വൈദ്യുതി മുടങ്ങും
നാളെ പകല്‍ ഏഴു മുതല്‍ മൂന്നു വരെ മണല്‍താഴം, മക്കള്‍സ് റോഡ്, മിംസ് പരിസരം. 7.30 മുതല്‍ മൂന്നു വരെ അട്ടക്കുണ്ട്, ചിറക്കര, തച്ചംകുന്ന്. എട്ടു മുതല്‍ 11 വരെ മുക്കംടൗണ്‍. എട്ടു മുതല്‍ അഞ്ചു വരെ ചെറിയകുമ്പളം, കുട്ടങ്ങോട്, പാറക്കടവ്, കൈതേരിമുക്ക്, പാലേരി, തോട്ടത്താന്‍കണ്ടി, കുഞ്ഞോട, ഊരത്ത്, ചമ്മനത്താഴ, നൊട്ടിക്കണ്ടി, ഐ.എം.ജി താഴം, ഒഴുക്കര, കാളാണ്ടിത്താഴം, പാലക്കോട്ട് വയല്‍, മുണ്ടിക്കല്‍താഴം, താഴെവയല്‍ കിഴക്കുഭാഗം, പന്തീര്‍പാടം, പൊന്നാരപറമ്പ്, മുറിയനാല്‍, പൂളോറ, അരീക്കുഴി, തോട്ടുംപുറം. ഒന്‍പതു മുതല്‍ ഒന്നു വരെ പാറക്കുളം, പറമ്പിന്‍മുകള്‍, കൂനഞ്ചേരി, പൊന്ന്‌വയല്‍, അറപ്പീടിക, തൊട്ടില്‍പാലം, കരിങ്ങാട്, പഞ്ചായത്ത്മുക്ക്, ചൂരണി, വട്ടിപ്പന, പൊയിലോംചാല്‍, കരിമ്പാലക്കണ്ടി, പാലോളി. ഒന്‍പതു മുതല്‍ അഞ്ചു വരെ കുന്നക്കൊടി, കോങ്കോട്, പുളിക്കൂല്‍പാറ, കര്‍ളപൊയില്‍, കാവില്‍കോട്ട, രാമ്പൊയില്‍, പറമ്പിന്‍മുകള്‍ മിനി, പറമ്പത്ത് പുറായ്, മടവൂര്‍ പഞ്ചായത്ത് പരിസരം, വെള്ളാരംകണ്ടി, നരിക്കുനി, കോട്ടക്കടവ്, കടലുണ്ടി, മണങ്ങാട്ടുകുളം, പ്രബോധിനി, കാല്‍വരി, പൂച്ചേരികുന്ന്, വടക്കുംപാട്, മണ്ണൂര്‍റെയില്‍, മണ്ണൂര്‍പഴയ ബാങ്ക്, മുക്കത്ത് കടവ്. 11 മുതല്‍ നാലു വരെ പെരുമ്പടപ്പ്, അഗസ്ത്യമുഴി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."