ADVERTISEMENT
HOME
DETAILS
MAL
ബാങ്ക്, നികുതി വെട്ടിപ്പ്; ട്രംപിന്റെ മുന്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തലവന്‍ ജയില്‍ ശിക്ഷ
ADVERTISEMENT
backup
March 08 2019 | 02:03 AM
വാഷിങ്ടണ്‍: ബാങ്ക്, നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തലവന്‍ പോള്‍ മാനാഫോര്ട്ടിന് ജയില്‍ ശിക്ഷ. 47 മാസമാണ് തടവ്.
ഉക്രൈനില്‍ നിന്ന് കണ്‍സള്‍ട്ടിങ്ങിന്റെ ഭാഗമായി ലഭിച്ച വന്‍ തുകയുടെ വിവരം മറച്ചുവെച്ചതാണ് മാനഫോര്ട്ടിനെതിരായ കേസിലാണ് ശിക്ഷ. വാഷിങ്ടണില്‍ അടുത്ത ആഴ്ച പോള്‍ മാനാഫോര്ട്ടിനെതിരായ മറ്റൊരു കേസില്‍ കൂടി വിധി വരുന്നുണ്ട്. പരമാവധി 10 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കേസാണിത്.
ഉക്രൈനില്‍ നിന്ന് ലഭിച്ച ഏകദേശം 55 മില്യണ്‍ ഡോളര്‍ വിദേശരാജ്യങ്ങളിലെ അക്കൗണ്ടുകളില്‍ മാനാഫോര്ട്ട് അനധികൃതമായി സൂക്ഷിച്ചിട്ടുണ്ടെന്ന ാണ് കേസ്.
യു.എസ് തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപ്പെടലിനെ സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്ത് വരാനിരിക്കെയാണ് പോളിന് ജയില്‍ശിക്ഷ ലഭിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."ADVERTISEMENT
RELATED NEWS
ADVERTISEMENT
പ്രമുഖ വ്യവസായി രത്തൻ ടാറ്റ അന്തരിച്ചു
National
• 34 minutes agoകുവൈത്തിൽ 10 ബാഗ് ഹെറോയിനുമായി പ്രവാസി അറസ്റ്റിൽ
Kuwait
• an hour agoശൈഖ് സായിദ് ഫെസ്റ്റിവൽ നവംബർ 1 മുതൽ ആരംഭിക്കും
uae
• 2 hours agoമസ്കത്തിൽ നിന്നും തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് 1500-ൽ പരം പ്രവാസികളെ പിടികൂടി
oman
• 3 hours agoകുംഭമേളയില്‍ സനാതനികളല്ലാത്തവരുടെ ഭക്ഷണശാലകള്‍ വേണ്ട; ആചാരങ്ങളുടെ ഉറുദു പദങ്ങളും മാറ്റണം; ആവശ്യമുന്നയിച്ച് അഖില ഭാരതീയ അഖാഡ പരിഷത്ത്
National
• 3 hours agoകുട്ടനെല്ലൂര്‍ സഹകരണ ബാങ്കിലെ ക്രമക്കേട്; തൃശൂര്‍ സിപിഎമ്മില്‍ കൂട്ട അച്ചടക്ക നടപടി
Kerala
• 3 hours agoചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റിന് അംഗീകാരം; 2025-സാമ്പത്തിക വർഷത്തേക്ക് 7150 കോടി ദിർഹമിന്റെ ബജറ്റ് പ്രഖ്യാപിച്ച് യു.എ.ഇ
uae
• 3 hours ago'അവര്‍ സംഘത്തെ മുന്നേ അറിഞ്ഞിരുന്നു'; മുന്‍ ഐപിഎസ് ശ്രീലേഖയുടെ ബി.ജെ.പി പ്രവേശനത്തില്‍ കെ.പി ശശികല
Kerala
• 3 hours agoകറന്റ് അഫയേഴ്സ്-09-10-2024
PSC/UPSC
• 4 hours agoഎമിറേറ്റ്സ് ഇറാൻ വിമാനങ്ങൾ റദ്ദാക്കി
uae
• 4 hours agoADVERTISEMENT