HOME
DETAILS

കൈത്തറി മേഖല: ജില്ലയില്‍ 4.5 കോടിയുടെ ഉല്‍പാദന വര്‍ധനവ്

  
backup
May 06, 2018 | 2:55 AM

%e0%b4%95%e0%b5%88%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b1%e0%b4%bf-%e0%b4%ae%e0%b5%87%e0%b4%96%e0%b4%b2-%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-4-5

 

 

കോഴിക്കോട്: സൗജന്യ കൈത്തറി യൂനിഫോം വിതരണങ്ങളുടെ ഭാഗമായി കൈത്തറി മേഖലയില്‍ ജില്ലയില്‍ 4.5 കോടി രൂപയുടെ അധിക ഉല്‍പാദനം. ജില്ലയില്‍ ഈ സാമ്പത്തിക വര്‍ഷം 4,18,341.35 മീറ്റര്‍ ഷര്‍ട്ടിങ് തുണിയും 45,297.90 മീറ്റര്‍ സ്യൂട്ടിങ് തുണിയുമാണ് ഉല്‍പാദിപ്പിച്ചത്.
ഇത്തരത്തില്‍ 150തോളം തൊഴില്‍ ദിനങ്ങള്‍ അധികമായി സൃഷ്ടിക്കാനും കഴിഞ്ഞു. ജില്ലയില്‍ 17 വിദ്യാഭ്യാസ ഉപജില്ലകളിലെ 183 സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കാണ് യൂനിഫോം തുണി വിതരണം നടത്തുന്നത്. മന്ദഗതിയിലായിരുന്ന പരമ്പരാഗത കൈത്തറി മേഖലയെ കരകയറ്റാന്‍ പദ്ധതി സഹായകരമായി എന്നതാണ് ഏറ്റവും വലിയ നേട്ടം. കൂലിയിനത്തില്‍ മാത്രം 6.32 കോടി രൂപ ചെലവഴിച്ചു. നാനൂറിലേറെ തൊഴിലാളികള്‍ക്ക് 4.82 കോടി രൂപ കൂലിയിനത്തില്‍ നല്‍കി. ബാക്കി 1.507 കോടി രൂപ വിതരണത്തിനായി ട്രഷറിയില്‍ എത്തിച്ചിട്ടുണ്ട്.
ജില്ലയില്‍ പ്രാഥമിക സംഘങ്ങളും ഫാക്ടറി മാതൃകാ സംഘങ്ങളും ഉള്‍പ്പെടെ 30 എണ്ണമാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടഞ്ഞുള്ള ഇടക്കാല ഉത്തരവ് തുടരും; ആദ്യ പരാതിയിലെ മുന്‍കൂര്‍ ജാമ്യാപേക്ഷ വ്യാഴാഴ്ച വീണ്ടും പരിഗണിക്കും

Kerala
  •  a day ago
No Image

റൊണാൾഡോയല്ല, ഫുട്ബോളിലെ മികച്ച താരം മറ്റൊരാൾ: തെരഞ്ഞെടുപ്പുമായി മുള്ളർ

Football
  •  a day ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: പോറ്റിയേയും മുരാരി ബാബുവിനേയും കസ്റ്റഡിയില്‍ വിട്ടു

Kerala
  •  a day ago
No Image

ജാമ്യത്തിനെതിരായ സര്‍ക്കാര്‍ അപ്പീലില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് നോട്ടിസ്; അപ്പീല്‍ ക്രിസ്മസ് അവധിക്ക് ശേഷം പരിഗണിക്കും

Kerala
  •  a day ago
No Image

ഐപിഎൽ ലേലത്തിലെ ഏറ്റവും വിലയേറിയ താരം അവനായിരിക്കും: പ്രവചനവുമായി മുൻ താരം

Cricket
  •  a day ago
No Image

നടിയെ അക്രമിച്ച കേസ്: പള്‍സര്‍ സുനിയുമായി ഫോണില്‍ നിരന്തരം ബന്ധപ്പെട്ട സ്ത്രീയെ സാക്ഷിയാക്കിയില്ല, 'മാഡം' ആര് എന്നതും പ്രോസിക്യൂഷന്‍ വ്യക്തമാക്കിയില്ലെന്നും കോടതി

Kerala
  •  a day ago
No Image

അവൻ ബാറ്റുമായി വരുമ്പോൾ എതിർ ടീം എപ്പോഴും ഭയപ്പെടും: മുൻ ഇന്ത്യൻ താരം

Cricket
  •  a day ago
No Image

'ഈ വഷളന്റെ സിനിമയാണോ വയ്ക്കുന്നത്' യാത്രയ്ക്കിടെ ദിലീപിന്റെ 'ഈ പറക്കും തളിക' വച്ച കെഎസ്ആര്‍ടിസി ബസില്‍ പ്രതിഷേധം

Kerala
  •  a day ago
No Image

'ഇത് തമിഴ്‌നാടാണ്... സംഘിപ്പടയുമായി വന്നാല്‍ ഇവിടെ ജയിക്കില്ല, ഉദയനിധി മോസ്റ്റ് ഡേഞ്ചറസ്'; അമിത്ഷായ്ക്ക് മറുപടിയുമായി സ്റ്റാലിന്‍

National
  •  a day ago
No Image

സിവില്‍ ഐഡി പുതുക്കാന്‍ ഇനി ഓഫീസ് കയറി ഇറങ്ങേണ്ട; നാല് പുതിയ ഡിജിറ്റല്‍ മാര്‍ഗങ്ങള്‍ അവതരിപ്പിച്ച് കുവൈത്ത്

Kuwait
  •  a day ago