HOME
DETAILS

മാവോയിസ്റ്റ് നേതാവ് വിനോദിനെ പൊലിസ് കസ്റ്റഡിയില്‍ വാങ്ങി

  
backup
July 23 2016 | 00:07 AM

%e0%b4%ae%e0%b4%be%e0%b4%b5%e0%b5%8b%e0%b4%af%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%a8%e0%b5%87%e0%b4%a4%e0%b4%be%e0%b4%b5%e0%b5%8d-%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8b

പെരിന്തല്‍മണ്ണ: കഴിഞ്ഞ 17ന് പാ@ണ്ടിക്കാട് നിന്നും അറസ്റ്റ് ചെയ്ത മാവോയിസ്റ്റ്  നേതാവ് വിനോദി(34)നെ  പെരിന്തല്‍മണ്ണ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി പൊലിസ് അഞ്ചു ദിവസത്തേക്ക്  കസ്റ്റഡിയില്‍ വാങ്ങി. കൂടുതല്‍ ചോദ്യം ചെയ്യലിനു വേ@ണ്ടിയാണ് പൊലിസ് ഇയാളെ കസ്റ്റഡിയില്‍ വാങ്ങിയത്.
വെള്ളിയാഴ്ച്ച രാവിലെ ത@ണ്ടര്‍ബോള്‍ട്ടിന്റെ കനത്ത സുരക്ഷയിലാണ് വിനോദിനെ കോടതിയില്‍ ഹാജറാക്കിയത്. നിരോധിത സംഘടനയായ സി.പി.ഐ (മാവോയിസ്റ്റ്) നേതാവായ വിനോദ് തൃശൂര്‍ കോതമംഗലം സ്വദേശിയാണ്. പാ@ണ്ടിക്കാട് മൂരിപ്പാടത്തുള്ള സഹോദരിയുടെ വീട്ടില്‍ നിന്നാണ് പാ@ണ്ടിക്കാട് സി.ഐ കെ.എം ദേവസ്യയുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘം വിനോദിനെ അറസ്റ്റ് ചെയ്തത്.
മൂന്ന് വര്‍ഷമായി സംഘടനയുടെ സജീവ പ്രവര്‍ത്തകനായ വിനോദ് ഒളിസങ്കേതങ്ങളില്‍ നിന്ന് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി വരികയായിരുന്നു. 11 വര്‍ഷം പോരാട്ടം എന്ന സംഘടനയിലും പ്രവര്‍ത്തിച്ചിട്ടു@ണ്ട്. മാനന്തവാടി, തിരുനെല്ലി എന്ന് പൊലിസ് സ്‌റ്റേഷനുകളില്‍ യു.എ.പി.എ പ്രകാരം ഇയാള്‍ക്കെതിരെ കേസുകളു@ണ്ട്.
നിരോധിത സംഘടനയില്‍ പ്രവര്‍ത്തിക്കുകയും ദേശ വിരുദ്ധ ലഘുലേഖകള്‍ വിതരണം പ്രചരിപ്പിക്കുകയും ചെയ്ത കേസില്‍ കല്‍പ്പറ്റ സെഷന്‍സ് കോടതില്‍ വിചാരണക്ക് ഹാജരാവാത്തതിനാല്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്.  അഗളിയില്‍ മാവോയിസ്റ്റ് അനുകൂല നോട്ടീസുകള്‍ ഒട്ടിച്ച കേസിലും പ്രതിയാണ്. ഈ കേസില്‍ ജാമ്യത്തിലിറങ്ങി ഒളിവില്‍ പോവുകയായിരുന്നു. മറ്റ് ജില്ലകളില്‍ സമാനമായ കേസുകളില്‍ ഇയാള്‍ക്ക് പങ്കുണ്ടേ@ായെന്ന് പൊലിസ് അന്വേഷിക്കും. ഉയര്‍ന്ന പൊലിസ് ഉദ്യോഗസ്ഥരും ഇന്റേണല്‍, ദേശീയ സുരക്ഷാ ഉദ്യോഗസ്ഥരും വിനോദിനെ നേരത്തെ ചോദ്യം ചെയ്തിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-11-27-2024

PSC/UPSC
  •  18 days ago
No Image

വാളയാർ പൊലിസ് സ്റ്റേഷനിലെ കസ്റ്റഡി വാഹനത്തിന് തീവെച്ചു, ഒരാള്‍ പിടിയില്‍

Kerala
  •  18 days ago
No Image

സംഭല്‍ വെടിവയ്പ്പ്: ഇരകള്‍ക്ക് പൊലിസിന്റെ ഭീഷണി, വെള്ളപേപ്പറില്‍ ഒപ്പുവയ്ക്കാന്‍ നിര്‍ബന്ധിപ്പിക്കുന്നു; അടിമുടി ദുരൂഹത

National
  •  18 days ago
No Image

വീട്ടിൽ ലഹരിമരുന്ന് പരിശോധനക്കെത്തിയ പൊലിസ് മകനെ കസ്റ്റഡിയിലെടുക്കുന്നത് തടഞ്ഞ വീട്ടമ്മയെ മർദിച്ചെന്ന് പരാതി

Kerala
  •  18 days ago
No Image

പാസ്‌പോര്‍ട്ടില്‍ പങ്കാളിയുടെ പേരുചേര്‍ക്കാനും ഒഴിവാക്കാനും ഇനി പുതിയ നിയമം; ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചോളൂ...

National
  •  18 days ago
No Image

കേരളത്തിലെ വിദ്യാഭ്യാസ-തൊഴില്‍ മേഖലയെ ഗവര്‍ണര്‍ പരിഹസിക്കുന്നു; വിസി നിയമനത്തിനെതിരെ വിമര്‍ശനവുമായി സിപിഎം

Kerala
  •  18 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; ഫൈനലിലെ മൂന്നാം ​മത്സരത്തിൽ ​ഗുകേഷിന് ജയം

Others
  •  18 days ago
No Image

സംസ്ഥാന സർക്കാർ ജീവനക്കാർക്ക് തിരിച്ചടി; പെന്‍ഷന്‍ പ്രായം 60 ആക്കില്ല

latest
  •  18 days ago
No Image

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ 18 പേർക്ക് തെരുവുനായയുടെ കടിയേറ്റു

Kerala
  •  18 days ago
No Image

ആസ്ത്മ രോ​ഗികൾ ഈ അഞ്ച് കാര്യങ്ങൾ ശ്രദ്ധിക്കുക

Health
  •  18 days ago