HOME
DETAILS

വെസ്റ്റ് ജില്ലാ എസ്.കെ.എസ്.എസ്.എഫ് കാംപസ് മീറ്റ് സമാപിച്ചു

  
backup
September 17, 2018 | 2:31 AM

%e0%b4%b5%e0%b5%86%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%95%e0%b5%86-%e0%b4%8e%e0%b4%b8

പുത്തനത്താണി: വെസ്റ്റ് ജില്ലാ എസ്.കെ.എസ്.എസ്.എഫ് കാംപസ് വിങിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മേഖലാ കാംപസ് സെക്രട്ടറി, കണ്‍വീനര്‍മാരുടെ സംഗമം സമാപിച്ചു. അടുത്ത മൂന്നു മാസത്തേക്കുള്ള കര്‍മപദ്ധതികള്‍ക്ക് സംഗമം രൂപം നല്‍കി. വിദ്യാര്‍ഥികളുടെ വിവരശേഖരണം, യൂനിറ്റ് രൂപീകരണം, മേഖലാ കാംപസ് കാള്‍ എന്നിവ നടക്കും.
ജില്ലാ പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ദീന്‍ ഹസനി തങ്ങള്‍ കണ്ണന്തളി സംഗമം ഉദ്ഘാടനം ചെയ്തു. സെക്രട്ടേറിയറ്റ് അംഗം റഊഫ് കാച്ചടിപ്പാറ അധ്യക്ഷനായി. ജില്ലാ ജന. സെക്രട്ടറി ശാഫി മാസ്റ്റര്‍ ആട്ടിരി മുഖ്യ പ്രഭാഷണം നടത്തി. ഫസല്‍ ഷാഹിദ് ഹസനി തങ്ങള്‍ കണ്ണന്തളി പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. ജില്ലാ ക്യാമ്പസ് വിംഗ് ചെയര്‍മാന്‍ അനസ് മാലിക് വേങ്ങര, മുനീര്‍ ആലത്തിയൂര്‍, പി. ഉല്‍ഫത്തുദ്ദീന്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടാക്സി മറയാക്കി മയക്കുമരുന്ന് വിതരണം; 74 പാക്കറ്റ് മെത്താഫെറ്റമെനുമായി ഡ്രൈവർ പിടിയിൽ

Kuwait
  •  a day ago
No Image

ബലാത്സംഗക്കേസ്: മുന്‍കൂര്‍ ജാമ്യം തേടി രാഹുല്‍ മാങ്കൂട്ടത്തില്‍ ഹൈക്കോടതിയില്‍

Kerala
  •  a day ago
No Image

രാഹുലിന്റെ ഭാഗത്തുനിന്നുണ്ടായത് മനസാക്ഷിയെ ഞെട്ടിക്കുന്ന വൈകൃതം, ചിലര്‍ സംരക്ഷിക്കുന്നു: മുഖ്യമന്ത്രി

Kerala
  •  a day ago
No Image

മെയ്ദാനിൽ ഇന്ന് ആ​ഘോഷം; ഹോഴ്സ് റേസും കാണാം, സൂപ്പർമൂണും കാണാം; സന്ദർശകർക്ക് പ്രത്യേക സൗകര്യങ്ങളൊരുക്കി ദുബൈ റേസിങ്ങ് ക്ലബ്ബ്

uae
  •  a day ago
No Image

അറബ് എക്സലന്‍സ് അവാര്‍ഡ് നേടി ഒമാന്‍ ധനമന്ത്രി 

oman
  •  a day ago
No Image

'പി.എം ശ്രീ: ഇടനിലക്കാരെ ഉപയോഗിച്ച് പാലം പണിതത് പിണറായി, ശിവന്‍കുട്ടി കയ്യാളിന്റെ ജോലി മാത്രം' രൂക്ഷ വിമര്‍ശനവുമായി വി.ഡി സതീശന്‍

Kerala
  •  a day ago
No Image

ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാറിനെ അയോഗ്യനാക്കണം; ഹരജിയുമായി ബി. അശോക്; വിശദീകരണവുമായി കെ ജയകുമാര്‍

Kerala
  •  a day ago
No Image

മയക്കുമരുന്ന് കടത്ത്; ഏഷ്യന്‍ യുവാവിന് 3 വര്‍ഷം തടവും 1 ലക്ഷം ദിര്‍ഹം പിഴയും ചുമത്തി ദുബൈ കോടതി

uae
  •  a day ago
No Image

ഖത്തർ ദേശീയ ദിനം: ഡിസംബർ 18 ന് ദോഹ കോർണിഷിൽ ഗംഭീര പരേഡ്; പ്രഖ്യാപനവുമായി ഖത്തർ സാംസ്കാരിക മന്ത്രാലയം

qatar
  •  a day ago
No Image

രാഹുലിനെതിരായ രണ്ടാം കേസ്: ജി പൂങ്കുഴലി ഐ.പി.എസിന് അന്വേഷണചുമതല

Kerala
  •  a day ago