HOME
DETAILS
MAL
നടിയെ ആക്രമിച്ച കേസ്: വിചാരണയുടെ വിശദാംശങ്ങള്‍ പ്രസിദ്ധീകരിക്കേണ്ടെന്ന് കോടതി
backup
March 23 2020 | 08:03 AM
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണ നടപടികള്‍ മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കരുതെന്ന് കോടതി. കേസില്‍ പ്രതിയായ നടന് ദിലീപിന്റെ ആവശ്യം അംഗീകരിച്ചുകൊണ്ടാണ് കോടതിയുടെ ഉത്തരവ്. എറണാകുളം സി.ബി.ഐ പ്രത്യേക കോടതിയുടേതാണ് ഉത്തരവ്.
അതേസമയം, കൊറോണ ബാധയുടെ പശ്ചാത്തലത്തില്‍ അടുത്ത മാസം ഏഴാം തീയതി വരെ കേസിലെ വിചാരണ നടപടികള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."