HOME
DETAILS

കാടിന്റെ മക്കള്‍ക്ക് സഹായ ഹസ്തവുമായി അവരെത്തി

  
backup
September 14, 2018 | 8:46 PM

%e0%b4%95%e0%b4%be%e0%b4%9f%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%ae%e0%b4%95%e0%b5%8d%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%b8%e0%b4%b9

പാറക്കടവ്: പ്രളയത്തിന് ശേഷം ഉപജീവന മാര്‍ഗത്തിന് പ്രയാസപെടുന്ന കാടിന്റെ മക്കള്‍ക്ക് ആശ്വാസമായി ഉമ്മത്തൂര്‍ എസ്. ഐ ഹയര്‍ സെക്കന്‍ഡറി നാഷ്‌നല്‍ സര്‍വിസ് സ്‌കീം വളണ്ടിയര്‍മാരും സ്റ്റുഡന്റ് പൊലിസും രംഗത്ത് .
വാണിമേല്‍ വിലങ്ങാട് മേഖലയിലെ അടുപ്പില്‍, കെട്ടില്‍ കോളനികളിലെ അറുപതോളം കുടുംബങ്ങള്‍ക്ക് സഹായമായാണ് ഈ സ്‌കൂളിലെ സ്റ്റുഡന്റ് വളണ്ടിയര്‍മാര്‍ വളയം ജനമൈത്രി പൊലിസിന്റെ സഹകരണത്തോടെ ഭക്ഷണ , വസ്ത്ര കിറ്റുമായി കോളനികളിലേക്കെത്തിയത്.
പ്രളയബാധിത പ്രദേശങ്ങളായ വയനാട് , പറവൂര്‍ , ആലുവ മേഖലകളില്‍ ദുരിതാശ്വാസ കിറ്റുകള്‍ നല്‍കുന്നതിലും ശുചീകരണ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നതിലും ഇവര്‍ സജീവമായുണ്ടായിരുന്നു. കെട്ടില്‍ കോളനിയില്‍ വളയം സബ് ഇന്‍സ്‌പെക്ടര്‍ വി.എം ജയന്‍ വിതരണ ഉദ്ഘാടനം നിര്‍വഹിച്ചു.
കമ്യൂനിറ്റി പൊലിസ് ഓഫിസര്‍ പി.പി അബ്ദുല്‍ ഹമീദ് , സിവില്‍ പൊലിസ് ഓഫിസര്‍ കെ. പവി , എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസര്‍ ടി.കെ ജാബിര്‍ , ഇ.സി അനീസുദ്ദീന്‍ മാസ്റ്റര്‍ , സി.എം ഇഫ് നാസ് , എ സിനാന്‍ സംബന്ധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കണ്ഠരര് രാജീവരുടെ മകന്‍ ബ്രഹ്മദത്തന്‍ ശബരിമല തന്ത്രിയായി ചുമതലയേല്‍ക്കും; ദേവസ്വം ബോര്‍ഡ് യോഗത്തില്‍ തീരുമാനം

Kerala
  •  3 days ago
No Image

മാസപ്പടിക്കേസ്; വീണക്കെതിരേ കൂടുതല്‍ തെളിവുകള്‍ ഇ.ഡി റിപ്പോര്‍ട്ടില്‍

National
  •  3 days ago
No Image

ഏലയ്ക്കയുടെ രൂപമുള്ള വെണ്ടയ്ക്ക, അറിയാം അൽ അഹ്‌സയിലെ പച്ചക്കറിവിളയുടെ ​ഗുണം

Saudi-arabia
  •  3 days ago
No Image

സി.ജെ.പി സമരത്തിനെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തി; മേജര്‍ രവിക്ക് വക്കീല്‍ നോട്ടിസ്

Kerala
  •  3 days ago
No Image

യുവാവിനെ ബന്ധുക്കള്‍ കുത്തിക്കൊന്നു

Kerala
  •  3 days ago
No Image

കാനഡയില്‍ ഇന്ത്യന്‍ യുവതി കൊല്ലപ്പെട്ടു; പങ്കാളി പിടിയില്‍

International
  •  3 days ago
No Image

സൗദിയിലെ യൻബുവിലെ അപകടഭീഷണി അവസാനിച്ചു; സിവിൽ ഡിഫൻസിന്റെ 'ഓൾ ക്ലിയർ' പ്രഖ്യാപനം

Saudi-arabia
  •  3 days ago
No Image

യുവാക്കളോട് സമവായത്തിലെത്തണമെന്ന് മോഹൻ ഭാ​ഗവത്

latest
  •  3 days ago
No Image

സിക്കിം തുരങ്ക അപകടം: അനീഷ് മോഹന്റെ മൃതദേഹം നാട്ടിലെത്തിച്ചു; അന്ത്യാജ്ഞലിയര്‍പ്പിച്ച് നാട് 

Kerala
  •  3 days ago
No Image

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റം: ഇന്ന് 440 രൂപ വര്‍ധിച്ചു

Kerala
  •  3 days ago