HOME
DETAILS

കൊവിഡ് ബാധിച്ച് മരിച്ചവരുടെ സംസ്‌കാരം: ആരോഗ്യമന്ത്രിയുമായി മുസ്‌ലിം ലീഗ് നേതാക്കള്‍ ചര്‍ച്ച നടത്തി

  
backup
October 31, 2020 | 6:25 AM

%e0%b4%95%e0%b5%8a%e0%b4%b5%e0%b4%bf%e0%b4%a1%e0%b5%8d-%e0%b4%ac%e0%b4%be%e0%b4%a7%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%ae%e0%b4%b0%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%b5-2


തിരുവനന്തപുരം: കൊവിഡ് ബാധിച്ചു മരിക്കുന്നവരുടെ മൃതദേഹ സംസ്‌കരണം ഇന്നുള്ള രീതിയില്‍ നിന്നും മാറ്റി വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്റെ മാര്‍ഗനിര്‍ദേശം അനുസരിച്ചും സംസ്‌കരിക്കാനുള്ള നടപടി സ്വീകരിക്കണമെന്നു മുസ്‌ലിംലീഗ് ആരോഗ്യ മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടു.
ആര്‍ട്ടിക്ക്ള്‍ 21 നിര്‍ദേശിക്കുന്ന വിധത്തില്‍ മൃതദേഹങ്ങളോട് മാന്യത പുലര്‍ത്തുന്ന വിധത്തിലും കല്‍ക്കത്താ ഹൈക്കോടതിയുടെ വിധി അനുസരിച്ചും ചുരുങ്ങിയത് കര്‍ണാടക സംസ്ഥാനത്ത് ചെയ്യുന്നത് പോലെയെങ്കിലും സംസ്‌കരണം നടക്കണം. ദിവസങ്ങളോളം ബെഡില്‍ തന്നെ മല മൂത്ര വിസര്‍ജനം നടത്തി മരിക്കുന്ന ആളെ അതേ പടി പോളിത്തീന്‍ ബാഗുകളിലാക്കി സംസ്‌കരിക്കുന്ന രീതി മാറ്റണമെന്നും മൃതദേഹം ക്ലീന്‍ ചെയ്യുകയും എല്ലാ മതങ്ങളുടേയും ആചാരം അനുസരിച്ച് കുളിപ്പിക്കാന്‍ അനുവദിക്കുകയും വേണം.
20 അടി താഴ്ചയുള്ള കുഴി എടുത്ത് സംസ്‌കരിക്കുന്ന രീതി മാറ്റി നിലവില്‍ സംസ്‌കരിക്കുന്ന ആഴത്തില്‍ തന്നെ സംസ്‌കരിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും മുസ്‌ലിം ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ മുനീര്‍, സംസ്ഥാന മുസ്‌ലിം വൈസ് പ്രസിഡന്റ് എം.സി മായിന്‍ ഹാജി, ലോയേഴ്‌സ് ഫോറം സംസ്ഥാന പ്രസിഡന്റ് അഡ്വ. മുഹമ്മദ് ഷാ എന്നിവരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. മുഖ്യമന്ത്രിയുമായും വിദഗ്ദ സമിതിയുമായും കൂടിയാലോചനകള്‍ നടത്തി കഴിയാവുന്ന തീരുമാനങ്ങള്‍ എടുക്കാമെന്ന് മന്ത്രി പറഞ്ഞു.
ഈ ആവശ്യങ്ങളോട് മന്ത്രി അനുകൂലമായ നിലപാടാണ് സ്വീകരിച്ചതെന്നും നേതാക്കള്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കണ്ഠരര് രാജീവരുടെ മകന്‍ ബ്രഹ്മദത്തന്‍ ശബരിമല തന്ത്രിയായി ചുമതലയേല്‍ക്കും; ദേവസ്വം ബോര്‍ഡ് യോഗത്തില്‍ തീരുമാനം

Kerala
  •  3 days ago
No Image

മാസപ്പടിക്കേസ്; വീണക്കെതിരേ കൂടുതല്‍ തെളിവുകള്‍ ഇ.ഡി റിപ്പോര്‍ട്ടില്‍

National
  •  3 days ago
No Image

ഏലയ്ക്കയുടെ രൂപമുള്ള വെണ്ടയ്ക്ക, അറിയാം അൽ അഹ്‌സയിലെ പച്ചക്കറിവിളയുടെ ​ഗുണം

Saudi-arabia
  •  3 days ago
No Image

സി.ജെ.പി സമരത്തിനെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തി; മേജര്‍ രവിക്ക് വക്കീല്‍ നോട്ടിസ്

Kerala
  •  3 days ago
No Image

യുവാവിനെ ബന്ധുക്കള്‍ കുത്തിക്കൊന്നു

Kerala
  •  3 days ago
No Image

കാനഡയില്‍ ഇന്ത്യന്‍ യുവതി കൊല്ലപ്പെട്ടു; പങ്കാളി പിടിയില്‍

International
  •  3 days ago
No Image

സൗദിയിലെ യൻബുവിലെ അപകടഭീഷണി അവസാനിച്ചു; സിവിൽ ഡിഫൻസിന്റെ 'ഓൾ ക്ലിയർ' പ്രഖ്യാപനം

Saudi-arabia
  •  3 days ago
No Image

യുവാക്കളോട് സമവായത്തിലെത്തണമെന്ന് മോഹൻ ഭാ​ഗവത്

latest
  •  3 days ago
No Image

സിക്കിം തുരങ്ക അപകടം: അനീഷ് മോഹന്റെ മൃതദേഹം നാട്ടിലെത്തിച്ചു; അന്ത്യാജ്ഞലിയര്‍പ്പിച്ച് നാട് 

Kerala
  •  3 days ago
No Image

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റം: ഇന്ന് 440 രൂപ വര്‍ധിച്ചു

Kerala
  •  3 days ago