HOME
DETAILS

നെയ്മര്‍ ബാഴ്‌സയിലേക്ക് ? താരത്തിന് വിലയിട്ട് പി.എസ്.ജി

  
backup
March 16, 2020 | 8:29 AM

%e0%b4%a8%e0%b5%86%e0%b4%af%e0%b5%8d%e0%b4%ae%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%ac%e0%b4%be%e0%b4%b4%e0%b5%8d%e2%80%8c%e0%b4%b8%e0%b4%af%e0%b4%bf%e0%b4%b2%e0%b5%87%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d

 

പാരിസ്: സൂപ്പര്‍ താരം നെയ്മറിന് വിലയിട്ട് പി.എസ്.ജി. 2017ല്‍ താരത്തിനായി ചിലവിട്ട റെക്കോര്‍ഡ് തുക വെട്ടിക്കുറച്ചാണ് ഇത്തവണ പി.എസ്.ജി നെയ്മറെ ട്രാന്‍സ്ഫര്‍ ജാലകത്തില്‍ കൊണ്ടെത്തിച്ചതെന്ന് ടീം സ്‌പോര്‍ട്ടിങ് ഡയരക്ടര്‍ ലിയനാര്‍ഡോ അരൗജോ പറഞ്ഞു.
നിലവില്‍ 150 മില്ല്യന്‍ പൗണ്ടിനാണ് (ഏകദേശം 1234 കോടി ഇന്ത്യന്‍ രൂപ) താരത്തെ വില്‍ക്കാനായി പി.എസ്.ജി തയാറായത്. 2017ല്‍ 222 മില്യന്‍ പൗണ്ടിനായിരുന്നു (2014 കോടി ഇന്ത്യന്‍ രൂപ) പി.എസ്.ജി ബാഴ്‌സയില്‍ നിന്നും താരത്തെ സ്വന്തമാക്കിയത്. അടുത്ത സീസണോടെ താരം കൂടുമാറ്റ ജാലകത്തില്‍ ലഭ്യമാകും.
സീസണില്‍ ഒട്ടുമിക്ക മത്സരങ്ങളില്‍ നിന്നും താരം പരുക്കു മൂലം വിട്ടുനിന്നതാണ് ടീമധികൃതരെ ചൊടിപ്പിച്ചത്.
ബാഴ്‌സയെ ലക്ഷ്യമിട്ടാണ് പി.എസ്.ജി നെയ്മറെ ഒഴിവാക്കാനൊരുങ്ങുന്നത്. ഇതില്‍ താല്‍പര്യം പ്രകടിപ്പിച്ച് ബാഴ്‌സ നേരത്തേ പി.എസ്.ജിയെ സമീപിച്ചിരുന്നു. അതേസമയം, മറ്റൊരു മുന്നേറ്റതാരം കൈലിയന്‍ എംബാപ്പെയെ നിലവില്‍ വില്‍ക്കാന്‍ തങ്ങള്‍ ഒരുക്കമല്ലെന്ന് ടീമധികൃതര്‍ വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കണ്ഠരര് രാജീവരുടെ മകന്‍ ബ്രഹ്മദത്തന്‍ ശബരിമല തന്ത്രിയായി ചുമതലയേല്‍ക്കും; ദേവസ്വം ബോര്‍ഡ് യോഗത്തില്‍ തീരുമാനം

Kerala
  •  a day ago
No Image

മാസപ്പടിക്കേസ്; വീണക്കെതിരേ കൂടുതല്‍ തെളിവുകള്‍ ഇ.ഡി റിപ്പോര്‍ട്ടില്‍

National
  •  a day ago
No Image

ഏലയ്ക്കയുടെ രൂപമുള്ള വെണ്ടയ്ക്ക, അറിയാം അൽ അഹ്‌സയിലെ പച്ചക്കറിവിളയുടെ ​ഗുണം

Saudi-arabia
  •  a day ago
No Image

സി.ജെ.പി സമരത്തിനെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തി; മേജര്‍ രവിക്ക് വക്കീല്‍ നോട്ടിസ്

Kerala
  •  a day ago
No Image

യുവാവിനെ ബന്ധുക്കള്‍ കുത്തിക്കൊന്നു

Kerala
  •  a day ago
No Image

കാനഡയില്‍ ഇന്ത്യന്‍ യുവതി കൊല്ലപ്പെട്ടു; പങ്കാളി പിടിയില്‍

International
  •  a day ago
No Image

സൗദിയിലെ യൻബുവിലെ അപകടഭീഷണി അവസാനിച്ചു; സിവിൽ ഡിഫൻസിന്റെ 'ഓൾ ക്ലിയർ' പ്രഖ്യാപനം

Saudi-arabia
  •  a day ago
No Image

യുവാക്കളോട് സമവായത്തിലെത്തണമെന്ന് മോഹൻ ഭാ​ഗവത്

latest
  •  a day ago
No Image

സിക്കിം തുരങ്ക അപകടം: അനീഷ് മോഹന്റെ മൃതദേഹം നാട്ടിലെത്തിച്ചു; അന്ത്യാജ്ഞലിയര്‍പ്പിച്ച് നാട് 

Kerala
  •  a day ago
No Image

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റം: ഇന്ന് 440 രൂപ വര്‍ധിച്ചു

Kerala
  •  a day ago