HOME
DETAILS

മുംബൈ, കൊല്‍ക്കത്ത ഫൈവ്‌സിന് ജയം

  
backup
July 16, 2016 | 11:45 AM

%e0%b4%ae%e0%b5%81%e0%b4%82%e0%b4%ac%e0%b5%88-%e0%b4%95%e0%b5%8a%e0%b4%b2%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%a4%e0%b5%8d%e0%b4%a4-%e0%b4%ab%e0%b5%88%e0%b4%b5%e0%b5%8d%e2%80%8c

ചെന്നൈ: പ്രീമിയര്‍ ഫുട്‌സാല്‍ ലീഗിലെ ആദ്യ ജയം മുംബൈ ഫൈവ്‌സിന്. ചെന്നൈ ഫൈവ്‌സിനെ രണ്ടിനെതിരേ നാലു ഗോളുകള്‍ക്കാണ് മുംബൈ തകര്‍ത്തത്. ഫോഗ്ലിയ ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ കെവിന്‍ റാമിറസ്, ആന്‍ജലോട്ട്, എന്നിവര്‍ ശേഷിച്ച ഗോള്‍ നേടി. ഫാല്‍ക്കാവോ, ഫില്‍ഹ എന്നിവര്‍ ചെന്നൈയുടെ ഗോളുകള്‍ നേടി. കളിയിലുടനീളം  മികച്ചുനിന്ന മുംബൈയുടെ പ്രതിരോധമാണ് ചെന്നൈയ്ക്ക് ജയം നിഷേധിച്ചത്. അവസാന ഘട്ടത്തില്‍ തുടരെ രണ്ടു ഗോള്‍ നേടിയെങ്കിലും പിന്നീട് സ്‌കോര്‍ ചെയ്യാന്‍ ചെന്നൈയ്ക്കായില്ല.
രണ്ടാം മത്സരത്തില്‍ കൊല്‍ക്കത്ത ഇതേ സ്‌കോറിനു ഗോവയെ പരാജയപ്പെടുത്തി. ആദ്യ പകുതിയില്‍ രണ്ടു ഗോളിന് മുന്നിട്ടു നിന്ന കൊല്‍ക്കത്തയ്‌ക്കെതിരേ തുടരെ രണ്ടു ഗോള്‍ നേടി സമനില പിടിക്കാന്‍ ഗോവയ്ക്ക് സാധിച്ചിരുന്നു. എന്നാല്‍ അവസാന നിമിഷത്തെ മികവ് കൊല്‍ക്കത്തയ്ക്ക് ജയം സമ്മാനിക്കുകയായിരുന്നു. പ്യൂല, മുഹമ്മദ് ഇസ്‌ലാം, ക്രെസ്‌പോ കൊല്‍ക്കത്തന്‍ നിരയില്‍ ഗോള്‍ നേടി. ശേഷിച്ച ഗോള്‍ സെല്‍ഫായിരുന്നു. ഗോവയ്ക്ക് വേണ്ടി റാഫേല്‍, സാന്റോസ് എന്നിവര്‍ ഗോള്‍ നേടി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എറണാകുളത്ത് അങ്കമാലി സ്വദേശിയെ വെടിവെച്ചു കൊന്നു; മുന്‍വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം

Kerala
  •  5 minutes ago
No Image

'ഫസൽ വധക്കേസ് പ്രതിക്ക് തെരഞ്ഞെടുപ്പിൽ സീറ്റ്; കലാപത്തിന് വെടി മരുന്നിട്ട പ്രതിയെ മത്സരിപ്പിച്ച് സിപിഎം ആരെയാണ് വെല്ലുവിളിക്കുന്നത്?' രാഹുൽ മാങ്കൂട്ടത്തിൽ

Kerala
  •  38 minutes ago
No Image

പാലായിൽ ജോസ് കെ. മാണി തന്നെ; ചാലക്കുടിയിൽ സർപ്രൈസ്; കേരള കോൺഗ്രസ് (എം) സ്ഥാനാർഥികളെ പ്രഖ്യാപിച്ചു 

Kerala
  •  2 hours ago
No Image

പാലായില്‍ ജോസ് കെ മാണി തന്നെ;സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് കേരള കോണ്‍ഗ്രസ്

Kerala
  •  2 hours ago
No Image

യുഎഇക്ക് നേരെ വീണ്ടും ഇറാൻ ആക്രമണം; ഇന്ന് മാത്രം പ്രതിരോധ സേന തകർത്തത് ആറ് ബാലിസ്റ്റിക് മിസൈലുകളും 21 ഡ്രോണുകളും

uae
  •  3 hours ago
No Image

ആവശ്യത്തിൽ കൂടുതൽ ഭക്ഷ്യവസ്തുക്കൾ ശേഖരിച്ചുവെക്കുന്നതിനെതിരെ കുവൈത്ത് സർക്കാർ; വിലക്കയറ്റത്തിനെതിരെ കർശന നടപടി

Kuwait
  •  3 hours ago
No Image

മൂന്ന് തവണ എംഎല്‍എയായി, ഇനി ഭാര്യയെയാക്കണം; എം.വി. ഗോവിന്ദനെതിരെ ടി.കെ.ഗോവിന്ദന്‍, പിന്നാലെ പാര്‍ട്ടിവിട്ടു 

Kerala
  •  3 hours ago
No Image

കണ്ണൂരിൽ സ്വകാര്യ ബസ് ബൈക്കിലിടിച്ച് അധ്യാപിക മരിച്ചു; ഭർത്താവിന് ഗുരുതര പരുക്ക്; ഡ്രൈവർ ഓടി രക്ഷപ്പെട്ടു

Kerala
  •  3 hours ago
No Image

In Depth:: റഫ അതിർത്തി അടച്ച് ഇസ്റാഈൽ: ഗസ്സയിൽ ചികിത്സ ലഭിക്കാതെ മരിച്ചു വീഴുന്നത് കുഞ്ഞുങ്ങൾ ഉൾപ്പെടെ നിരവധി രോഗികൾ

International
  •  3 hours ago
No Image

ട്രെയിനിൽ സൗഹൃദം നടിച്ച് ലഹരി ബിസ്‌കറ്റ് നൽകി മയക്കി; വടകര സ്വദേശിയുടെ സ്വർണവും ലാപ്ടോപ്പും കവർന്ന പ്രതികൾ കോഴിക്കോട്ട് പിടിയിൽ

Kerala
  •  3 hours ago