HOME
DETAILS

നഗരം കീഴടക്കി തെരുവുനായകള്‍

  
backup
June 19, 2018 | 6:24 AM

%e0%b4%a8%e0%b4%97%e0%b4%b0%e0%b4%82-%e0%b4%95%e0%b5%80%e0%b4%b4%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf-%e0%b4%a4%e0%b5%86%e0%b4%b0%e0%b5%81%e0%b4%b5%e0%b5%81%e0%b4%a8%e0%b4%be%e0%b4%af%e0%b4%95


പയ്യന്നൂര്‍: പയ്യന്നൂര്‍ നഗരത്തില്‍ നാട്ടുകാരെ വിറപ്പിച്ച് തെരുവുനായകള്‍. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ സൈ്വര്യവിഹാരം നടത്തുകയാണ് ഇവ. നഗരമധ്യത്തില്‍ സ്ഥിതിചെയ്യുന്ന നലു വിദ്യാലയങ്ങളിലേക്കുള്ള വിദ്യാര്‍ഥികളടക്കം നിരവധി കാല്‍നടയാത്രികര്‍ക്കും ഇരുചക്രവാഹന യാത്രികര്‍ക്കും തെരുവുനായ സംഘം ഭീഷണിയായി തീര്‍ന്നിരിക്കുകയാണ്. പയ്യന്നൂര്‍ പുതിയ ബസ് സ്റ്റാന്‍ഡ്, പഴയ സ്റ്റാന്റ്, ഗാന്ധിപാര്‍ക്ക്, പൊലിസ് സ്റ്റേഷന്‍ പരിസരങ്ങളിലാണ് 30ഓളം തെരുവുനായ്ക്കളുടെ വിളയാട്ടം. കഴിഞ്ഞ ദിവസം മൂന്നുപേരെ കണ്ടങ്കാളിയില്‍ പേപ്പട്ടി കടിച്ചിരുന്നു. ഒരേ സമയം 30 പേരെ വരെ പേപ്പട്ടി കടിച്ചതും പയ്യന്നൂരിലാണ്. നാട്ടുകാര്‍ക്ക് പേടിസ്വപ്‌നമായ നായ്ക്കൂട്ടത്തെ തുരത്താന്‍ അധികൃതരുടെ ഭാഗത്തു നിന്ന് നടപടിയുണ്ടാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മുന്‍കാല കൊലപാതകങ്ങള്‍ക്ക് ആര്‍എസ്എസ് യോഗങ്ങളുമായി ബന്ധം': കര്‍ണാടകയില്‍ രാഷ്ട്രീയപ്പോര് കടുപ്പിച്ച് കോണ്‍ഗ്രസ് നേതാവ്

National
  •  5 days ago
No Image

ബി.ജെ.പി ഫണ്ട് വെട്ടിപ്പ്; ജില്ലകളിലെ ക്രമക്കേടും പുറത്തേക്ക് 

Kerala
  •  5 days ago
No Image

കോഴിക്കോട്ടെ ക്ലോക് ടവർ അപകടം; റെയിൽവേ സ്‌റ്റേഷനുകളിൽ അപകടങ്ങൾ തുടർക്കഥ; നിർമാണത്തിലെ സുരക്ഷയിൽ ആശങ്ക

Kerala
  •  5 days ago
No Image

കള്ളാടി-ആനക്കാംപൊയിൽ തുരങ്കപാത; ഇടിഞ്ഞിറങ്ങിയത് മലയോ, ഉത്തരവാദിത്വമോ?

Kerala
  •  5 days ago
No Image

എസ്.ഐ.ആർ ഏറ്റവും കുടുതൽ ബാധിച്ചത് മുസ്‌ലിംകളെ; ആശങ്ക അറിയിച്ച് ഇന്ത്യക്ക് യു.എന്നിന്റെ കത്ത്

National
  •  5 days ago
No Image

ശ്വാസതടസമുണ്ടാകാന്‍ സാധ്യത; സഊദി അറേബ്യയിൽ ഫീഡിങ് ബോട്ടിലുകള്‍ തിരിച്ചുവിളിച്ചു

Saudi-arabia
  •  5 days ago
No Image

ഭയം വീട്ടിലും വഴിയിലും; സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ 42 % വർധന

Kerala
  •  5 days ago
No Image

ദീർഘദൂര റോഡ് യാത്രകൾക്ക് ഒരുങ്ങുവാണോ? 6 പ്രധാന സുരക്ഷാ നിർദേശങ്ങളുമായി യുഎഇ ആഭ്യന്തര മന്ത്രാലയം

uae
  •  5 days ago
No Image

ആമിര്‍ ഖാന്‍ ഹിന്ദു സ്ത്രീകളെ വിവാഹം കഴിച് ഹിന്ദു സമൂഹത്തെ ദുര്‍ബലപ്പെടുത്തുന്നു; ഗൗരിയുമായുള്ള വിവാഹത്തിന് പിന്നാലെ ആമിറിനെതിരെ പ്രതിഷേധവുമായി ഹിന്ദുത്വ സംഘടനകള്‍ 

National
  •  5 days ago
No Image

മഴ കുറയുന്നു; ഇന്ന് ഒരു ജില്ലയിലും പ്രത്യേക മുന്നറിയിപ്പില്ല

Kerala
  •  5 days ago