HOME
DETAILS
MAL
ജിദ്ദയില്‍നിന്ന് റിയാല്‍ കളഞ്ഞുകിട്ടി
backup
July 01 2016 | 03:07 AM
ചെമ്മാട്: ജിദ്ദ ഹജ്ജ് ടെര്‍മിനലില്‍നിന്നു കഴിഞ്ഞ ദിവസം മലയാളി സ്ത്രീയുടെതെന്നു സംശയിക്കുന്ന പഴയ ബോര്‍ഡിങ് പാസും ഹജ്ജ് ഗൈഡും കുറച്ച് സഊദി റിയാലും കളഞ്ഞുകിട്ടി. ഉടമസ്ഥര്‍ തെളിവുസഹിതം ചെമ്മാട് നാഷനല്‍ ട്രാവല്‍സ് ഉടമ യൂസഫ് ഹാജിയുമായി ബന്ധപ്പെടണം. ഫോണ്‍: 9447160571.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."