HOME
DETAILS

അഞ്ചാമത് ജനമിത്ര, ഗ്രാമകീര്‍ത്തി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

  
backup
May 13, 2017 | 3:53 AM

%e0%b4%85%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%be%e0%b4%ae%e0%b4%a4%e0%b5%8d-%e0%b4%9c%e0%b4%a8%e0%b4%ae%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%b0-%e0%b4%97%e0%b5%8d%e0%b4%b0%e0%b4%be%e0%b4%ae%e0%b4%95



.

വര്‍ക്കല: മലയാള സാംസ്‌കാരിക വേദിയുടെ അഞ്ചാമത് ജനമിത്ര,ഗ്രാമകീര്‍ത്തി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.
പോത്തന്‍കോട് സി.ഐ എസ്.ഷാജി, വാട്ടര്‍ അതോറിറ്റി വര്‍ക്കല ഡിവിഷന്‍ അസി.എഞ്ചിനീയര്‍ എസ്.ബൈജു എന്നിവര്‍ക്കാണ് ജനമിത്ര പുരസ്‌കാരം.
 ഗ്രാമകീര്‍ത്തി പുരസ്‌കാരങ്ങള്‍ക്ക് ഇടവ മുസ്‌ലിം എച്ച്.എസ് (വിദ്യാഭ്യാസം), ഡോ.കെ.ആര്‍. ജയകുമാര്‍ (ആതുരസേവനം), വര്‍ക്കല മുരുകേശ്, കുമാരി തൃപ്തി തൃദീപ്, പ്രാണ്‍ പ്രസന്നന്‍ (കല), അര്‍ഷാദ് (ഗ്രാമീണ വ്യവസായം), സെന്‍രാജ് (എന്റര്‍പ്രണര്‍), പുന്നമൂട് ബാബു (വ്യാപാരി), സുരേന്ദ്രന്‍ (കൃഷി) എന്നിവരെ തെരഞ്ഞെടുത്തു. വര്‍ക്കല സജീവ്, സൈജു ചാവര്‍കോട്, സാബു സീലി എന്നിവരടങ്ങിയ സമിതിയാണ് പുരസ്‌കാര നിര്‍ണയം നടത്തിയത്.
ഫലകവും പ്രശസ്തിപത്രവും അടങ്ങിയ പുരസ്‌കാരം തിങ്കളാഴ്ച രാവിലെ 10ന് വര്‍ക്കല ടൗണ്‍ഹാളില്‍ സംഘടിപ്പിക്കുന്ന ഒന്‍പതാം വാര്‍ഷിക സാംസ്‌കാരിക സമ്മേളനത്തില്‍ ചലച്ചിത്ര വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ കമല്‍ സമ്മാനിക്കുമെന്ന് മലയാള സാംസ്‌കാരിക വേദി ചെയര്‍മാന്‍ അന്‍സാര്‍ വര്‍ണന,ജനറല്‍ സെക്രട്ടറി ജി.ബദരീനാഥ്  അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കനത്ത മഴ; കാസർകോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ജൂലൈ 1 ബുധൻ ) അവധി

Kerala
  •  7 days ago
No Image

ഒറ്റ​ ഗോളിൽ റൊണാൾഡോ വീഴും; മെസിക്കൊപ്പമെത്താൻ ഫ്രഞ്ച് നായകൻ!

Football
  •  7 days ago
No Image

ദുബൈയിലെ 28 പ്രധാന റോഡുകൾ നവീകരിക്കാൻ ആർടിഎ; യാത്രാ സമയം കുറയും

uae
  •  7 days ago
No Image

'ഈ ലോകകിരീടം ജോട്ടയ്ക്ക് വേണ്ടി'; പറങ്കിപ്പടയുടെ ലക്ഷ്യം പ്രഖ്യാപിച്ച് കോച്ച് റോബർട്ടോ മാർട്ടിനസ്!

Football
  •  7 days ago
No Image

പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസ്: ഒരാള്‍ കൂടി അറസ്റ്റില്‍; പിടിയിലായത് 20 പേര്‍

Kerala
  •  7 days ago
No Image

ഇന്ന് എട്ട് പേര്‍ക്ക് ഷിഗെല്ല; ജൂണില്‍ രോഗം സ്ഥിരീകരിച്ചത് 205 പേര്‍ക്ക്

Kerala
  •  7 days ago
No Image

ഓപ്പറേഷന്‍ തൂഫാന്‍; പത്തനംതിട്ടയില്‍ 26 കിലോ കഞ്ചാവും എം.ഡി.എം.എയും കൂട്ടിയിട്ട് കത്തിച്ച് പൊലിസ്

Kerala
  •  7 days ago
No Image

ഒറ്റ ഗോളിൽ നായകനെ വീഴ്ത്തി! ഇതിഹാസ റെക്കോഡുമായി കാസിമിറോ

Football
  •  7 days ago
No Image

ദോഹയിൽ വെച്ച് യുഎസ്-ഇറാൻ ചർച്ചകളില്ല; നയതന്ത്ര നീക്കങ്ങളുമായി ഖത്തർ, 6 ബില്യൺ ഡോളറിന്റെ ഫണ്ട് കൈമാറിയിട്ടില്ലെന്ന് വിശദീകരണം

qatar
  •  7 days ago
No Image

നാണക്കേടിന് മേൽ മറ്റൊരു നാണക്കേട്; ജർമനി മടങ്ങുന്നത് ചരിത്രത്തിലെ മുൾക്കിരീടവുമായി!

Football
  •  7 days ago