HOME
DETAILS

കിരീട പ്രതീക്ഷയുമായി യുവന്റസ് ഇന്നിറങ്ങും

  
backup
April 12, 2019 | 7:14 PM

%e0%b4%95%e0%b4%bf%e0%b4%b0%e0%b5%80%e0%b4%9f-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b5%80%e0%b4%95%e0%b5%8d%e0%b4%b7%e0%b4%af%e0%b5%81%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%af%e0%b5%81%e0%b4%b5

 

റോം: ഇറ്റാലിയന്‍ ലീഗായ സീരി എയില്‍ കിരീട പ്രതീക്ഷയുമായി യുവന്റസ് ഇന്നിറങ്ങുന്നു. സ്പാലിനെതിരേയുള്ള മത്സരത്തില്‍ യുവന്റസ് ജയം നേടുകയാണെങ്കില്‍ ലീഗില്‍ കിരീടം സ്വന്തമാക്കാം. കഴിഞ്ഞ ആഴ്ച നടന്ന മത്സരത്തില്‍ നാപോളി സമനില വഴങ്ങിയതോടെയായിരുന്നു യുവന്റസിന് കാര്യങ്ങള്‍ എളുപ്പമായത്. 31 മത്സരത്തില്‍ 64 പോയിന്റാണ് ഇപ്പോള്‍ നാപോളിക്ക് ഉള്ളത്. യുവന്റസിന് 84 പോയിന്റും. ഇനി എല്ലാ മത്സരങ്ങളും വിജയിച്ചാല്‍ പോലും നാപോളിക്ക് 85 പോയിന്റ് മാത്രമേ ആകൂ. ഇന്ന് കിരീടം നേടുകയാണെങ്കില്‍ യുവന്റസിന്റെ തുടര്‍ച്ചയായ എട്ടാം ലീഗ് കിരീട നേട്ടമാകും ഇത്. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ആദ്യ ഇറ്റാലിയന്‍ ലീഗ് കിരീട നേട്ടവും ഇന്ന് നടക്കും. പക്ഷെ ഇന്നത്തെ മത്സരത്തില്‍ ക്രിസ്റ്റ്യാനോയെ ടീമിലുള്‍പ്പെടുത്തിയിട്ടില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സമരം ഒത്തുതീര്‍പ്പാക്കാന്‍ നീക്കങ്ങള്‍: ചര്‍ച്ചയ്ക്ക് തയ്യാറെന്ന് കേന്ദ്രം, നിഷ്പക്ഷ വേദിയില്‍ ചര്‍ച്ചവേണമെന്ന് സിജെപി

National
  •  2 days ago
No Image

ചെങ്ങളായിലെ അജ്ഞാത ജീവി പുലിയെന്ന നിഗമനത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍

latest
  •  2 days ago
No Image

രാത്രിയില്‍ സുരക്ഷിത യാത്ര; കെ.എസ്.ആര്‍.ടി.സി 'പിങ്ക് ബസ്' ലേഡീസ് ഒണ്‍ലി സര്‍വീസിന് തുടക്കമായി

Kerala
  •  2 days ago
No Image

അവള്‍ 'സ്റ്റേബിള്‍' എന്ന് അധികാരികള്‍, പ്രതികരിക്കാന്‍ അനുവാദമില്ലാതെ കുടുംബം; ആശുപത്രിയില്‍ കനത്ത പൊലിസ് വലയം; ജന്തര്‍മന്ദര്‍ ആക്രമണത്തില്‍ പരുക്കേറ്റ യുവതിയെ കുറിച്ച വിവരങ്ങള്‍ പുറത്തുവിടാതെ ബന്ധപ്പെട്ടവര്‍

National
  •  2 days ago
No Image

ശക്തമായ മഴയ്ക്ക് സാധ്യത: മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 days ago
No Image

പാസ്‌പോര്‍ട്ട് റാങ്കിങ്ങില്‍ വീണ്ടും കൂപ്പുകുത്തി ഇന്ത്യ; 75 ാം സ്ഥാനത്ത് നിന്ന് വീണത് 81 ലേക്ക് 

National
  •  2 days ago
No Image

അണഞ്ഞു പാണ്ഡിത്യപ്രഭ

organization
  •  2 days ago
No Image

ജൂലൈ മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം നാളെ മുതല്‍; 1095 കോടി രൂപ അനുവദിച്ച് സര്‍ക്കാര്‍

Kerala
  •  2 days ago
No Image

ആ വെളിച്ചവും മാഞ്ഞു

Kerala
  •  2 days ago
No Image

'വിദ്യാര്‍ഥികളെ പിന്തുണക്കാനായിരുന്നെങ്കില്‍ ജന്തര്‍മന്ദറില്‍ എത്തുമായിരുന്നു, ഇനിയും ജനതയെ വിഡ്ഢിയാക്കാനാവില്ല' മോദിയുടെ വസതിക്കു മുന്നില്‍ നടത്തിയ കോണ്‍ഗ്രസ് പ്രതിഷേധത്തെ രൂക്ഷമായി വിമര്‍ശിച്ച്  വാങ്ചുക്കിന്റെ ഭാര്യ

National
  •  2 days ago