HOME
DETAILS

സമസ്ത ബഹ്‌റൈന്‍ ദ്വിദിന മുഹറം ക്യാംപ് ഇന്നും നാളെയും

  
backup
September 20, 2018 | 10:15 AM

%e0%b4%b8%e0%b4%ae%e0%b4%b8%e0%b5%8d%e0%b4%a4-%e0%b4%ac%e0%b4%b9%e0%b5%8d%e2%80%8c%e0%b4%b1%e0%b5%88%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%a6%e0%b5%8d%e0%b4%b5%e0%b4%bf%e0%b4%a6%e0%b4%bf%e0%b4%a8

 

മനാമ: സമസ്ത ബഹ്‌റൈന്‍ സംഘടിപ്പിക്കുന്ന ദ്വിദിന മുഹറം ക്യാമ്പ് വ്യാഴം വെളളി ദിവസങ്ങളില്‍ നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
മനാമ ഗോള്‍ഡ് സിറ്റിയിലെ സമസ്ത ഓഡിറ്റോറിയത്തില്‍ നടക്കുന്ന ക്യാന്പ് ആദ്യദിനമായ ഇന്ന് ഉച്ചക്കു ശേഷം രണ്ട് സെഷനുകളിലായി നടക്കും.
വ്യാഴാഴ്ച ഉച്ചയ്ക്ക് 12: 30 മുതല്‍ 6മണി വരെ നീണ്ടു നില്‍ക്കുന്ന ക്യാന്പില്‍ പഠന ക്ലാസ്സുകള്‍, ദിക്ര്‍ ദുആ സദസ്സ്, ഇഫ്താര്‍ എന്നിവയാണ് ഒരുക്കിയിരിക്കുന്നത്.

സമസ്ത ബഹ്‌റൈന്‍ പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ധീന്‍ കോയ തങ്ങള്‍, അഷ്‌റഫ് അന്‍വരി ചേലക്കര, മുഹമ്മദ് മുസ്ലിയാര്‍ എടവണ്ണപ്പാറ, റബീഅ് ഫൈസി അമ്പലക്കടവ് എന്നിവര്‍ ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കും

നാളെ വൈകീട്ട് 3: 30 ന് മുതിര്‍ന്ന വിദ്യാര്‍ഥി വിദ്യാര്‍ത്ഥിനികള്‍ക്കായി നടത്തപ്പെടുന്ന ഗൈഡന്‍സ് ക്ലാസിനും
വൈകീട്ട് 7 മണിക്ക് നടക്കുന്ന ഫാമിലി മീറ്റിനും ബഹുഭാഷാ പണ്ഡിതനും ട്രൈനറുമായ അസ്ഗറലി ഹുദവി രണ്ടത്താണി നേതൃത്വം നല്‍കും
കൂടാതെ നമ്മുടെ മക്കള്‍ നമ്മുടെ സമ്പത്ത് എന്ന വിഷയത്തില്‍ പാരന്റിംഗ് ക്ലാസും നടക്കും. സമൂഹ പ്രാര്‍ത്ഥനയോടെ ക്യാന്പ് സമാപിക്കും.

സമസ്ത കേന്ദ്ര മുശാവറാംഗവും മലപ്പുറം ജില്ലാ സെക്രട്ടറിയുമായ പി.കുഞ്ഞാണി മുസ്ലിയാര്‍ ഉള്‍പ്പെടെ കഴിഞ്ഞ ദിവസങ്ങളിലായി അന്തരിച്ച സമസ്ത നേതാക്കള്‍ക്ക് വേണ്ടി പ്രത്യേക പ്രാര്‍ത്ഥനയും മയ്യിത്ത് നിസ്‌കാരവും ഇന്ന് രാത്രി 10 മണിക്ക് നടക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് 0097333450553 നമ്പറില്‍ ബന്ധപ്പെടുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സമരം അവസാനിപ്പിച്ച് സിജെപി; എല്ലാ ആവശ്യവും അംഗീകരിച്ച് കേന്ദ്ര സര്‍ക്കാര്‍

National
  •  2 days ago
No Image

രണ്ടര മാസം നീണ്ട സമരപോരാട്ടങ്ങള്‍ ; ധര്‍മേന്ദ്ര പ്രധാനെ താഴെയിറക്കിയ സി.ജെ.പി സമരത്തിന്റെ നാള്‍വഴികള്‍...

National
  •  2 days ago
No Image

ഒരു വിദ്യാര്‍ഥിയുടെ പോലും ഭാവി നിയമരാഷ്ട്രീയ പോരാട്ടങ്ങളില്‍ കുടുങ്ങാതിരിക്കാന്‍ '; രാജി കാരണം വിശദീകരിച്ച് ധര്‍മേന്ദ്ര പ്രധാന്‍

National
  •  2 days ago
No Image

'ധര്‍മ'ത്തിനായി തെരുവിലിറങ്ങിയ പാറ്റക്കൂട്ടം; ചിറകുമുളച്ച് പറന്ന ചരിത്രവിപ്ലവം

National
  •  2 days ago
No Image

ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ജനാധിപത്യത്തിന്റെ വിജയം: സോനം വാങ്ചുക്ക്

National
  •  2 days ago
No Image

കോഴിക്കോട് പാളയം കൊലപാതകം: പ്രതി ഉപയോഗിച്ച കത്തി കണ്ടെടുത്തു

Kerala
  •  2 days ago
No Image

എ.ഡി.ജി.പി പി. വിജയന് ക്ലീന്‍ചിറ്റ്; ശബരിമലയിലെ 'പുണ്യം പൂങ്കാവനം' പദ്ധതിക്ക് സർക്കാർ അനുമതി

Kerala
  •  2 days ago
No Image

ഇന്റര്‍നെറ്റിലൂടെ ബന്ധിപ്പിക്കപ്പെട്ട ഒരു തലമുറ കേന്ദ്രമന്ത്രിയെ താഴെയിറക്കുന്നു,ചോദ്യം ചെയ്യുന്നു..: ഭരണകൂടത്തെ വിറപ്പിച്ച് സിജെപി

National
  •  2 days ago
No Image

കേരളത്തില്‍ സി.ജെ.പി പ്രതിഷേധക്കാര്‍ക്കെതിരേ കേസെടുത്ത സംഭവം; പ്രതികരണവുമായി ആഭ്യന്തരമന്ത്രി

Kerala
  •  3 days ago
No Image

സി.ജെ.പി പ്രതിഷേധം: ഒടുവില്‍ കീഴടങ്ങി കേന്ദ്രം, കേന്ദ്രവിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവച്ചു

National
  •  3 days ago