HOME
DETAILS

ഇരു ഹറമുകളിലും റമദാനില്‍ ഇഅ്തികാഫ് അനുവദിക്കില്ലെന്ന്  ഹറംകാര്യ വകുപ്പ്

  
backup
April 23, 2020 | 2:03 AM

%e0%b4%87%e0%b4%b0%e0%b5%81-%e0%b4%b9%e0%b4%b1%e0%b4%ae%e0%b5%81%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%81%e0%b4%82-%e0%b4%b1%e0%b4%ae%e0%b4%a6%e0%b4%be%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d
 
 
മക്ക: കൊവിഡ്-19 വ്യാപന പശ്ചാത്തലത്തില്‍ മക്കയിലെ മസ്ജിദുല്‍ ഹറാമിലും മദീനയിലെ മസ്ജിദുന്നബവിയിലും തറാവീഹ് നിസ്‌കാരത്തിനു നിയന്ത്രണം ഏര്‍പ്പെടുത്തിയതോടൊപ്പം ഇഅ്തികാഫിനും വിലക്ക് ഏര്‍പ്പെടുത്തി. ഇരു ഹറം കാര്യ വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. 
റമദാനില്‍ ഇരു ഹറമുകളിലും അഞ്ചു നേരത്തെ നിര്‍ബന്ധ നിസ്‌കാരങ്ങളിലും തറാവീഹ് നിസ്‌കാരത്തിലും പങ്കെടുക്കുന്നതില്‍നിന്ന് വിശ്വാസികളെ വിലക്കും. നേരത്തെ ഏര്‍പ്പെടുത്തിയ വിലക്ക് റമദാനിലും തുടരുമെന്നാണ് അധികൃതര്‍ വ്യക്തമാക്കിയത്. വിശുദ്ധ റമദാനില്‍ ഹറമിലും പ്രവാചക മസ്ജിദിലും തറാവീഹ് നിസ്‌കാരങ്ങള്‍ നടക്കും. ഹറമിനകത്തും മസ്ജിദുന്നബവിയിലും സേവനമനുഷ്ഠിക്കുന്ന ജീവനക്കാരും തൊഴിലാളികളും മാത്രമാണ് ഇതില്‍ പങ്കെടുക്കുക. ഇരുപതു റകഅതിനു പകരം പത്തു റകഅത് ആയി ചുരുക്കുന്ന തറാവീഹ് നിസ്‌കാരത്തിനു രണ്ടു ഇമാമുമാരായിരിക്കും നേതൃത്വം നല്‍കുക. 29ാം രാവിലെ തഹജ്ജുദ് നമസ്‌കാരത്തിലായിരിക്കും ഖത്മുല്‍ ഖുര്‍ആന്‍ പ്രാര്‍ഥന.
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'അതെ, ഇതൊരു തട്ടിപ്പാണ്'; കോളർ ഐഡി സ്പൂഫിംഗ് ഉപയോ​ഗിച്ച് യുഎഇയിൽ പുതിയ തരം തട്ടിപ്പ്; ജാഗ്രതാ നിർദ്ദേശവുമായി സുരക്ഷാ വിദഗ്ധർ

uae
  •  14 days ago
No Image

മുസ്‌ലിം ബൂത്തില്‍ ബി.ജെ.പിക്ക് 97% വോട്ട്!; പശ്ചിമബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ 'അസ്വാഭാവിക കണക്കുകള്‍' പുറത്ത് 

National
  •  14 days ago
No Image

പിലാത്തറ സ്വര്‍ണം പൊട്ടിക്കല്‍: ബി.ജെ.പി പ്രാദേശിക നേതാവ് പിടിയില്‍, പ്രതികള്‍ സഞ്ചരിച്ച 2 വാഹനങ്ങളും കസ്റ്റഡിയില്‍

Kerala
  •  14 days ago
No Image

യുദ്ധം: അർബുദ മരുന്നിനടക്കം കടുത്തക്ഷാമം

Kerala
  •  14 days ago
No Image

നിപ: പുതിയ കേസുകളില്ലെന്ന് ആരോഗ്യമന്ത്രി; പ്രതിപക്ഷം രാഷ്ട്രീയമായി വിനിയോഗിക്കുന്നു

Kerala
  •  14 days ago
No Image

എഞ്ചിന്‍ തകരാര്‍: ഷാര്‍ജ-കോഴിക്കോട് എയര്‍ അറേബ്യ വിമാനം കൊച്ചിയില്‍ അടിയന്തരമായി ഇറക്കി; യാത്രക്കാര്‍ സുരക്ഷിതര്‍

Kerala
  •  14 days ago
No Image

യുഎഇയിൽ കടുത്ത വേനൽച്ചൂട് തുടരും; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

uae
  •  14 days ago
No Image

എൻ.സി.പി(എസ്.പി)യിലെ പിളർപ്പ്: സി.പി.എം പിന്തുണയോടെ പുതിയ പാർട്ടി നിലവിൽവരും

Kerala
  •  14 days ago
No Image

ദേവസ്വം വകുപ്പ് പ്ലീഡര്‍ നിയമന വിവാദം: കെ.ബി പ്രദീപ് രാജിവെച്ചു; തീരുമാനം മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം

Kerala
  •  14 days ago
No Image

സ്കൂൾ തുറന്നയുടൻ കൂട്ടത്തോടെ അധ്യാപകർ സെൻസസ് ഡ്യൂട്ടിയിലേക്ക്; കണക്കെടുപ്പുമായി വിദ്യാഭ്യാസ വകുപ്പ്

Kerala
  •  14 days ago