HOME
DETAILS

ചൈനയില്‍ അസാധാരണ ശബ്ദം: പൗരന്മാര്‍ക്ക് യു.എസ് മുന്നറിയിപ്പ്

  
backup
May 23, 2018 | 8:42 PM

%e0%b4%9a%e0%b5%88%e0%b4%a8%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%85%e0%b4%b8%e0%b4%be%e0%b4%a7%e0%b4%be%e0%b4%b0%e0%b4%a3-%e0%b4%b6%e0%b4%ac%e0%b5%8d%e0%b4%a6%e0%b4%82-%e0%b4%aa


വാഷിങ്ടണ്‍: ചൈനയില്‍ ജോലി ചെയ്യുന്ന യു.എസ് പൗരന്മാര്‍ അസാധാരണ ശബ്ദത്തെ സംബന്ധിച്ച് ജാഗ്രത പാലിക്കണമെന്ന് യു.എസ് മുന്നറിയിപ്പ്.
അവ്യക്തവും അസാധരണവുമായ ശബ്ദത്തെ സംബന്ധിച്ച് ജാഗ്രത പാലിക്കണമെന്നാണ് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പൗരന്മാര്‍ക്കായി ഇറക്കിയ മുന്നറിയിപ്പില്‍ പറയുന്നത്.
ക്യൂബയില്‍ നയതന്ത്രജ്ഞര്‍ക്കെതിരേയുണ്ടായ ഗുഢമായ ശബ്ദ ആക്രമണത്തിന് സമാനമായ ആക്രമണമാണ് ചൈനയില്‍ ഇപ്പോള്‍ കണ്ടെത്തിയതെന്ന് വിദേശകാര്യ സെക്രട്ടറി മൈംക് പോംപിയോ പറഞ്ഞു. എന്നാല്‍ സംഭവത്തിന് പിന്നില്‍ ആരാണെന്നത് യു.എസ് വ്യക്തമാക്കിയിട്ടില്ല.
2017-2018 ഏപ്രിലിന് ഇടയിലായി ചൈനയിലെ ഗ്വന്‍ഗസുവിലെ യു.എസ് എംബസിയില്‍ ജോലി ചെയ്യുന്നതിനിടെ യു.എസ് പൗരന് ഇത്തരത്തിലുള്ള അസാധാരണ ശബ്ദത്താലുള്ള ആക്രമണത്തിനിരയായിരുന്നു. യു.എസിലേക്ക് മടങ്ങിയ ഇദ്ദേഹത്തിന് തലച്ചോറില്‍ ക്ഷതമുണ്ടെന്ന് പിന്നീട് കണ്ടെത്തിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സമസ്ത ജന.സെക്രട്ടറി പ്രൊഫ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ വഫാത്തായി

organization
  •  2 days ago
No Image

'ലഹരിമരുന്ന് കേസില്‍ കുടുക്കും' വിദ്യാര്‍ഥി സമരക്കാര്‍ക്ക് നേരെ മുംബൈ പൊലിസിന്റെ ഭീഷണി; വീഡിയോ പുറത്തു വന്നതിന് പിന്നാലെ നടപടി

National
  •  2 days ago
No Image

അസം പ്രളയം: 24 മണിക്കൂറില്‍ പത്ത് മരണം; 6 ലക്ഷത്തിലേറെ പേര്‍ ദുരിത ബാധിതര്‍

National
  •  2 days ago
No Image

ട്രോളിങ് നിരോധനം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം; മത്സ്യലഭ്യത കുറഞ്ഞു, വിപണിയില്‍ പൊള്ളുന്ന വില

Kerala
  •  2 days ago
No Image

ജന്തര്‍മന്ദര്‍ പ്രക്ഷോഭം: 'അടച്ചിട്ട മെട്രോ സ്‌റ്റേഷനുകള്‍ ഉച്ചയോടെ തുറക്കണം, അല്ലെങ്കില്‍ ഇടപെടും'  താക്കീതുമായി സുപ്രിം കോടതി 

National
  •  2 days ago
No Image

വാര്‍ധക്യത്തിലും ആരോഗ്യം നിലനിര്‍ത്താം: ഭക്ഷണക്രമത്തില്‍ നിര്‍ബന്ധമായും ഇവ ഉള്‍പ്പെടുത്താം

Kerala
  •  2 days ago
No Image

അതൊരു ഒഴിവ് കഴിവല്ല; സ്പാനിഷ് താരം ഡാനി ഓൾമോയോട് മോശമായി പെരുമാറിയതിൽ ക്ഷമാപണം നടത്തി അർജന്റീന പരിശീലകൻ റോബർട്ടോ അയാള

Football
  •  2 days ago
No Image

സമരക്കാര്‍ക്ക് നേരെ പെല്ലറ്റ് ഗണ്ണും?;നിരവധി പേര്‍ക്ക് ഗുരുതര പരുക്ക്

National
  •  2 days ago
No Image

വേനല്‍ച്ചൂട് കുറയ്ക്കാന്‍ മരങ്ങള്‍ നട്ടുപിടിപ്പിക്കൂ; ജനങ്ങളോട് സൗദി പരിസ്ഥിതി മന്ത്രാലയം

Saudi-arabia
  •  2 days ago
No Image

ശബരിമല സ്വര്‍ണക്കൊള്ള; പി.എസ് പ്രശാന്തിന്റെ അറസ്റ്റ് രേഖപ്പെടുത്തി

Kerala
  •  2 days ago