HOME
DETAILS
MAL
കെവിന്റെ മരണത്തിനു കാരണം പൊലിസിന്റെ വീഴ്ച്ചയെന്ന് വി.എസ്
backup
May 30 2018 | 07:05 AM
തിരുവനന്തപുരം: കെവിന്‍ ജോസഫ് കൊല്ലപ്പെട്ട സംഭവത്തില്‍ പൊലിസിനെ വിമര്‍ശിച്ച് ഭരണപരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷന്‍ വി.എസ്.ആച്യുതാനന്ദന്‍. പൊലിസിന്റെ വീഴ്ച്ചയാണ് കെവിന്റെ മരണത്തിനിടയാക്കിയത്. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പൊലിസിന്റെ വീഴ്ച്ചകള്‍ ആഭ്യന്തരവകുപ്പ് വേണ്ടതുപോലെ ശ്രദ്ധിക്കണമെന്നും വി.എസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."