
മുഖ്യ ആസൂത്രകന്‍ ചാവേറുകളുമായി ബന്ധപ്പെട്ടത് ചാറ്റ് റൂമുകളിലൂടെ
കൊളംബോ: ശ്രീലങ്കയില്‍ 257 പേരുടെ മരണത്തിനിടയാക്കിയ സ്ഫോടന പരമ്പരയുടെ മുഖ്യ ആസൂത്രകനായ സഹ്റാന്‍ ഹാഷിം ചാവേര്‍ ബോംബുകളുമായി ബന്ധപ്പെട്ടത് സമൂഹമാധ്യമങ്ങള്‍ വഴിയെന്ന് മതനേതാക്കള്‍. ആറു യുവാക്കളെ സ്വയം ചാവേറുകളായി മാറാന്‍ പ്രേരിപ്പിക്കുന്നതിന് ഇയാള്‍ മാസങ്ങളോളം ചാറ്റ് റൂമുകളിലൂടെ പ്രവര്‍ത്തിച്ചതായി രാജ്യത്തെ മുസ്ലിം സമുദായ നേതാക്കള്‍ പറഞ്ഞു.
ഏപ്രില്‍ 21ന് ഷാന്‍ഗ്രി ലാ ഹോട്ടലില്‍ നടന്ന സ്ഫോടനത്തില്‍ സഹ്റാന്‍ ഹാഷിമും കൊല്ലപ്പെട്ടിരുന്നു. ആക്രമണവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ച സഹോദരന്മാരായ ഇല്‍ഹാം ഇബ്രാഹിമിനെയും ഇന്‍സാഫ് ഇബ്രാഹിമിനെയും ഇയാള്‍ സ്വാധീനിച്ചിരുന്നതായി പൊലിസും മതനേതാക്കളും പറയുന്നു. ഇന്റര്‍നെറ്റിലൂടെ ഫേസ്ബുക്ക്, യുട്യൂബ് എന്നിവ വഴിയാണ് സഹ്റാന്‍ ഇവര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കിയതെന്നു കരുതുന്നു. അതിനിടെ ശ്രീലങ്കയിലെ ആക്രമണാനന്തര ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്ന ഇന്ത്യക്കാരനായ ഫോട്ടോ ജേണലിസ്റ്റിനെ പൊലിസ് അറസ്റ്റ് ചെയ്തു. റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സിക്കുവേണ്ടി ജോലി ചെയ്യുന്ന സിദ്ദീഖി അഹ്മദ് ദാനിഷിനെയാണ് അനുവാദമില്ലാതെ ഒരു സ്കൂളിലേക്ക് പ്രവേശിച്ചതിന് അറസ്റ്റ് ചെയ്തത്. നിഗംബോയിലെ സ്കൂള്‍ അധികൃതരുമായി സംസാരിക്കാനാണ് അദ്ദേഹം അവിടേക്ക് ചെന്നതെന്ന് റോയിട്ടേഴ്സ് പറഞ്ഞു. ഇയാളെ മെയ് 15 വരെ കോടതി റിമാന്‍ഡ് ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

എസ്.ഡി.പി.ഐ ദേശീയ പ്രസിഡന്റ് എം.കെ ഫൈസിയെ അറസ്റ്റ് ചെയ്ത് ഇ.ഡി
Kerala
• 9 days ago
കൃത്രിമ പ്രസവ വേദന അനുഭവിപ്പിച്ച് കാമുകിയുടെ 'പ്രണയ' ടെസ്റ്റ്; ടെസ്റ്റ് 'പാസായി' പക്ഷേ കാമുകന്റെ ചെറുകുടലിന്റെ ഭാഗം പോയി
International
• 9 days ago
ആശമാരെ ചേര്‍ത്തുപിടിക്കുന്ന സമീപമനമാണ് സര്‍ക്കാരിന്റേതെന്ന് വീണ ജോര്‍ജ്; ഓഫിസ് അധികനാള്‍ ഉണ്ടാകില്ലെന്ന് മന്ത്രി ഓര്‍ത്താല്‍ നന്നെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍, സഭയില്‍ വാക്പോര്
Kerala
• 9 days ago
കൊച്ചിയില്‍ ഒന്പതാംക്ലാസുകാരന് സഹോദരിയെ പീഡിപ്പിച്ചതായി പരാതി; ലഹരിക്ക് അടിമയെന്ന് പൊലിസ്
Kerala
• 9 days ago
ഇനി പഴയതുപോലെ വിദ്യാര്‍ത്ഥികളുടെ അഡ്മിഷന് അപേക്ഷ നിരസിക്കാനാകില്ല; അബൂദബിയിലെ സ്കൂളുകള്‍ക്ക് പൂട്ടിട്ട് വിദ്യാഭ്യാസ വകുപ്പിന്റെ പുതിയ നയം
uae
• 9 days ago
പതുങ്ങി...കുതിച്ച് പൊന്ന്; ഇന്ന് വിലയില്‍ വന്‍ വര്‍ധന
Business
• 9 days ago
കനത്ത മഴ; മക്കയിലെ സ്കൂളുകള്‍ നിര്‍ത്തിവച്ചു, ക്ലാസുകള്‍ ഓണ്‍ലൈന്‍ വഴി
Saudi-arabia
• 9 days ago
പൊതുസ്ഥലത്ത് മദ്യപിച്ച് പൊലിസിനെ ആക്രമിച്ച യുവതിക്കെതിരെ ദുബൈയില്‍ കേസ്
uae
• 9 days ago
കുട്ടികളിലെ ശത്രുതാമനോഭാവം അഹംഭാവത്തിൽ നിന്ന്; ഭവിഷത്ത് ഭയാനകം
Kerala
• 9 days ago
ഉരുൾദുരന്തബാധിതരുടെ പുനരധിവാസം; മൂന്നുഘട്ടങ്ങളിലായി പട്ടികയിൽ ഉൾപ്പെട്ടത് 393 കുടുംബങ്ങൾ മാത്രം
Kerala
• 9 days ago
'മകന്റെ ജീവനെടുക്കാന്‍ മുന്നില്‍ നിന്നത് ഉറ്റസുഹൃത്ത്' വിങ്ങിപ്പൊട്ടി ഷഹബാസിന്റെ ഉപ്പ
Kerala
• 9 days ago
കറക്കി വീഴ്ത്തുമോ ലോക ചാംപ്യന്മാരെ? ഇന്ത്യ-ആസ്ത്രേലിയ സെമി ഫൈനല്‍ ഇന്ന്
Cricket
• 9 days ago
കൈക്കൂലിയില്ലാതെ കാര്യം നടക്കില്ല; കഴിഞ്ഞ നാലു വർഷത്തിനിടയിൽ വിജിലൻസ് പിടികൂടിയത് 146 സർക്കാർ ജീവനക്കാരെ
Kerala
• 9 days ago
വീണ്ടും മരണപ്പെയ്ത്ത്, രണ്ട് ഫലസ്തീനികളെ കൊന്നു, ഉപരോധം...ശേഷിക്കുന്ന ബന്ദികളെ കൈമാറിയില്ലെങ്കിൽ ഗസ്സയെ നരകമാക്കുമെന്ന് ഭീഷണിയും
International
• 9 days ago
വീടിന് മുന്നിൽ കാട്ടാനയെ കണ്ട് ഭയന്നോടിയ വയോധികൻ കുഴഞ്ഞുവീണ് മരിച്ചു
Kerala
• 10 days ago
കാസർകോട് കാർ ഡിവൈഡറിലിടിച്ച് അപകടം: മൂന്നു പേർ മരിച്ചു, ഒരാൾക്ക് ഗുരുതര പരുക്ക്
Kerala
• 10 days ago
കറന്റ് അഫയേഴ്സ്-03-03-2025
PSC/UPSC
• 10 days ago
ദുബൈയിലെ പ്രധാന പാർക്കിംഗുകളിൽ EV ചാർജിംഗ് സ്റ്റേഷനുകൾ വരുന്നു
uae
• 10 days ago
പ്രത്യേകസംഘത്തിന്റെ അന്വേഷണം മറ്റൊരു ഏജന്‍സിക്ക് കൈമാറുമ്പോള്‍ വാദങ്ങള്‍ വെറും സാങ്കല്‍പികമാകരുതെന്നും ശക്തമായ വസ്തുതകളാണ് ആവശ്യമെന്നും ഹൈക്കോടതി
Kerala
• 9 days ago
കാര്‍ നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ചു; കാസര്‍കോട് പിതാവും മകനുമടക്കം മൂന്നു മരണം, ഒരാള്‍ ഗുരുതരാവസ്ഥയില്‍
Kerala
• 9 days ago
8 കിലോമീറ്റർ യാത്രക്ക് 4170 രൂപ! ഡൽഹി വിമാനത്താവളത്തിൽ മലയാളി യുവതിയെ പറ്റിച്ച സംഘം പിടിയിൽ
National
• 10 days ago