HOME
DETAILS

ആനന്ദം പകര്‍ത്തി കൊച്ചി കടപ്പുറം

  
backup
February 07, 2019 | 8:09 AM

%e0%b4%86%e0%b4%a8%e0%b4%a8%e0%b5%8d%e0%b4%a6%e0%b4%82-%e0%b4%aa%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf-%e0%b4%95%e0%b5%8a%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%bf

മട്ടാഞ്ചേരി: കടലിറങ്ങി തീരമെത്തി, മാലിന്യം നീങ്ങി ശുചീത്വത്തിലുമായതോടെ കൊച്ചി കടപ്പുറം നാട്ടുകാരിലും സഞ്ചാരികളിലും ആനന്ദം പകര്‍ത്തി. കഴിഞ്ഞ ഒരു പതിറ്റാണ്ടിനു ശേഷമാണ് ഇത്തരമൊരു കടല്‍തീരം കൊച്ചിയ്ക്ക് തിരികെയെത്തിയത്. കഴിഞ്ഞകാലങ്ങളില്‍ അവഗണനയിലായിരുന്ന കൊച്ചിന്‍ തുറമുഖ ട്രസ്റ്റിന്റെ അധികാര പരിധി യിലുള്ള കൊച്ചി തീരദേശം ഉയിര്‍ത്തേഴുന്നേല്‍ക്കുകയാണ്.
സൗകര്യങ്ങളും ശുചിത്വവുമില്ലാതായതോടെ കൊച്ചിയെ ഉപേക്ഷിച്ച മീന്‍പിടിത്ത വള്ളങ്ങളും കൊച്ചിയില്‍ തിരികെയെത്തി തുടങ്ങി. ചീനവല സ്‌ക്വയര്‍ മുതല്‍ തെക്കെന്‍ കടപ്പുറം വരെയുള്ള കൊച്ചി തീരത്ത് ഇതോടെ ജനത്തിരക്കായി. കടല്‍ തീരം കവര്‍ന്നതോടെ കാര്‍ണിവല്‍ ആഘോഷങ്ങള്‍പ്പോലും വേദി മാറ്റിയിരുന്നു.
കടലിലിറങ്ങി തിരകളിലുല്ലസിക്കുന്ന കഴിഞ്ഞ കാലം തിരികെയെത്തിയതിന്റെ സന്തോഷത്തിലാണ് നാട്ടുകാര്‍. കോസ്റ്റ് ഗാര്‍ഡും ബിപിസിഎല്ലും കോളജ് സ്‌കൂള്‍ വിദ്യാര്‍ത്ഥികളും എന്‍ജിഒകളും നടത്തിയ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം സ്ഥിരം മാലിന്യകൂമ്പാരമാകുന്ന പോളപായലുകളും വിട്ടകന്നതോടെ കൊച്ചിതീരം ശുചിത്വ സൗഹൃദമാകുകയും ചെയ്തു. ഇതിനിടെ കടപ്പുറ സൗന്ദര്യം ആസ്വദിക്കാന്‍ ഭിന്നശേഷിക്കാര്‍ക്കായി സൗകര്യങ്ങളുമൊരുക്കിയതോടെ കൊച്ചി തീരം കുടുതല്‍ ജനസൗഹൃദമാകുകയും ചെയ്തു. വിനോദസഞ്ചാര പദ്ധതികളില്‍ തീരദേശങ്ങളെ കോര്‍ത്തിണക്കി നടക്കുന്ന വികസന പദ്ധതികളില്‍ ഇതോടെ കൊച്ചിയുമുള്‍പ്പെടും.
പൈതൃകനഗരിയിലെ ചരിത്ര തീരം വീണ്ടുമെത്തിയത് കുട്ടികള്‍ക്കിടയില്‍ വേനലവധിക്കാലകളികള്‍ക്കും വേദിയുണരും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സമരം അവസാനിപ്പിച്ച് സിജെപി; എല്ലാ ആവശ്യവും അംഗീകരിച്ച് കേന്ദ്ര സര്‍ക്കാര്‍

National
  •  3 days ago
No Image

രണ്ടര മാസം നീണ്ട സമരപോരാട്ടങ്ങള്‍ ; ധര്‍മേന്ദ്ര പ്രധാനെ താഴെയിറക്കിയ സി.ജെ.പി സമരത്തിന്റെ നാള്‍വഴികള്‍...

National
  •  3 days ago
No Image

ഒരു വിദ്യാര്‍ഥിയുടെ പോലും ഭാവി നിയമരാഷ്ട്രീയ പോരാട്ടങ്ങളില്‍ കുടുങ്ങാതിരിക്കാന്‍ '; രാജി കാരണം വിശദീകരിച്ച് ധര്‍മേന്ദ്ര പ്രധാന്‍

National
  •  3 days ago
No Image

'ധര്‍മ'ത്തിനായി തെരുവിലിറങ്ങിയ പാറ്റക്കൂട്ടം; ചിറകുമുളച്ച് പറന്ന ചരിത്രവിപ്ലവം

National
  •  3 days ago
No Image

ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ജനാധിപത്യത്തിന്റെ വിജയം: സോനം വാങ്ചുക്ക്

National
  •  3 days ago
No Image

കോഴിക്കോട് പാളയം കൊലപാതകം: പ്രതി ഉപയോഗിച്ച കത്തി കണ്ടെടുത്തു

Kerala
  •  3 days ago
No Image

എ.ഡി.ജി.പി പി. വിജയന് ക്ലീന്‍ചിറ്റ്; ശബരിമലയിലെ 'പുണ്യം പൂങ്കാവനം' പദ്ധതിക്ക് സർക്കാർ അനുമതി

Kerala
  •  3 days ago
No Image

ഇന്റര്‍നെറ്റിലൂടെ ബന്ധിപ്പിക്കപ്പെട്ട ഒരു തലമുറ കേന്ദ്രമന്ത്രിയെ താഴെയിറക്കുന്നു,ചോദ്യം ചെയ്യുന്നു..: ഭരണകൂടത്തെ വിറപ്പിച്ച് സിജെപി

National
  •  3 days ago
No Image

കേരളത്തില്‍ സി.ജെ.പി പ്രതിഷേധക്കാര്‍ക്കെതിരേ കേസെടുത്ത സംഭവം; പ്രതികരണവുമായി ആഭ്യന്തരമന്ത്രി

Kerala
  •  3 days ago
No Image

സി.ജെ.പി പ്രതിഷേധം: ഒടുവില്‍ കീഴടങ്ങി കേന്ദ്രം, കേന്ദ്രവിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവച്ചു

National
  •  3 days ago