HOME
DETAILS

ഒമാനിൽ കൊവിഡ് കേസുകൾ കുറയുന്നു; കൂടുതൽ വാണിജ്യ സഥാപനങ്ങൾക്ക് തുറന്ന് പ്രവർത്തിക്കാൻ അനുമതി

  
backup
August 26, 2020 | 3:53 AM

oman-covid-cases
 
മസ്കറ്റ്: ഒമാനിൽ കോവിഡ് രോഗികൾ കുറഞ്ഞ് വരുന്നതിന്റെ അടിസ്ഥാനത്തിൽ കൂടുതൽ വാണിജ്യ സഥാപനങ്ങൾക്ക് തുറന്ന് പ്രവർത്തിക്കാൻ സുപ്രീം കമ്മിറ്റി  അനുമതി നൽകി. മാസങ്ങളായി അടഞ്ഞ് കിടന്ന ബാർബർ ഷോപ്പുകൾ,  ജിംനേഷ്യങ്ങൾ തുടങ്ങിയവക്ക് ഇന്ന് ബുധനാഴ്ച്ച മുതൽ തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകിയത്. 
 
പുരുഷ പേർസണൽ  കെയർ സ്ഥാപനങ്ങൾ, ബ്യൂട്ടി പാർലറുകൾ, വിവാഹ സാധനങ്ങൾ വിൽക്കുകയും വാടകക്ക് നൽകുകയും ചെയ്യുന്ന സ്ഥാപനങ്ങൾ, പാരമ്പരഗാഗത മരുന്നുകളുടെ ക്ലിനിക്കുകൾ തുടങ്ങിയ സ്ഥാപനങ്ങൾ ആണ് ഇന്ന് 
മുതൽ പ്രവർത്തനാനുമതി ലഭിച്ച മറ്റു സ്ഥാപനങ്ങൾ.
 
ഇതോടെ രാജ്യത്ത്‌ ഏതാണ്ട് എല്ലാ വിഭങ്ങളിലും വാണിജ്യ പ്രവർത്തനങ്ങൾ പുനരാരംഭിച്ച് കഴിഞ്ഞു. പൊതു പാർക്കുകളും പള്ളികളും ആണ് ഇനി തുറക്കാൻ അനുമതി കാത്ത് നിൽക്കുന്നത്. പൊതുഗതാഗത ബസ് സർവ്വീസും പുനരാരംഭിച്ചിട്ടില്ല.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാസപ്പടിക്കേസ്; വീണക്കെതിരേ കൂടുതല്‍ തെളിവുകള്‍ ഇ.ഡി റിപ്പോര്‍ട്ടില്‍

National
  •  3 days ago
No Image

ഏലയ്ക്കയുടെ രൂപമുള്ള വെണ്ടയ്ക്ക, അറിയാം അൽ അഹ്‌സയിലെ പച്ചക്കറിവിളയുടെ ​ഗുണം

Saudi-arabia
  •  3 days ago
No Image

സി.ജെ.പി സമരത്തിനെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തി; മേജര്‍ രവിക്ക് വക്കീല്‍ നോട്ടിസ്

Kerala
  •  3 days ago
No Image

യുവാവിനെ ബന്ധുക്കള്‍ കുത്തിക്കൊന്നു

Kerala
  •  3 days ago
No Image

കാനഡയില്‍ ഇന്ത്യന്‍ യുവതി കൊല്ലപ്പെട്ടു; പങ്കാളി പിടിയില്‍

International
  •  3 days ago
No Image

സൗദിയിലെ യൻബുവിലെ അപകടഭീഷണി അവസാനിച്ചു; സിവിൽ ഡിഫൻസിന്റെ 'ഓൾ ക്ലിയർ' പ്രഖ്യാപനം

Saudi-arabia
  •  3 days ago
No Image

യുവാക്കളോട് സമവായത്തിലെത്തണമെന്ന് മോഹൻ ഭാ​ഗവത്

latest
  •  3 days ago
No Image

സിക്കിം തുരങ്ക അപകടം: അനീഷ് മോഹന്റെ മൃതദേഹം നാട്ടിലെത്തിച്ചു; അന്ത്യാജ്ഞലിയര്‍പ്പിച്ച് നാട് 

Kerala
  •  3 days ago
No Image

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റം: ഇന്ന് 440 രൂപ വര്‍ധിച്ചു

Kerala
  •  3 days ago
No Image

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദീപ്‌കെക്ക് ടൈഫോയ്ഡ്; ധര്‍മേന്ദ്രപ്രധാന്‍ രാജിവെക്കാതെ പിന്നോട്ടില്ലെന്ന് അഭിജിത് ദീപ്‌കെ

National
  •  3 days ago