HOME
DETAILS

നെറികേടു കാണിക്കരുത്, ശരിയായ മാര്‍ഗത്തിലൂടെയുള്ള രാഷ്ട്രീയ മത്സരമാണ് വേണ്ടത്: മുഖ്യമന്ത്രി

  
backup
July 10, 2020 | 2:49 AM

%e0%b4%a8%e0%b5%86%e0%b4%b1%e0%b4%bf%e0%b4%95%e0%b5%87%e0%b4%9f%e0%b5%81-%e0%b4%95%e0%b4%be%e0%b4%a3%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%b0%e0%b5%81%e0%b4%a4%e0%b5%8d-%e0%b4%b6%e0%b4%b0

 

തിരുവനന്തപുരം: തന്റെ രാജി മാത്രമല്ല, താന്‍ മുഖ്യമന്ത്രി സ്ഥാനത്തുണ്ടാകരുതെന്നാണ് പ്രതിപക്ഷം ആഗ്രഹിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതിന് പ്രതിപക്ഷത്തെ ഒന്നും പറയാന്‍ പറ്റില്ല. പക്ഷേ, അതിനു നെറികേട് കാണിക്കരുത്. ശരിയായ മാര്‍ഗത്തിലൂടെയുള്ള രാഷ്ട്രീയ മത്സരമാണ് വേണ്ടത്. ഭാവനയില്‍ കാര്യങ്ങള്‍ കെട്ടിചമച്ച് പുറത്തു ചാടിക്കാന്‍ നോക്കിയാല്‍ കഴിയില്ല. സെക്രട്ടറിയായിരുന്ന ശിവശങ്കറിനെ മാറ്റിയത് വിവാദ സ്ത്രീയുമായി ബന്ധമുള്ളതിന്റെ പേരിലാണെന്നും ഇക്കാര്യത്തില്‍ സംസ്ഥാനത്തിന്റെ അന്വേഷണം ആവശ്യമില്ലെന്നും മുഖ്യമന്ത്രി ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
സ്വര്‍ണക്കടത്തിനു പിന്നില്‍ ആരായാലും നിയമത്തിനു മുന്നില്‍ കൊണ്ടുവരണം. സമഗ്ര അന്വേഷണം വേണമെന്നാണ് കേന്ദ്രത്തിന് അയച്ച കത്തില്‍ ആവശ്യപ്പെട്ടത്. അന്വേഷണത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ സഹായം ഉറപ്പ് നല്‍കിയിട്ടുണ്ട്. ഇന്നത്തെ നിയമ വ്യവസ്ഥവച്ച് സംസ്ഥാനത്തിനു നേരിട്ട് കേസ് അന്വേഷിക്കാന്‍ കഴിയില്ല. സ്വര്‍ണക്കടത്ത് സമ്പദ്‌വ്യവസ്ഥയെ തകര്‍ക്കുന്ന ഒന്നാണ്. നമ്മുടെ നാട്ടുകാര്‍ക്കുള്ള സ്വര്‍ണക്കമ്പം ഉപയോഗിക്കാന്‍ ചിലര്‍ ശ്രമിക്കുന്നു. അന്വേഷണം തീരുമാനിക്കേണ്ടത് കേന്ദ്രമാണ്. നടപടികളും അവര്‍ സ്വീകരിക്കുന്നുണ്ട്. മുഖ്യമന്ത്രി പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെ.എസ്.ആർ.ടി.സി.യിൽ മോഷണം: 34,000 രൂപ കവർന്നു; രണ്ട് യുവതികൾ പിടിയിൽ

Kerala
  •  13 days ago
No Image

കൊല്ലം ചവറയിൽ അരുംകൊല: 65-കാരിയായ മുത്തശ്ശിയെ കൊച്ചുമകൻ കഴുത്തറുത്ത് കൊന്നു, മൃതദേഹം കട്ടിലിനടിയിൽ ഒളിപ്പിച്ചു

crime
  •  13 days ago
No Image

ഇൻഡിഗോ പ്രതിസന്ധി: യുഎഇയിൽ നിന്നും നാട്ടിലേക്കുള്ള ടിക്കറ്റുനിരക്കിൽ വൻ വർധന; ഡൽഹി, കേരള സെക്ടറുകളിൽ തീവില

uae
  •  13 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്; തിരുവനന്തപുരം ജില്ലയിലെ പോളിംഗ് വിതരണ, സ്വീകരണ കേന്ദ്രങ്ങളായുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ(8-12-2025) അവധി

Kerala
  •  13 days ago
No Image

കൊടും തണുപ്പിൽ 33-കാരിക്ക് പർവതത്തിൽ ദുരൂഹമരണം: 33-കാരിയെ കാമുകൻ മനപ്പൂർവം അപകടത്തിലേക്ക് തള്ളിവിട്ടെന്ന് ആരോപണം; കേസെടുത്തു

crime
  •  13 days ago
No Image

ആഡംബര യാത്രയ്ക്ക് പുതിയ മുഖം; 'ഡ്രീം ഓഫ് ദി ഡെസേർട്ട്' ട്രെയിനുമായി സഊദി

Saudi-arabia
  •  13 days ago
No Image

ലോകകപ്പിൽ തിളങ്ങാൻ മുൻ ബ്ലാസ്റ്റേഴ്‌സ് താരം; കളത്തിലിറങ്ങുക സാക്ഷാൽ ബ്രസീലിനെതിരെ

Football
  •  13 days ago
No Image

ഗോവ നിശാക്ലബ് തീപ്പിടിത്തം: 25 മരണം; പടക്കം പൊട്ടിച്ചതാണ് കാരണമെന്ന് നിഗമനം, 4 ജീവനക്കാർ അറസ്റ്റിൽ

National
  •  13 days ago
No Image

തകർത്തടിച്ചാൽ ഒന്നാമനാവാം; രോഹിത്തിന് മുകളിൽ ഉദിച്ചുയരാനൊരുങ്ങി സ്‌കൈ

Cricket
  •  13 days ago
No Image

വിജയ്‌യുടെ ടിവികെ പാർട്ടിയുടെ ഈറോഡ് റാലിക്ക് പൊലിസ് അനുമതി നിഷേധിച്ചു; കാരണം വൻ ജനത്തിരക്കും പാർക്കിങ് പ്രശ്നവും

National
  •  13 days ago