HOME
DETAILS

സ്‌കൂള്‍ പ്രവേശത്തിനായി കുട്ടികളെ വലവീശാന്‍ അധ്യാപകര്‍ രംഗത്ത്

  
backup
April 05, 2017 | 7:01 PM

%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b5%82%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b5%87%e0%b4%b6%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b4%be%e0%b4%af%e0%b4%bf

ഷൊര്‍ണൂര്‍: മധ്യവേനലവധിക്ക് സ്‌കൂളുകള്‍ അടച്ചെങ്കിലും സ്‌കൂള്‍ പ്രവേശത്തിനായി കുട്ടികളെ വലവീശാന്‍ അധ്യാപകര്‍ സജീവമായി രംഗത്തിറങ്ങി.
എയിഡഡ് സ്‌ക്കൂളിലെ ഒന്നാം ക്ലാസ്, എട്ടാം ക്ലാസ് എന്നിവിടങ്ങളിലേക്കാണ് കുട്ടികളെ വലവീശുന്നത്. യൂനിഫോം, പഠനോപകണങ്ങള്‍ സ്‌ക്കൂള്‍ ബസിലുള്ള യാത്രാസൗകര്യം എന്നിവ സൗജന്യം നല്‍കുമെന്നും രക്ഷിതാക്കള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.
കുട്ടികളെ ലഭിക്കാത്തതു കാരണം ചില വിദ്യാലയങ്ങള്‍ നിര്‍ത്തുമോയെന്ന് ആശങ്കയും അധ്യാപകര്‍ക്ക് ഇല്ലാതില്ല.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിലെ വാഹന ഉടമകൾക്ക് ആശ്വാസം; ജൂലൈയിലെ ഇന്ധനവില കുത്തനെ കുറച്ചു

uae
  •  2 days ago
No Image

ആവര്‍ത്തിച്ചുള്ള ഭക്ഷ്യസുരക്ഷാ ലംഘനം; കൊയിലാണ്ടിയിലെ ഉസ്താദ് ഹോട്ടല്‍ അടച്ചുപൂട്ടി

Kerala
  •  2 days ago
No Image

ഫോണ്‍ വെള്ളത്തില്‍ വീണാല്‍ ആദ്യം ചെയ്യേണ്ടത് ഇക്കാര്യം

Kerala
  •  2 days ago
No Image

തമിഴ്‌നാട്ടിലെ എല്ലാ പുതിയ സര്‍ക്കാര്‍ ബസുകളും എ.സി; പൊതുഗതാഗത രംഗത്ത് വന്‍ മാറ്റവുമായി മുഖ്യമന്ത്രി വിജയ്

National
  •  2 days ago
No Image

തൂഫാന്റെ പേരില്‍ യോഗം വിളിക്കേണ്ടത് പൊലിസ് ഉദ്യോഗസ്ഥര്‍,  ആ യോഗം ഓപറേഷന്‍ തൂഫാന്റെ തലയില്‍ കെട്ടിവെക്കേണ്ട: രമേശ് ചെന്നിത്തല

Kerala
  •  2 days ago
No Image

ദുബൈ-ഷാർജ റൂട്ടിൽ വാഹനാപകടം; ജാഗ്രതാ നിർദ്ദേശവുമായി ദുബൈ പൊലിസ്, ബദൽ റോഡുകൾ ഉപയോഗിക്കാൻ അഭ്യർത്ഥന

uae
  •  2 days ago
No Image

ചരിത്രം കുറിച്ച് ഇത്തിഹാദ് റെയിൽ; ആദ്യ പാസഞ്ചർ സർവീസിന് തുടക്കം, ഇതുവരെ വിറ്റുപോയത് പതിനായിരത്തിലധികം ടിക്കറ്റുകൾ

uae
  •  2 days ago
No Image

അതിശക്തമായ മഴ തുടരും; നാളെ രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  2 days ago
No Image

റാസൽഖൈമയിൽ പരീക്ഷയ്ക്ക് പോകുന്ന വഴി കാർ ട്രക്കുമായി കൂട്ടിയിടിച്ച് 18-കാരന് ദാരുണാന്ത്യം

uae
  •  2 days ago
No Image

വര്‍ക്കലയില്‍ വയോധികര്‍ തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍

Kerala
  •  2 days ago