HOME
DETAILS

ഉത്തര്‍പ്രദേശില്‍ മിന്നലും പൊടിക്കാറ്റും; 26 മരണം

  
backup
June 09, 2018 | 7:56 PM

%e0%b4%89%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b0%e0%b5%8d%e2%80%8d%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a6%e0%b5%87%e0%b4%b6%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8


ലക്‌നൗ: ശക്തമായ പൊടിക്കാറ്റിലും മിന്നലിലും ഉത്തര്‍പ്രദേശില്‍ 26 മരണം. മഴയെ തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ മഹാരാഷ്ട്രയില്‍ രണ്ടുപേരും മരിച്ചു. പഞ്ചാബിലും ഹരിയാനയിലും പേമാരി കനത്ത നാശനഷ്ടങ്ങള്‍ വിതച്ചു. ഡല്‍ഹിയില്‍ പൊടിക്കാറ്റും ശക്തമാണ്. മുംബൈയിലുണ്ടായ ശക്തമായ മഴയില്‍ റെയില്‍, വ്യോമഗതാഗതം തടസപ്പെട്ടു.
ഉത്തര്‍പ്രദേശിലെ 11 ജില്ലകളിലാണു ശക്തമായ പൊടിക്കാറ്റും മിന്നലും മഴയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ജോന്‍പൂര്‍, സുല്‍ത്താന്‍പൂര്‍ എന്നിവിടങ്ങളില്‍ അഞ്ചുപേര്‍ വീതവും ഉന്നാവോയില്‍ നാലുപേരും ചാന്ദൗലി, ബഹ്‌റായ്ച്ച് എന്നിവിടങ്ങളില്‍ മൂന്നുപേര്‍ വീതവും റായ്ബറേലിയില്‍ രണ്ടുപേരും മിര്‍സാപൂര്‍, സിതാപൂര്‍, അമേത്തി, പ്രതാപ്ഗഡ് എന്നിവിടങ്ങളില്‍ ഓരോ പേര്‍ വീതവും മരിച്ചു.
അപകടത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കും പരുക്കേറ്റവര്‍ക്കും ഉടന്‍ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജില്ലാ ഭരണകൂടങ്ങളോട് ഉത്തരവിട്ടിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇ ദേശീയ ദിനം; 129 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് ഫുജൈറ ഭരണാധികാരി

uae
  •  a day ago
No Image

സഞ്ജുവും രോഹനും ചരിത്രത്തിലേക്ക്; കേരളത്തിന്റെ ഇരട്ട കൊടുങ്കാറ്റുകൾക്ക് വമ്പൻ നേട്ടം

Cricket
  •  a day ago
No Image

അതിവേഗ പാതയിലെ നിയമലംഘനം; ദുബൈയിൽ എണ്ണായിരത്തിലധികം ഡെലിവറി റൈഡർമാർക്ക് പിഴ ചുമത്തി

uae
  •  a day ago
No Image

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി; മുഖ്യമന്ത്രിക്ക് പരാതി നൽകി യുവതി

Kerala
  •  a day ago
No Image

ഇ-വിസ തട്ടിപ്പ് വ്യാപകം; മുന്നറിയിപ്പുമായി കുവൈത്തിലെ ഇന്ത്യൻ എംബസി

Kuwait
  •  a day ago
No Image

യുഎഇ ദേശീയ ദിനം: 2,937 തടവുകാർക്ക് മാപ്പ് നൽകി യുഎഇ പ്രസിഡൻ്റ്

uae
  •  a day ago
No Image

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; ശനിയാഴ്ച വരെ മഴയ്ക്ക് സാധ്യത; വിവധ ജില്ലകളിൽ യെല്ലോ അലർട്

Kerala
  •  a day ago
No Image

തൊഴിലാളി വിരുദ്ധ ലേബര്‍ കോഡ് പിന്‍വലിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടും- വി ശിവന്‍ കുട്ടി 

Kerala
  •  a day ago
No Image

ഈദ് അൽ ഇത്തിഹാദ്: ട്രാഫിക് പിഴകളിൽ 40 ശതമാനം ഇളവ് പ്രഖ്യാപിച്ച് ഉം അൽ ഖുവൈൻ

uae
  •  a day ago
No Image

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ എ.ഐ.സി.സിക്കും പ്രിയങ്ക ഗാന്ധിക്കും പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി

Kerala
  •  a day ago