HOME
DETAILS

വിവാഹ വാഗ്ദാനം നല്‍കി തട്ടിപ്പ് പ്രതിയെ ചോദ്യം ചെയ്തു; കൂടുതല്‍ കുറ്റകൃത്യങ്ങള്‍ പുറത്ത്

  
backup
March 25 2017 | 20:03 PM

%e0%b4%b5%e0%b4%bf%e0%b4%b5%e0%b4%be%e0%b4%b9-%e0%b4%b5%e0%b4%be%e0%b4%97%e0%b5%8d%e0%b4%a6%e0%b4%be%e0%b4%a8%e0%b4%82-%e0%b4%a8%e0%b4%b2%e0%b5%8d%e2%80%8d%e0%b4%95%e0%b4%bf-%e0%b4%a4%e0%b4%9f


പെരിന്തല്‍മണ്ണ: വിവാഹ വാഗ്ദാനം നല്‍കി തട്ടിപ്പ് നടത്തിയ കേസില്‍ പ്രതിയുടെ കുറ്റസമ്മതം മറ്റു കേസുകളിലേക്ക് വഴി തുറക്കുന്നു. മോഷണക്കേസില്‍ അറസിലായ പുതിയാപ്ല മജീദ് എന്ന മജീദാണ് വിവിധ കേസുകളില്‍ കുറ്റസമ്മതം നടത്തിയത്. വിവാഹ വാഗ്ദാനം നല്‍കി ഫോണിലൂടെ പരിചയപ്പെട്ട് സ്ത്രീകളെ ടൗണിലേക്ക് വിളിച്ചു വരുത്തി ബാഗിലുള്ള സ്വര്‍ണവും പണവും കവരുകയാണ് ഇയാളുടെ രീതി. ഇതേ രീതിയില്‍ മങ്കട സ്വദേശിനിയുടെ സ്വര്‍ണം കവര്‍ന്നതിനെ തുടര്‍ന്ന് അറസ്റ്റിലായിരുന്നു. ചോദ്യം ചെയ്യലിനെ തുടര്‍ന്ന് പ്രതി മറ്റു കവര്‍ച്ചകളെ കുറിച്ച് വെളിപ്പെടുത്തുകയായിരുന്നു.
കായംകുളം സിനി ആശുപത്രിക്കടുത്ത് വച്ച് ഒരു യുവതിയുടെ മൂന്ന് പവന്‍ സ്വര്‍ണാഭരണവും പാരിപ്പള്ളി ജങ്ഷനില്‍വച്ച് ഒന്നര പവനോളം സ്വര്‍ണാഭരണവും കോട്ടയം കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിനു സമീപം ഒരു യുവതിയുടെ ഒന്‍പത് പവനും ഇരുപതിനായിരം രൂപയും കവര്‍ച്ച നടത്തിയതായി ഇദ്ദേഹം മൊഴി നല്‍കി. ഇദ്ദേഹത്തെ പെരിന്തല്‍മണ്ണ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പെരിന്തല്‍മണ്ണ  ഡി.വൈ.എസ്.പി സുരേഷ് കുമാറിന്റെ നേതൃത്വത്തില്‍ സി.ഐ സാജു കെ. എബ്രഹാം, എസ്.ഐ പ്രമോദ്, പ്രത്യേക അന്വേഷണ സംഘത്തിലെ എ.എസ്.ഐ പി.മോഹന്‍ദാസ്, സി.പി മുരളീധരന്‍, പി.എന്‍ മോഹന കൃഷ്ണന്‍, അസൈനാര്‍, എന്‍.ടി കൃഷ്ണകുമാര്‍, എന്‍.മനോജ് കുമാര്‍, ഷബീര്‍, സനോജ്, ദിനേശ്, ക്രിസ്റ്റിന്‍ ആന്റണി, ടി.സലീന എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട് തുരങ്കപാത നിര്‍മാണത്തിന് സംസ്ഥാന പരിസ്ഥിതി ആഘാത സമിതിയുടെ അനുമതി

Kerala
  •  9 days ago
No Image

എസ്.ഡി.പി.ഐ ദേശീയ പ്രസിഡന്റ് എം.കെ ഫൈസിയെ അറസ്റ്റ് ചെയ്ത് ഇ.ഡി

Kerala
  •  9 days ago
No Image

കൃത്രിമ പ്രസവ വേദന അനുഭവിപ്പിച്ച് കാമുകിയുടെ 'പ്രണയ' ടെസ്റ്റ്; ടെസ്റ്റ് 'പാസായി' പക്ഷേ കാമുകന്റെ ചെറുകുടലിന്റെ ഭാഗം പോയി

International
  •  9 days ago
No Image

ആശമാരെ ചേര്‍ത്തുപിടിക്കുന്ന സമീപമനമാണ് സര്‍ക്കാരിന്റേതെന്ന് വീണ ജോര്‍ജ്; ഓഫിസ് അധികനാള്‍ ഉണ്ടാകില്ലെന്ന് മന്ത്രി ഓര്‍ത്താല്‍ നന്നെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍, സഭയില്‍ വാക്‌പോര്

Kerala
  •  9 days ago
No Image

കൊച്ചിയില്‍ ഒന്‍പതാംക്ലാസുകാരന്‍ സഹോദരിയെ പീഡിപ്പിച്ചതായി പരാതി; ലഹരിക്ക് അടിമയെന്ന് പൊലിസ്

Kerala
  •  9 days ago
No Image

ഇനി പഴയതുപോലെ വിദ്യാര്‍ത്ഥികളുടെ അഡ്മിഷന്‍ അപേക്ഷ നിരസിക്കാനാകില്ല; അബൂദബിയിലെ സ്‌കൂളുകള്‍ക്ക് പൂട്ടിട്ട് വിദ്യാഭ്യാസ വകുപ്പിന്റെ പുതിയ നയം

uae
  •  9 days ago
No Image

പതുങ്ങി...കുതിച്ച് പൊന്ന്; ഇന്ന് വിലയില്‍ വന്‍ വര്‍ധന

Business
  •  9 days ago
No Image

കനത്ത മഴ; മക്കയിലെ സ്‌കൂളുകള്‍ നിര്‍ത്തിവച്ചു, ക്ലാസുകള്‍ ഓണ്‍ലൈന്‍ വഴി

Saudi-arabia
  •  9 days ago
No Image

പൊതുസ്ഥലത്ത് മദ്യപിച്ച് പൊലിസിനെ ആക്രമിച്ച യുവതിക്കെതിരെ ദുബൈയില്‍ കേസ്

uae
  •  9 days ago
No Image

കുട്ടികളിലെ ശത്രുതാമനോഭാവം അഹംഭാവത്തിൽ നിന്ന്;  ഭവിഷത്ത് ഭയാനകം

Kerala
  •  9 days ago