരഹിതരായത് 4 ലക്ഷം കുട്ടികള്‍ 

International
  •  2 months ago
No Image

പാര്‍ട്ടി തിരുത്തിയില്ലെങ്കില്‍ ഹരിയാന ആവര്‍ത്തിക്കും; അതൃപ്തി പരസ്യമാക്കി പി. സരിന്‍

Kerala
  •  2 months ago
No Image

ഇറാന്റെ ആണവകേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന് യു.എസിന് നെതന്യാഹുവിന്റെ ഉറപ്പ്

International
  •  2 months ago
No Image

ലബനാനിലെ ക്രിസ്ത്യന്‍ പ്രദേശത്ത് ഇസ്‌റാഈല്‍ മിസൈല്‍ വര്‍ഷം; 22 മരണം

International
  •  2 months ago
No Image

മഞ്ചേശ്വരം കോഴക്കേസ്: സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയ വിധിക്ക് സ്റ്റേ

Kerala
  •  2 months ago
No Image

ചെന്നൈയില്‍ കനത്ത മഴ തുടരുന്നു; രജനീകാന്തിന്റെ വില്ലയിലും വെള്ളം കയറി 

National
  •  2 months ago
No Image

മഹായുദ്ധം നിര്‍ണായകം; മഹാരാഷ്ട്രയില്‍ പോരാട്ടം കനക്കും

National
  •  2 months ago