HOME
DETAILS

ഓര്‍മപ്പെരുന്നാള്‍

  
backup
April 26 2017 | 19:04 PM

%e0%b4%93%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%86%e0%b4%b0%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%be%e0%b4%b3%e0%b5%8d%e2%80%8d


കൊല്ലം: നല്ലില്‍ ബഥേല്‍ സെന്റ് ജോര്‍ജ് തീര്‍ഥാടന പള്ളിയിലെ ഓര്‍മപ്പെരുന്നാള്‍ മെയ് അഞ്ചിന് സമാപിക്കും. സഖറിയാ മാര്‍ അന്തോനിയോസ്,കുര്യാക്കോസ് മാര്‍ ക്ലിമ്മിസ്,ഡോ. യുഹനോന്‍ മാര്‍ മിലിത്തിയോസ് എന്നിവര്‍ കാര്‍മികത്വം വഹിക്കും.  മെയ് ഒന്നിന് വൈകിട്ട് ആറരക്ക് ജോര്‍ജിയന്‍ പുരസ്‌കാര സമര്‍പ്പണ സമ്മേളനവും സഭാ സ്ഥാനികളെ ആദരിക്കലും മന്ത്രി മാത്യു ടി തോമസ് ഉദ്ഘാടനം ചെയ്യും. മെയ് അഞ്ചിന് വൈകിട്ട് സമാപിക്കും. വാര്‍ത്താസമ്മേളനത്തില്‍ ഫാദര്‍ ജോസ് എം .ഡാനിയല്‍,ജി .വാവാച്ചന്‍കുഞ്ഞ്,ജി .ജോണ്‍ വാറുര്‍,എം.ഡി ബാബു എന്നിവര്‍ പങ്കെടുത്തു.





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."