HOME
DETAILS

അബൂദാബിയില്‍ രണ്ട് കാസര്‍കോട് സ്വദേശികള്‍ മരിച്ചു

  
backup
April 22, 2020 | 5:08 PM

two-died-in-abudabi001

 

അബൂദാബി: അബൂദാബിയില്‍ രണ്ട് കാസര്‍കോട് സ്വദേശികള്‍ മരിച്ചു. കാസര്‍കോട് കിന്നിംഗാര്‍ സ്വദേശി മുഹമ്മദ്,മറിയമ്മ ദമ്പതികളുടെ മകന്‍ കെ.കെ.അബ്ദുല്‍ ഖാദര്‍(52), മധൂര്‍ പുളിക്കൂറിലെ ഹസന്‍കുട്ടി,മറിയുമ്മ എന്നിവരുടെ മകന്‍ എം.എച്ച് മൊയ്തീന്‍ കുട്ടി (65) എന്നിവരാണ് മരിച്ചത്.

വര്‍ഷങ്ങളായി അബ്ദുല്‍ ഖാദര്‍ അബൂദാബിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഇദ്ദേഹം ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരിച്ചത്. ഇന്നലെ ഉച്ചക്ക് രണ്ടോടെ അബൂദാബിയിലെ അല്‍ മഫ്‌റഖ് ആശുപത്രിയിലായിരുന്നു മരണം.
ഭാര്യ: ഖൈറുന്നിസ. മക്കള്‍: ഫാത്തിമത്ത് ഷാഹിന, ഹുദാ ഫാത്തിമ, ആയിശത്ത് സുല്‍ത്താന, മുഹമ്മദ് വാലിദ്, മുഹമ്മദ് വാഹിദ്.
സഹോദരങ്ങള്‍: അഷറഫ് ഫൈസി, ശിഹാബ്(സൗദി),ഗഫൂര്‍(അബൂദാബി), റുഖിയാബി, ഖദീജ, ആയിശ, സാറ. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം നടന്നു വരുന്നതായി വിവരമുണ്ട്.

രണ്ട് വര്‍ഷം മുന്‍പ് അബൂദാബി അല്‍ അഹല്യ ആശുപത്രിയില്‍ മൊയ്തീന്‍ കുട്ടി ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തില്‍ കഴിയുകയായിരുന്നു. ഇന്നലെ രാവിലെ നെഞ്ച് വേദന അനുഭവപ്പെട്ടാണ് അദ്ദേഹവും മരിച്ചത്. ഭാര്യ: ബീഫാത്തിമ. മക്കള്‍: ഹസന്‍ സിനാന്‍, സ്വലാഹുദ്ദീന്‍, ഫര്‍സീന. മരുമകന്‍: റഫീഖ് മുളിയാര്‍. സഹോദരങ്ങള്‍: എം.എച്ച് മുഹമ്മദ്, അബ്ദുര്‍റഹ്മാന്‍, ജമീല, സുഹറ, സുബൈദ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുറഞ്ഞ ഭൂരിപക്ഷം; ഉയർന്ന് ചങ്കിടിപ്പ്; കഴിഞ്ഞതവണ 1000ൽ താഴെ ഭൂരിപക്ഷമുള്ള മണ്ഡലങ്ങളിൽ വോട്ടിങ് ശതമാനത്തിൽ ഏറ്റക്കുറച്ചിൽ

Kerala
  •  an hour ago
No Image

ജനാധിപത്യത്തിന്റെ ഉത്സവം; ഉറ്റുനോക്കി ലോകരാജ്യങ്ങൾ

Kerala
  •  an hour ago
No Image

'കൊലക്കളത്തിലേക്ക് അയച്ചല്ലോ എന്റെ മകനെ'; അഞ്ചരക്കണ്ടിയില്‍ പിടഞ്ഞുവീണ നിതിന്‍രാജിന് നാടിന്റെ കണ്ണീര്‍ വിട

Kerala
  •  an hour ago
No Image

പ്രകടനം മെച്ചമാകില്ലെന്ന് ബി.ജെ.പി വിലയിരുത്തൽ; പാലക്കാട്ടെ 'വോട്ടിനു നോട്ട് ' വിവാദം തുടർന്നും തിരിച്ചടിയാകും

Kerala
  •  2 hours ago
No Image

അമ്പലപ്പുഴയിൽ ആശങ്കക്കടൽ; നെഞ്ചിടിപ്പാർക്ക്; ജയിച്ചാൽപോലും കുറഞ്ഞ വോട്ടിനെന്ന് സി.പി.എം വിലയിരുത്തൽ

Kerala
  •  2 hours ago
No Image

ഒരുവർഷം വീടുകളിൽ 202 പ്രസവങ്ങൾ; ജനുവരിയിൽ മാത്രം മൂന്ന് നവജാതശിശുക്കൾ മരിച്ചു

Kerala
  •  2 hours ago
No Image

റെക്കോഡിട്ട് വന്ദേഭാരത്; ഒരു ലക്ഷം ട്രിപ്പുകളിൽ യാത്ര ചെയ്തത് 9.1കോടി മനുഷ്യർ

National
  •  2 hours ago
No Image

താപനില ഉയരും; 12 ജില്ലകളിൽ ജാ​ഗ്രത നിർദേശം 

Kerala
  •  2 hours ago
No Image

ദുബൈ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ഇനി അതിവേഗം വിസ; മൂന്ന് സേവനങ്ങള്‍ ജി.ഡി.ആര്‍.എഫ്.എ സിസ്റ്റത്തിലേക്ക് മാറ്റും

uae
  •  2 hours ago
No Image

'റണ്‍ ഫോര്‍ നാഷന്‍' കൂട്ടയോട്ടം 18ന്

uae
  •  2 hours ago